ഡമാസ്കസ് വിമാനത്താവളത്തിന് നേരെ ഇസ്രായേല്‍ മിസൈല്‍ ആക്രമണം. നിരവധി ഇസ്രയേല്‍ മിസൈലുകളെയാണ് ഇതിനോടകം തകര്‍ത്തത്. തങ്ങളുടെ പ്രതിരോധ സംവിധാനങ്ങള്‍ക്ക് ഇസ്രയേല്‍ ഭീഷണി ഉയര്‍ത്തുന്നുവെന്നും സൈനിക വൃത്തങ്ങള്‍ പറഞ്ഞു.കഴിഞ്ഞ ഏഴ് വര്‍ഷമായി ഇസ്രയേല്‍ സിറിയയ്ക്കുമേല്‍ നിരന്തരമായി ആക്രമണം...
തെരഞ്ഞെടുപ്പു തന്ത്രങ്ങളുടെ പേരില്‍ പ്രശസ്തനായ ഇനി പ്രശാന്ത് കിഷോര്‍ ജെഡിയുവില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഞായറാഴ്ച രാവിലെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങിലാണു പ്രശാന്ത് കിഷോര്‍ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. ജെഡിയുവും...
ഇന്‍ഡോര്‍: പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ യുവാവ് വെട്ടിയത് 40 തവണ. മധ്യപ്രദേശിലെ ഇന്‍ഡോറിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായ സുപ്രിയ ജയിന് എന്ന യുവതിയെയാണ് മുന്‍ സഹപാഠിയായ കമലേഷ് സാഹു എന്ന യുവാവ് പ്രണയം നിരസിച്ചതിന്...
കൊല്‍ക്കത്ത: സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ ബാഗ്രി മാര്‍ക്കറ്റില്‍ അഞ്ചു നില കെട്ടിടത്തില്‍ തീപ്പിടിത്തം. ഇന്നു പുലര്‍ച്ചെ 2.45 ഓടെയാണ് തീപ്പിടിത്തമുണ്ടായത്. അര്‍ധരാത്രി ആളൊഴിഞ്ഞ സമയത്താണ് തീപിടിത്തമുണ്ടായത്. അതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അഗ്നിശമന സേന അഞ്ചു മണിക്കൂര്‍...
പനാജി: ഗോവയില്‍ സര്‍ക്കാറുണ്ടാക്കാന്‍ തങ്ങള്‍ക്ക് അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ഗോവയിലെ കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ ഗിരിഷ് ചോദങ്കര്‍ ഗവര്‍ണര്‍ മൃതുല സിന്‍ഹയെ കണ്ടു. ബി.ജെ.പി പിന്‍വാതിലൂടെ ഗോവയില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗോവ...
ശ്രീനഗര്‍: ജമ്മുകാശ്മീരിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. ഒന്‍പത് ഘട്ടമായാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ്. നവംബര്‍ 17ന് ആരംഭിച്ച് ഡിസംബര്‍ 11ന് അവസാനിക്കുന്ന രീതിയിലാണ് വോട്ടെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്. കാശ്മീര്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ഷലീന്‍ കബ്രയാണ് ഇക്കാര്യം അറിയിച്ചത്....
കൊച്ചി: കൊച്ചിയില്‍ ദുരിതാശ്വാസ സഹായവിതരണ ചടങ്ങിനിടെ കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ച് ചോദ്യത്തോട് മോശമായി പ്രതികരിച്ച് ഖേദം പ്രകടിപ്പിച്ച് നടന് മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം. മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച മോഹന്‍ലാല്‍ നിങ്ങള്‍ക്ക് നാണമില്ലേ ഇത് ചോദിക്കാനെന്നായിരുന്നു പറഞ്ഞത്. മോഹന്‍ലാലിന്റെ...
തിരുവനന്തപുരം: പ്രളയക്കെടുതിക്ക് ശേഷം സംസ്ഥാനത്ത് ഈ ആഴ്ചയോടെ വീണ്ടും കാലവര്‍ഷമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ മാസം 21 ന് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ തുടങ്ങും. തുലാവര്‍ഷത്തില്‍ മിതമായ മഴ ലഭിക്കാനാണ് സാധ്യതയെന്നും...
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഹരികള്‍ വിറ്റതായി ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ സ്ഥിരീകരിച്ചു. ഇതോടെ മഞ്ഞപ്പടയുടെ ആരാധകരെ നിരാശപ്പെടുത്തിയിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി സച്ചിന് വ്യക്തിമാക്കിയതായി ഗോള്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. ബ്ലാസ്റ്റേഴ്സ്...
ഐ.എസ്.ആര്.ഒ ചാരക്കേസില്‍ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെ ഓര്‍ത്തെടുക്കുന്നു നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്. കുറ്റവിമുക്തനാക്കിയ നമ്പി നാരായണനോടൊപ്പം കേരള ജനത ഓര്‍ക്കേണ്ട മറ്റൊരു വ്യക്തിത്വമാണ് കരുണാകരനെന്ന് ബാലചന്ദ്രമേനോന് പറഞ്ഞു....