ന്യൂഡല്‍ഹി: മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി യോഗ ഗുരു ബാബാ രാംദേവ്. ഇന്ധനവില കുറക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. തനിക്ക് അവസരം നല്കുകയാണെങ്കില് ഇപ്പോഴുള്ളതിന്റെ പകുതി വിലക്ക്...
മലപ്പുറം: പാണ്ടിക്കാട് ഒറവുംപുറത്ത് കെ.എസ്.ആര്.ടി.സി ബസ്സും കാറും കൂട്ടിയിടിച്ച് ബ്ലോക്ക് പഞ്ചായത്ത് അംഗമുള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. വെട്ടിക്കാട്ടിരി സ്വദേശി ഉമ്മര്‍, വെള്ളുവങ്ങാട് സ്വദേശിഅഹമ്മദ് കബീര്‍ എന്നിവരാണ് മരിച്ചത്. വട്ടിക്കാട്ട്-വടപ്പുറം സംസ്ഥാന പാതയില്‍ ഒറവുംപുറം യു.പി സ്കൂളിന്...
രാജ്യത്തെ രക്ഷിക്കാന്‍ ആര്.എസ്.എസിനെ ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്ന് സമാജ്വാദ് പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. മതത്തിന്റെയും ജാതിയുടെയും പേരില്‍ രാജ്യത്തെ വിഭജിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അതുകൊണ്ടാണ് ഞാന്‍ അവര്ക്കെതിരാവുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പോലെ തന്നെ ആര്...
അഹമ്മദാബാദ്: ഗുജറാത്തിലെ വിജയ് രൂപാണി സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ ഒരുങ്ങുന്നു. സെപ്റ്റംബര്‍ 18ന് തുടങ്ങുന്ന നിയമസഭയുടെ മണ്‍സൂണ്‍ സെഷനില്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കും. കോണ്‍ഗ്രസ് എം.എല്‍.എ ശൈലേഷ് പര്‍മര്‍ കഴിഞ്ഞ ദിവസം അവിശ്വാസത്തിന് നോട്ടീസ് കൊടുത്തു....
സ്വാതന്ത്ര്യ സമര നേതാക്കളെ മോഷ്ടിച്ച് ഡി.വൈ.എഫ്.ഐ നേതാവിന്റെ പ്രസംഗം. ഭഗത് സിങ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കാസര്‍ഗോഡ് നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒരു ആറുമാസം മുമ്പ് ഡി.വൈ.എഫ്. ഐ നേതാവ് നടത്തിയതാണ് ഈ പ്രസംഗം....
കുന്താപുരം: ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ അമ്മയും കുഞ്ഞും മരിച്ചു. കുന്താപുരം വന്ദ്സെയിലെ സുരേഖ (30), മകള്‍ ആരാധ്യ (മൂന്ന്) എന്നിവരാണ് മരിച്ചത്. ബെംഗളൂരു ഹെബ്ബാള്‍ ലുമ്പിനി ഗാര്‍ഡനു സമീപമാണ് അപകടമുണ്ടായത്. എതിരെ വന്ന വാഹനമിടിച്ചതാണ് അപകടകാരണമെന്ന് ആദ്യ...
പാലക്കാട്: മാങ്കുറിശ്ശിയില്‍ വീട് കുത്തിത്തുറന്ന് 21 പവന് സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ചു. മാങ്കുറിശ്ശി കൃഷ്ണനുണ്ണിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ വീട്ടില്‍ ആളില്ലാത്ത സമയത്തായിരുന്നു സംഭവം. വീട്ടുകാരെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ വാതില്‍ പൊളിച്ചാണ്...
അങ്കാറ: സിറിയയില്‍ വിമതരുടെ അവശേഷിക്കുന്ന ശക്തികേന്ദ്രമായ ഇദ്ലിബിലെ സൈനിക നടപടി വന്‍ അഭയാര്‍ത്ഥി പ്രവാഹത്തിന് കാരണമാകുമെന്ന് തുര്‍ക്കി. തുര്‍ക്കി മാത്രമല്ല, യൂറോപ്പും അതിന്റെ ഭാരം പേറേണ്ടിവരുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ വക്താവ് ഇബ്രാഹിം...
ഭോപാല്‍: ഭോപാലിലെ സ്വകാര്യ അഭയകേന്ദ്രത്തില്‍ അന്തേവാസികളെ ബലാത്സംഗത്തിന് ഇരയാക്കി. അഭയകേന്ദ്രത്തിലുണ്ടായിരുന്ന മൂന്നു പേരെ സ്ഥാപനത്തിന്റെ ഉടമ കൊന്നതായും പരാതി. അന്തേവാസികളുടെ പരാതിയില്‍ സ്ഥാപന നടത്തിപ്പുകാരനായ എഴുപതുകാരനായ മുന്‍ സൈനികനെ പോലീസ് അറസ്റ്റ് ചെയ്തു. അന്തേവാസികളായ...
ലാഗോസ്: നൈജീരിയയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 74 ഉയര്‍ന്നു. നൈജീരിയന്‍ സംസ്ഥാനമായ എഡോയില്‍ കനത്ത മഴയ്ക്ക് പിന്നാലെയുണ്ടായ വെള്ളപ്പൊക്കം കസ്തിന, കദുന, ജിഗാവ എന്നിവിടങ്ങളില്‍ ബാധിച്ചതായി നാഷണല്‍ എമര്‍ജന്‍സി മാനേജ്മെന്റ് അറിയിച്ചു. നിരവധിപേരെ കാണാനില്ലാതായതായും റിപ്പോര്‍ട്ടുകളുണ്ട്....