ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസ് സഖ്യം കൂടുതല്‍ കരുത്താര്‍ജിക്കുന്നു. തെലങ്കാന ജന സമിതി (ടി.ജെ.എസ്)യാണ് ഒടുവില്‍ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന സഖ്യത്തില്‍ ചേര്‍ന്നത്. സഖ്യത്തിന്റെ ഭാഗമായി ടി.ജെ.സ് പാര്‍ട്ടി നേതാവ് പ്രൊഫസര്‍ കോഡന്ദരം കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച...
മലപ്പുറം: വാഴക്കാട് അസം സ്വദേശി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി എട്ടു വര്‍ഷത്തിനു ശേഷം അസമില്‍ പിടിയില്‍. നാലാം പ്രതിയും അസം സ്വദേശി ഷഹനൂര്‍ അലിയെയാണ് കേരള പൊലീസ് അറസ്റ്റു ചെയ്തത്. കൊലപാതകത്തിനു ശേഷം വാഴക്കാട്ട് നിന്ന്...
കോഴിക്കോട്: നാലു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കല്ലായി എരഞ്ഞിക്കല്‍ സ്വദേശി വഴിപോക്ക് പറമ്പില്‍ മൊയ്തീന് കോയയുടെ മകന് രജീസ് (35) നെയാണ് കുന്ദമംഗലം റെയിഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ജുനൈദും സംഘവും പിടികൂടിയത്. ഇന്ന് രാവിലെ...
പനാജി: ഗോവ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹര്‍ പരീക്കറുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. പാന്‍ക്രിയാസില്‍ അര്‍ബുദബാധയെത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായത്. പനി ബാധിച്ചതാണ് പരീക്കറുടെ നില വഷളാക്കിയതെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഗോവ കാന്‍ഡോലിമിലെ...
കൊച്ചി: നിക്ഷേപത്തരിമറി നടത്തി പതിനഞ്ചു ലക്ഷം തട്ടിയെടുത്ത ശേഷം 20 വര്‍ഷം മുമ്പ് വിദേശത്തേക്ക് മുങ്ങിയ ബാങ്ക് ഓഫ് ഇന്ത്യ മുന്‍ മാനേജരും ഭാര്യയും അഞ്ച് ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കാന്...
കന്യാസ്ത്രീയുടെ പരാതിയില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നോട്ടീസ് ലഭിച്ചതിനു പിന്നാലെ ചുമതലകള്‍ കൈമാറി ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. ഫാ. മാത്യൂ കോക്കണ്ടത്തിനാണ് രൂപതയുടെ ഭരണചുമതല കൈമാറിയിരിക്കുന്നത്. ഫാ. ബിബിന്‍ ഓട്ടക്കുന്നേല്‍ ഫാ. ജോസഫ്...
ബംഗളൂരു: 2013ല്‍ രാജസ്ഥാനിലുണ്ടായ ഇന്ത്യന്‍ എയര്‍ഫോഴ്സ് യുദ്ധ വിമാനാപകടത്തിനു കാരണം പൈലറ്റിന്റെ സോഷ്യല്‍ മീഡിയയിലുള്ള അത്യാസക്തിയാണെന്ന് വ്യോമസേന മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവ. ബംഗളൂരുവില്‍ 57-ാമത് ഇന്ത്യന്‍ സൊസൈറ്റി ഓഫ് എയറോ സ്പെയ്സ് മെഡിസിന്...
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ജമ്മുവിലെ കുല്‍ഗാം ജില്ലയില്‍ പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. അഞ്ചോളം തീവ്രവാദികള്‍ വീടിനുള്ളില്‍ ഇപ്പോഴും ഒളിച്ചിരിക്കുകയാണെന്നാണ് വിവരം. തീവ്രവാദികള്‍ ചൗഗാമിലെ ഒരു വീട്ടില്‍...
ഷരീഫ് അഹമ്മദ് നമ്പി നാരായണനു വേണ്ടി ഇന്ന് ചിലര്‍ മനുഷ്യത്വം ഒലിപ്പിക്കുന്നത് കാണുമ്പോള്‍ കാര്‍ക്കിച്ച് തുപ്പാനാണ് തോന്നുന്നത്. കരിങ്കാലി കരുണാകരന്. കെ കരുണാകര മൂരാച്ചി എന്നൊക്കെ അലറി വിളിച്ചിരുന്ന സഖാക്കള്‍ക്കൊക്കെ ഇപ്പോള്‍ കരുണാകര സ്നേഹം വഴിഞ്ഞൊഴുകുക...
ഷരീഫ് സാഗര്‍ (Facebook Post) ഐ.എസ്.ആര്.ഒ ചാരക്കേസുമായി ബന്ധപ്പെട്ട നുണക്കഥ ആദ്യം കൊടുത്ത പത്രം തനിനിറമാണ്. 1994 നവംബര്‍ 18. ജയചന്ദ്രനായിരുന്നു റിപ്പോര്‍ട്ടര്‍. ഇയാള്‍ പിന്നെ മംഗളത്തിലേക്ക് പോയി. ദേശാഭിമാനിയാണ് തനിനിറത്തെ പിന്തുടര്ന്നത്. ചന്ദ്രമോഹനായിരുന്നു റിപ്പോര്‍ട്ടര്‍....