പ്രമേഹത്തിന് കാരണമാകുന്നതിനാല്‍ കരിമ്പ് കൃഷിയില്‍ നിയന്ത്രണം വേണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ‘കരിമ്പ് കൃഷി കൂടുന്നത് അതിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നു. അത് കൂടുതല്‍ പ്രമേഹ രോഗികളെ ഉണ്ടാക്കുന്നതിരാണ് അവസാനിക്കുക. അതുകൊണ്ട് കരിമ്പു കൃഷി കുറക്കല്‍...
ന്യൂദല്‍ഹി: ബി.ജെ.പി തങ്ങളോട് ചെയ്തതിനൊക്കെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ പകരം ചോദിക്കുമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. സഹാറന്‍പൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ജയിലില്‍ കഴിയവേ അസുഖം...
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അഞ്ചാം സീസണ് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു. മുന്‍കൂറായി ടിക്കറ്റ് വാങ്ങുന്നവരെ ലക്ഷ്യമിട്ട് പ്രത്യേക നിരക്കിലുള്ള ടിക്കറ്റുകളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വില്‍പ്പന ഇന്നലെ തുടങ്ങി. ഈ...
കോഴിക്കോട്: സംസ്ഥാനം പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്നതിനിടെ ഇടതു സര്‍ക്കാര്‍ നടത്തുന്ന ധൂര്‍ത്തിനെതിരെ തുറന്നടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്താരാഷ്ട്ര കണ്‍സള്‍ട്ടന്‍സി സര്‍വീസ് കമ്പനിയായ കെ.പി.എം.ജിക്ക് വെബ്സൈറ്റ് നിര്‍മാണത്തിന് 66 ലക്ഷത്തിന്റെ കരാര്‍ നല്കിയ...
കശ്മീര്‍ തീവ്രവാദിയുടെ ശരീരം ടാറിട്ട റോഡിലൂടെ സൈന്യം വലിച്ചിഴയ്ക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. സൈന്യത്തിന്റെ ക്രൂര നടപടികളുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും മറ്റൊരു തെളിവ് കൂടിയാണ് ഇതിലൂടെ പുറത്ത് വന്നിരിക്കുന്നതെന്നാണ് കശ്മീര്‍ ജനത അവകാശപ്പെടുന്നത്. ഇന്ത്യന്‍...
ന്യൂഡല്‍ഹി: എണ്ണവില ക്രമാതീതമായി കുതിച്ചുയരുന്നതിനിടെ അമേരിക്കയുടെ സമ്മര്‍ദത്തിനു വഴങ്ങി ഇന്ത്യ ഇറാനില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി കുറക്കുന്നു. ഇറാനു മേല്‍ നവംബറില്‍ ഉപരോധമേര്‍പ്പെടുത്താനുള്ള അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തോട് യോജിച്ചു കൊണ്ടാണ് ഈ...
ലോക്സഭാ തെരഞ്ഞെടുപ്പിന് പടയൊരുക്കി കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒമ്പത് സംസ്ഥാനങ്ങളിലേക്ക് പുതിയ എഐസിസി ജനറല്‍ സെക്രട്ടറിമാരെ നിയമിച്ചുകൊണ്ടാണ് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാനുള്ള കരുനീക്കങ്ങള്‍ നടത്തുന്നത്. സെനിത് സംഗമ(അരുണാചല്‍ പ്രദേശ), അമപരീന് (മിസോറം) ചാള്‍സ്...
ഗുഡ്ഗാവ്: സി.ബി.എസ്.ഇ പരീക്ഷയില്‍ ഉന്നത റാങ്ക് നേടി രാഷ്ട്രപതിയുടെ അനുമോദനങ്ങള്‍ ഏറ്റുവാങ്ങിയ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി. ഹരിയാനയിലാണ് സംഭവം. കോച്ചിങ് സെന്ററിലേക്കുള്ള യാത്രയ്ക്കിടെയാണ് 19 കാരിയായ പെണ്‍കുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. കൂട്ടബലാത്സംഗത്തിനിരയായി ബോധരഹിതയായ പെണ്‍കുട്ടിയെ ബുധനാഴ്ച ബസ്റ്റാന്റില്‍...
അനൗദ്യോഗിക വിദേശ യാത്രകള്‍ക്ക് മുമ്പ് തന്നോടു പറയണമെന്നു ബിജെപി മന്ത്രിമാരോടും ഉപമുഖ്യമന്ത്രിമാരോടും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണപരമായ കാര്യങ്ങളിലെ ബന്ധുക്കളുടെ ഇടപെടല്‍ ഒഴിവാക്കണമെന്നും കഴിഞ്ഞ മാസം നടന്ന ബിജെപി യോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥിത്വം...
കോട്ടയം: ഇന്ധനവുമായി പോയ ഗുഡ്സ് ട്രെയിനിന് തീപിടിച്ചു. ടാങ്കറില്‍ നിന്നും ഇന്ധനം ചോര്‍ന്നാണ് തീ പടര്‍ന്നത്. കൃത്യസമയത്ത് തീ അണച്ചതിനാല്‍ ഒഴിവായത് വന്‍ ദുരന്തം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കോട്ടയം റെയില്‍വെ സ്റ്റേഷന് സമീപമുള്ള...