ഹൈദരാബാദ്: മിഠായി കാണിച്ച് അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു. ഗൊല്‍കൊണ്ടയിലെ ഒരു സ്കൂളിലാണ് സംഭവം നടന്നത്. സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. യു.കെ.ജി വിദ്യാര്‍ഥിയായ കുട്ടിയെ സ്കൂള്‍ ജീവനക്കാരന് മിഠായി കാണിച്ച്...
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലും ജിഎസ്ടിയും അനിയന്ത്രിത ഇന്ധന വിലയും കാരണം പ്രതിഛായ നഷ്ടമായ ബി.ജെ.പി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് പുതിയ അടവുതന്ത്രവുമായി രംഗത്ത്. സിനിമാരംഗത്തെ താരങ്ങളെ രംഗത്തിറക്കിയാണ് വോട്ടു പെട്ടിയിലാക്കാന്‍ ശ്രമിക്കുന്നത്. നേരത്തെ ഇതുസംബന്ധിച്ച് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും...
കൊച്ചി: കൊച്ചിയില്‍ എസ്ആര്‍എം റോഡില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിന്റെ കാരണം വ്യക്തമാക്കി ഭര്‍ത്താവ് സഞ്ജു സുലാല്‍ സേറ്റ് പൊലീസിന് മൊഴി നല്കി. സുഹൃത്തുക്കള്‍ പറഞ്ഞത് വിശ്വസിച്ചതാണ് തനിക്കു പറ്റിയ തെറ്റെന്ന് സഞ്ജു മൊഴി നല്കി. ഭാര്യയെക്കുറിച്ചുള്ള...
കൊല്ലം: കൊല്ലത്ത് ബൈക്ക് മിനിലോറിയിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ദേശീയപാതയില്‍ ശക്തികുളങ്ങരയില്‍ കുരിശടിക്കു സമീപത്ത് ഇന്നലെ രാത്രി 11.30നാണ് സംഭവം. മരുത്തടി കുടവൂര്‍ വിനയചന്ദ്രന്റെ മകന് പ്രശാന്ത് ചന്ദ്രന്(27), സുഹൃത്ത് മരുത്തടി സ്വദേശി ജിതിന്(25) എന്നിവരാണ്...
കൊച്ചി: എറണാകുളത്ത് യുവാവ് ഭാര്യയെ വെട്ടിക്കൊന്നു. ഉള്ളാട്ടില്‍ വീട്ടില്‍ ഷീബ (35)യാണ് കൊല്ലപ്പെട്ടത്. കലൂര്‍ എസ്.ആര്.എം റോഡില്‍ ഇന്നലെ രാത്രി പത്തു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. ഷീബയുടെ കുടുംബവീട്ടില്‍ വെച്ചായിരുന്നു ആക്രമണം. ഷീബയുടെ ഭര്‍ത്താവ്...
കൊച്ചി: എറണാകുളം കലൂര്‍ എസ്.ആര്.എം. റോഡില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ശനിയാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം. ഉള്ളാട്ടില്‍ വീട്ടില്‍ ഷീബ (35)യാണ് കൊല്ലപ്പെട്ടത്. എസ്.ആര്.എം. റോഡിലെ ഷീബയുടെ കുടുംബവീട്ടില്‍ വച്ചായിരുന്നു അക്രമണം. ഉമ്മ അഫ്സയോടൊപ്പമായിരുന്നു ഷീബ...
കൊച്ചി: സെപ്തംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെ തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്പ്രസ് (16603), തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്സ്പ്രസ് (12625) ട്രെയിന്‍ സര്‍വീസുകള്‍ കൊച്ചുവേളിയില്‍ നിന്നായിരിക്കും യാത്ര ആരംഭിക്കുകയെന്ന് റെയില്‍വേ അറിയിച്ചു. നിലവില്‍ തിരുവനന്തപുരം സെന്‍ട്രലില്‍...
ധാക്ക: കലാശത്തില്‍ ഇന്ത്യ കലമുടച്ചു. തകര്‍പ്പന്‍ പ്രകടനങ്ങളുമായി സാഫ് ചാമ്പ്യന്‍ഷിപ്പില്‍ കളം നിറഞ്ഞ സുഭാഷിഷ് നയിച്ച ഇന്ത്യന്‍ സംഘത്തെ ഫൈനല്‍ പോരാട്ടത്തില്‍ പ്രത്യാക്രണ ഗെയിമില്‍ നേടിയ രണ്ട് ഗോളിന്റെ മികവില്‍ തോല്‍പ്പിച്ച് മാലിദ്വീപ് ഒന്നാമന്മാരായി. ബംഗബന്ധു...
ന്യൂഡല്‍ഹി: മോദി സര്‍ക്കാറിനെതിരായ ആക്രമണം ശക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുടെ ഇഷ്ടക്കാരനായ സി.ബി.ഐ ഉദ്യോഗസ്ഥനാണ് മല്യക്കെതിരായ ലുക്കൗട്ട് നോട്ടീസ് ലഘൂകരിച്ച് വിദേശത്തേക്ക് രക്ഷപ്പെടാന്‍ സഹായിച്ചതെന്ന് രാഹുല്‍ ആരോപിച്ചു. ഗുജറാത്ത് കേഡര്‍ ഉദ്യോഗസ്ഥനായ എ.കെ...
ക്വീന്സ്ലാന്ഡ്: പ്രശസ്തനായ ഒരു വ്യക്തിക്കൊപ്പം ഒരു ദിവസം നിങ്ങള്‍ ചിലവഴിക്കുന്നെങ്കില്‍ അത് ആരായിരിക്കും? സ്കൂളില്‍ നിന്ന് ഹോംവര്‍ക്കായി കിട്ടിയ ഈ ചോദ്യത്തിന് ഓസ്ട്രേലിയയില്‍ നിന്നുള്ള ഒരു മലയാളി ബാലന് എഴുതിയ ഉത്തരം എന്നും അവഗണിക്കപ്പെടുന്ന കടലിന്റെ...