കൊച്ചി: കോടതിയില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും എന്നാല്‍ സര്‍ക്കാരിലും പൊലീസിലുമുള്ള വിശ്വാസം നഷ്ടപ്പെടുകയാണെന്നും കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന കന്യാസ്ത്രീകള്‍. അന്വേഷണ സംഘത്തെ തങ്ങള്‍ക്ക് വിശ്വാസമില്ല. അന്വേഷണ സംഘം ആദ്യം...
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ പീഡനാരോപണത്തില്‍ വത്തിക്കാന്‍ ഇടപെടുന്നു; ജലന്ധര്‍ ബിഷപ്പിനോട് സ്ഥാനമൊഴിയാനായിരിക്കും വത്തിക്കാനില്‍ നിന്ന് ആവശ്യപ്പെടുക. കേസുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെയാണ് സ്ഥാനത്ത് നിന്ന് മാറി നില്ക്കാന് വത്തിക്കാന്‍ ആവശ്യപ്പെടുക. കന്യാസ്ത്രീ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവ്. പെട്രോളിന്് 32 പൈസയും, ഡീസലിന് 26 പൈസയും കൂടി. തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് 84.62 രൂപയാണ് വില. ഡീസലിന് 78.47 രൂപയും. കൊച്ചിയില്‍ 84.61,...
കാലവര്‍ഷക്കെടുതിയില്‍നിന്നു കരകയറിക്കൊണ്ടിരിക്കുന്ന കേരളത്തിന് കരുതലോടെയുള്ള കാല്‍വെപ്പുകളാണ് ഇനി വേണ്ടത്. പേമാരിയും പ്രളയവും മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലുമെല്ലാം നിരവധി ജീവനുകളും സമ്പാദ്യങ്ങളുമാണ് പിഴുതെറിഞ്ഞത്. മഹാപ്രളയത്തിന്റെ കാരണങ്ങള്‍ പലതും പറഞ്ഞുകേള്‍ക്കുന്നുവെങ്കിലും അടിസ്ഥാന കാരണത്തിലേക്കുള്ള അന്വേഷണത്തിന് സമയമായിരിക്കുന്നു. ഇനിയൊരു ദുരന്തത്തെ ഏറ്റുവാങ്ങാന്‍...
ഇസ്ലാമാബാദ് : പാക് സൈന്യത്തെയും ചാരസംഘടനയായ ഐ.എസ്.ഐയെയും വാനോളം പുകഴ്ത്തി പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. പാക്ക് പ്രതിരോധത്തിന്റെ കുന്തമുന ഐ.എസ്.ഐ ആണെന്നും സൈന്യത്തിന്റെയും സുരക്ഷാ ഏജന്‍സികളുടെയും പിന്നില്‍ സര്‍ക്കാരും ജനങ്ങളും അണിനിരക്കുമെന്നും ഖാന് ഐ.എസ്.ഐ...
വാഷിങ്ടണ്‍: ലൈംഗിക പീഡനാരോപണം നേരിടുന്ന അമേരിക്കന്‍ ബിഷപ്പ് രാജിവെച്ചു. വെസ്റ്റ് വെര്‍ജീനിയ കത്തോലിക്ക രൂപതാ ബിഷപ്പ് മൈക്കല്‍ ബ്രാന്‍ഡ്സ് ഫീല്‍ഡാണ് ആരോപണം നേരിടുന്നത്. ബിഷപ്പിന്റെ രാജി സ്വീകരിച്ചതായി പോപ്പ് ഫ്രാന്‍സിസ് വ്യക്തമാക്കി. വിഷയം ചര്‍ച്ച ചെയ്യാന്‍...
കോട്ടയം: കോട്ടയത്ത് ട്രെയിനിന് തീപിടിച്ചു. ഇന്ധനവുമായി പോയ ഗുഡ്സ് ട്രെയിനിനാണ് തീപിടിച്ചു. ടാങ്കറില്‍ നിന്നും ഇന്ധനം ചോര്‍ന്ന് തീ പടര്‍ന്നതാണ് അപകടത്തിന് കാരണം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ കോട്ടയം റെയില്‍വെ സ്റ്റേഷന് സമീപ മുട്ടമ്പലം റെയില്‍വെ...
ന്യൂഡല്‍ഹി: മുസഫര്‍ നഗര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ എടുത്ത ഹ്രസ്വ ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നില്ലയെന്ന പരാതിയുമായി സംവിധായകര്‍ രംഗത്ത്. ദി കളര്‍ ഓഫ് മൈ ഹോം എന്ന പേരു നല്കിയ ചിത്രത്തിന്റെ സെന്‍സര്‍ഷിപ്പിനായി അപേക്ഷ നല്‍കിയിട്ട്...
പ്രമേഹത്തിന് കാരണമാകുന്നതിനാല്‍ കരിമ്പ് കൃഷിയില്‍ നിയന്ത്രണം വേണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ‘കരിമ്പ് കൃഷി കൂടുന്നത് അതിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നു. അത് കൂടുതല്‍ പ്രമേഹ രോഗികളെ ഉണ്ടാക്കുന്നതിരാണ് അവസാനിക്കുക. അതുകൊണ്ട് കരിമ്പു കൃഷി കുറക്കല്‍...
ന്യൂദല്‍ഹി: ബി.ജെ.പി തങ്ങളോട് ചെയ്തതിനൊക്കെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ പകരം ചോദിക്കുമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. സഹാറന്‍പൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ജയിലില്‍ കഴിയവേ അസുഖം...