വെള്ളിത്തെളിച്ചം/പി. മുഹമ്മദ് കുട്ടശ്ശേരി സുപ്രീംകോടതി സെപ്തംബര്‍ 6-ന് പുറപ്പെടുവിച്ച വിധിയില്‍ 157 വര്‍ഷം പഴക്കമുള്ള സ്വവര്‍ഗരതി സംബന്ധിച്ച നിയമത്തിന് ഭേദഗതി വരുത്തി. മുതിര്‍ന്നവര്‍ തമ്മില്‍ ഉഭയ സമ്മതപ്രകാരം നടത്തുന്ന ഈ കൃത്യം കുറ്റകരമല്ല എന്ന് വിധിച്ചു....
പ്രളയ ദുരിതബാധിതര്‍ക്ക് ആശ്വാസമെത്തിക്കുന്നതില്‍ അഭൂതവും അസൂയാവഹവുമായ ഒത്തൊരുമ പ്രകടിപ്പിച്ച മലയാളികളെ ആകമാനം അപമാനിക്കുമാറ് തുടര്‍ന്നുള്ള ഈ ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒരു ഭരണകൂടംതന്നെ നിലവിലുണ്ടോ എന്ന് തോന്നിപ്പിക്കുന്ന നടപടികളാണ് ഇടതുപക്ഷസര്‍ക്കാരില്‍നിന്ന് ഇപ്പോള്‍ അനുഭവവേദ്യമായിക്കൊണ്ടിരിക്കുന്നത്. ഈ മാസം രണ്ടിന്...
ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട് നമ്പി നാരായണന് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. സിബി മാത്യൂസ് അടക്കം ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുളളതാണ് ഹര്‍ജി. ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥനായിരുന്ന നമ്പി നാരായണന് മാലി സ്വദേശിയായ...
ബോസ്റ്റണ്‍: അമേരിക്കയിലെ ബോസ്റ്റണില്‍ വാതക പൈപ്പ് ലൈനില്‍ സ്ഫോടന പരമ്പര. ബോസ്റ്റണ്‍ നഗരത്തിലെ ലോറന്‍സ്, എന്‍ഡോവര്‍, നോര്‍ത്ത് എന്‍ഡോവര്‍ എന്നിവിടങ്ങളിലായി 40 കിലോമീറ്റര്‍ പ്രദേശത്ത് 70 ഇടങ്ങളിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍...
യാങ്കൂണ്‍: റോഹിന്‍ഗ്യന്‍ റോഹിന്‍ഗ്യന്‍ മുസ്ലിം വംശഹത്യയെക്കുറിച്ച് അന്വേഷണം നടത്തിയ റോയിട്ടേഴ്സ് മാധ്യമപ്രവര്‍ത്തകരുടെ തടവ് ശിക്ഷയെ ന്യായീകരിച്ച് സൂകി വംശഹത്യയെക്കുറിച്ച് അന്വേഷണം നടത്തിയ റോയിട്ടേഴ്സിന്റെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് ജയില്‍ ശിക്ഷ വിധിച്ചതിനെ മ്യാന്മര് ഭരണാധികാരിയും സമാധാന നൊബേല്‍ ജേതാവുമായ...
വാഷിങ്ടണ്‍: ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയെ നശിച്ച കൊലയാളിയെന്ന് വിളിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധിക്ഷേപിച്ചതായി വെളിപ്പെടുത്തല്‍. വൈറ്റ്ഹൗസിലെ അകത്തള രഹസ്യങ്ങളെക്കുറിച്ച് പ്രശസ്ത മാധ്യമപ്രവര്ത്തകന് ബോബ് വുഡ്വാര്‍ഡ് എഴുതിയ കത്തിലാണ് ഇതേക്കുറിച്ച്...
ന്യൂഡല്‍ഹി: രഞ്ജന്‍ ഗൊഗോയിയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസാക്കാനുള്ള തീരുമാനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചു. ഒക്ടോബര്‍ മൂന്നിന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 2019 നവംബര്‍ 17 വരെയാണ് ജസ്റ്റിസ് ഗൊഗോയിയുടെ കാലാവധി. നിലവിലെ...
കൊല്ലം: ഗുണ്ടാസംഘം അച്ഛനെയും മകനെയും വെട്ടി പരിക്കേല്‍പ്പിച്ചു. ബുധനാഴ്ച അര്‍ദ്ധരാത്രി ഓച്ചിറ വലിയകുളങ്ങര ക്ഷേത്രത്തിനു മുന്നില്‍ വച്ചാണ് സംഭവം.വായ്പാ സ്ഥാപനത്തിന്റെ ഉടമ കാവനാട് നിഷാന്തില്‍ രാജീവ് (54) ,മകന് ശ്രീനാഥ് (24) എന്നിവര്‍ക്കാണ് ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍...
കോഴിക്കോട്: ടി.പി വധക്കേസ് പ്രതി കിര്‍മാണി മനോജ് വിവാഹം കഴിച്ചത് തന്റെ ഭാര്യയെ ആണെന്ന് അവകാശപ്പെട്ട് വടകര സ്വദേശി പൊലീസില്‍ പരാതി നല്കി. ബഹ്റൈനില്‍ ജോലി ചെയ്യുന്ന യുവാവാണ് പരാതിയുമായി വടകര ഡി.വൈ.എസ്.പിയെ സമീപിച്ചത്. ഇന്നലെയായിരുന്നു...
ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എ.ബി.വി.പിയെ സഹായിക്കാന്‍ വോട്ടിങ് മെഷീനിര് കൃത്രിമം കാട്ടിയെന്ന് എന്‍.എസ്.യു. വോട്ടിങ് മെഷീന് തകരാറിലായതിനെ തുടര്‍ന്ന് വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചിരുന്നു. പ്രസിഡണ്ട് പദവി നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ എ.ബി.വി.പിയെ സഹായിക്കാനാണ് ഈ നീക്കമെന്നും വീണ്ടും...