ഭോപ്പാല്‍: പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയുടെ അടിയേറ്റ് ചികിത്സയിലായിരുന്നു പൊലീസ് ഉദ്യോഗസ്ഥന് മരിച്ചു. മധ്യപ്രദേശിലെ ഭിണ്ഡ് ജില്ലയിലാണ് സംഭവം. പ്രതി വിഷ്ണു രാജ്വത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ഹെഡ്കോണ്‍സ്റ്റബിള്‍ ഉമേഷ് ബാബുവാണ് മരിച്ചത്. മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന് ചികിത്സയിലാണ്....
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ തള്ളി ലത്തീന്‍ സഭയു. ബിഷപ്പ് നേരത്തെതന്നെ രാജിവെക്കണമായിരുന്നുവെന്ന് കെആര്‍എല്‍സിസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഫ്രാങ്കോ ആണ് സഭ എന്ന വ്യാഖ്യാനം തെറ്റാണെന്നും കേരള റീജ്യണല്‍...
ന്യൂഡല്‍ഹി: ടവറുകള്‍ കേന്ദ്രീകരിച്ച് ഇന്റര്‍നെറ്റ് നല്കുന്ന സംവിധാനം മൊബൈല്‍ നെറ്റ്വര്‍ക്കിങ് കമ്പനിയായ ജിയോ അവസാനിപ്പിക്കുന്നു. ഐഎസ്ആര്‍ഒയുടെ സഹകരണത്തില്‍ ഉപഗ്രഹങ്ങള്‍ വഴി ഇന്റര്‍നെറ്റ് ലഭ്യമാക്കാനാണ് ജിയോ അധികൃതര്‍ ശ്രമിക്കുന്നത്. ഇത് ഗ്രാമങ്ങളിലടക്കം എല്ലായിടത്തും ഇന്റര്‍നെറ്റ് എത്തിക്കാനാവുമെന്ന് കമ്പനി...
കൊച്ചി: കൊച്ചിയില്‍ യുവ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. ഹോട്ടല്‍ മുറിയിലാണ് സ്വകാര്യ ആസ്പത്രിയിലെ ഡോക്ടറായ പ്രിയാങ്കിനെ(32) മരിച്ച നിലയില്‍ കണ്ടത്. യൂറോളജി വിഭാഗം ഡോക്ടറായ പ്രിയാങ്ക് ഡെറാഡൂണ്‍ സ്വദേശിയാണ്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം....
നാദിര്‍ഷ ചിത്രത്തില്‍ നിന്നും ദിലീപ് പിന്മാറിയതായി വാര്‍ത്ത. നാദിര്‍ഷായുടെ പുതിയ ചിത്രമായ ‘കേശു ഈ വീടിന്റെ നാഥനില്‍’ എന്ന ചിത്രത്തില്‍ നിന്നുമാണ് ദിലീപ് പിന്മാറിയത്. എന്നാല്‍ വാര്‍ത്തയോട് പ്രതികരിച്ച് നാദിര്‍ഷ രംഗത്തുവന്നു. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് നാദിര്‍ഷ...
കോട്ടയം: കന്യാസ്ത്രീക്കെതിരായ പരാമര്‍ശം തെറ്റായിപ്പോയെന്ന് പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്. കന്യാസ്ത്രിക്കെതിരായി മോശം വാക്ക് ഉപയോഗിച്ചത് തെറ്റായി പോയിയെന്ന് പിസി ജോര്‍ജ് പറഞ്ഞു. ഒരു സ്ത്രീക്കെതിരെയും അത്തരത്തില്‍ ഒരു പരാമര്‍ശം നടത്തരുതായിരുന്നുവെന്ന് ഒരു വാര്‍ത്താ ചാനലിനോട്...
ദുബൈ: നാടു കാണാനെത്തിയ വിദേശ വനിതയുടെ പഴ്സും പണവും കണ്ടെത്തുന്നതിന് ദുബൈ പൊലീസ് നടത്തിയ തീവ്രശ്രമം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. അമേരിക്കന്‍ സ്വദേശിനി ഡെയ്ന്മരിയ ഇര്‍വിനാണ് ദുബൈ പൊലീസ് സഹായമായത്. പൂര്‍ണ പിന്തുണയേകി യുവതി സഞ്ചരിച്ച അതേ...
ന്യൂഡല്‍ഹി: കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി നെതര്‍ലാന്റ്സ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സാങ്കേതിക സഹായം സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രസര്‍ക്കാറിനെ സമീപിച്ചു. വിഷയത്തില്‍ ചീഫ് സെക്രട്ടറി ടോം ജോസഫ് കേന്ദ്രത്തിന് കത്തയച്ചു. ആഭ്യന്തരമന്ത്രാലയമുള്‍പ്പെടെ മറ്റ് മന്ത്രാലയങ്ങളുടെ അഭിപ്രായം തേടിയ...
വാഷിങ്ടണ്‍: ഓമനിച്ചു വളര്‍ത്തിയ റോസാച്ചെടിയില്‍ നിന്ന് മുള്ളുകൊണ്ട യുവതിക്കു നഷ്ടമായത് ശരീരത്തിന്റെ പകുതി ഭാഗം. അമേരിക്കയിലെ കണക്ടീകട്ടിലാണ് ലോകത്തെ നടുക്കിയ സംഭവം. 43കാരിയായ ജൂലി ബ്രോഡിനാണ് ഈ ദുരവസ്ഥയുണ്ടായത്. സ്വന്തം പൂന്തോട്ടത്തില്‍ വെച്ചാണ് ജൂലിക്കു ഇടുപ്പില്‍...
ശ്രീനഗര്‍: തത്സമയ അഭിമുഖത്തിനിടെ എഴുത്തുകാരി കുഴഞ്ഞുവീണു മരിച്ചു. ദൂരദര്‍ശനിലെ തത്സമയ അഭിമുഖത്തിനിടെയാണ് എഴുത്തുകാരി റിത ജിതേന്ദ്ര(86) അന്തരിച്ചത്. ദൂരദര്‍ശന്റെ കാശ്മീര്‍ ചാനല്‍ സംപ്രേഷണം ചെയ്യുന്ന ‘ഗുഡ്മോണിംഗ് കാശ്മീര്‍’പരിപാടിയില്‍ തിങ്കളാഴ്ച റിതയുടെ ജീവിതത്തെ കുറിച്ചുള്ള അഭിമുഖം നടക്കുന്നതിനിടെ...