തിരുവനന്തപുരം: മോട്ടോര്‍ വാഹന ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികളും വാഹന ഉടമകളും പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് തുടങ്ങി. 24 മണിക്കൂര്‍ പണിമുടക്കില്‍ ഓട്ടോ, ടാക്സി, സ്വകാര്യ ബസുകള്‍, ചരക്ക് കടത്ത് വാഹനങ്ങള്‍ എന്നിവ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്....
ടോക്കിയോ: ജപ്പാനിലെ ഹിരോഷിമയില്‍ ഒന്നരലക്ഷത്തോളം പേരെ നിമിഷനേരം കൊണ്ട് ചുട്ടുകൊന്ന അമേരിക്കന്‍ ആണവാക്രമണത്തിന്റെ കറുത്ത ദിനങ്ങളെ ലോകം ഒരിക്കല്‍ കൂടി അനുസ്മരിച്ചു. 1945 ആഗസ്റ്റ് ആറിന് രാവിലെ 8.15നാണ് ഹിരോഷിമയില്‍ അണുബോംബ് വീണത്. രണ്ടാം...
അഗളി എ.എസ്.പി സുജിത് ദാസ്ഐ.പി.എസി ന്റെ നേതൃത്വത്തില്‍ ഒരു മാസത്തിനുള്ളില്‍ മൂന്നാമത്തെ കഞ്ചാവ് വേട്ടയിലൂടെ നശിപ്പിച്ചത് രണ്ടു കോടിയോളം രൂപ വില വരുന്ന വിളവെടുപ്പിന് പാകമായ പൂര്‍ണ വളര്‍ച്ച എത്തിയ 1200 ഓളം കഞ്ചാവ്...
ചെന്നൈ: ഡി.എം.കെ അധ്യക്ഷന്‍ എം കരുണാനിധിയുടെ ആരോഗ്യനില വീണ്ടും വഷളായി. അതീവ ഗുരുതര നിലയില്‍ എത്തിയ അദ്ദേഹത്തെ വീണ്ടും കാവേരി ആസ്പത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. Chennai’s Kauvery Hospital issues the...
ലുഖ്മാന് മമ്പാട് കോഴിക്കോട്: മഞ്ചേശ്വരത്ത് കുത്തേറ്റ് മരിച്ച സി.പി.എം പ്രവര്ത്തകന് അബൂബക്കര്‍ സിദ്ദീഖിനെ ധീര രക്തസാക്ഷിയാക്കി കൊടിയേരി ബാലകൃഷ്ണന് രംഗത്ത് വന്നതിന് പിന്നാലെ പരസ്യ മദ്യപാനമാണ് കൊലയിലേക്ക് നയിച്ചതെന്ന പൊലീസ് വെളിപ്പെടുത്തല്‍ ഏറ്റു പിടിച്ച് ബി.ജെ.പിയും....
കോഴിക്കോട്: വെറുപ്പിന്റെ രാഷ്ട്രീയമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.പി മുഖ്യമന്ത്രി യോഗി ആതിഥ്യനാദും പ്രചരിപ്പിക്കുന്നതെന്ന് ഡോ. കഫീല്‍ ഖാന് പറഞ്ഞു. രാജ്യത്തിന്റെ മഹത്തായ പാരമ്പര്യമാണ് ഇവര്‍ തകര്‍ക്കുന്നത്. പിശാചുക്കളുടെ ആശയങ്ങള്‍ ഇന്ത്യയില്‍ തകര്‍ന്നടിയും. മനുഷ്യത്വം തിരിച്ചു വരും....
കോഴിക്കോട്: വരുന്ന ലോക്സഭാ തെരഞ്ഞടുപ്പില്‍ കേരളത്തില്‍ ബി.ജെ.പിക്ക് 11 സീറ്റുകള്‍ കിട്ടുമെന്നത് ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ വ്യാമോഹം മാത്രമാണെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ലോകസഭാ തെരഞ്ഞെടുപ്പില്‍ എങ്ങനെ കൂട്ടിക്കിഴിച്ചാലും ബി.ജെ.പിക്ക് 11സീറ്റ് കിട്ടില്ല....
പട്ന: ചരിത്രത്തെ വളച്ചൊടിച്ചുള്ള ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകള്‍ തുടരുന്നു. ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ രഘുബര്‍ ദാസാണ് ഒടുവില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയുമായി രംഗത്തെത്തിയത്. സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ സുപ്രധാന സംഭവമായ ഉപ്പ് സത്യഗ്രഹം ബിഹാറിലെ...
റായ്പൂര്‍: ചത്തീസ്ഗഡിലെ സുഖ്മ ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 14 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ നിന്നും 16 ആയുധങ്ങള്‍ പിടികൂടിയതായി ഡി.ജി.പി ഡി.എം അശ്വതി അറിയിച്ചു. മിക തോങ് വനത്തില്‍ 200 ഓളം വരുന്ന...
ന്യൂഡല്‍ഹി: രാജ്യസഭ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ആഗസ്റ്റ് ഒന്‍പതിന്. രാജ്യസഭ അധ്യക്ഷന്‍ എം.വെങ്കയ്യ നായിഡുവാണ് തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് നേതാവായ പി.ജെ കുര്യന് വിരമിച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. ജൂലായ് ഒന്നിനാണ് കുര്യന് വിരമിച്ചത്. രാജ്യസഭയില്‍ നിലവില്‍...