ന്യൂഡല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മ പ്രശ്നത്തില്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ഉന്നയിച്ച വിഷയം ഉയര്‍ത്തിക്കാട്ടി നരേന്ദ്ര മോദി സര്‍ക്കാരിനെ കണക്കിന് പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നിതിന്‍ ഗഡ്കരിയുടെ പ്രസ്താവനയുള്ള വാര്‍ത്താ ലിങ്ക് ട്വീറ്റ്...
കാസര്‍കോഡ്: കാസര്‍കോഡ് സി.പി.എം പ്രവര്ത്തകന് അബ്ദുല്‍ സിദ്ദീഖിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കെതിരെ ശക്തമായ പൊലീസ് നടപടികള്‍ ഉണ്ടാകണമെന്ന് വി.ടി ബല്‍റാം എം.എല്‍.എ. ആര്.എസ്.എസിന്റെ ആസൂത്രിത കൊലപാതകമാണ് നടന്നിരിക്കുന്നത്. അതിനാല്‍ ശക്തമായ പൊലീസ് നടപടികള്‍ ഉണ്ടാകണമെന്നും ബല്‍റാം പറഞ്ഞു....
കാസര്‍കോട്: മഞ്ചേശ്വരത്ത് സി.പി.എം പ്രവര്ത്തകന് അബ്ദുള്‍ സിദ്ദിഖിനെ കുത്തിക്കൊന്ന കേസില്‍ മുഖ്യപ്രതി പൊലീസില്‍ കീഴടങ്ങി. മുഖ്യപ്രതി അശ്വിതാണ് കുമ്പള പൊലീസില്‍ കീഴടങ്ങിയത്. അശ്വതിന്റെ സുഹൃത്ത് കാര്‍ത്തികിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ്...
ഇടുക്കി: കമ്പക്കാനത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ പ്രതി പൊലീസിനോട് പറഞ്ഞത് പൈശാചികമായ കൊലപാതക പരമ്പരയുടെ കഥ. കൊല്ലപ്പെട്ട കൃഷ്ണനെ മന്ത്രവാദത്തില്‍ സഹായിക്കാറുള്ള അനീഷാണ് കൊലപാതകം ആസൂത്രണം ചെയ്തത്. സുഹൃത്തായ ലിബീഷിനെ അനീഷ് സ്വര്‍ണവും പണവും...
തിരുവനന്തപുരം: വര്‍ത്തമാനകാല ഇന്ത്യയിലാണ് സ്വാമി വിവേകാനന്ദന് ജീവിക്കുന്നതെങ്കില്‍ സ്വാമി അഗ്നിവേശിനെ അക്രമിച്ചവര്‍ അദ്ദേഹത്തേയും അക്രമിക്കുമായിരുന്നുവെന്ന് ശശി തരൂര്‍ എം.പി. അദ്ദേഹത്തിന്റെ മുഖത്തൊഴിക്കാന്‍ ഇവര്‍ എന്ജിന് ഓയിലുമായി വന്നേനെ. തെരുവില്‍ സ്വാമി അഗ്നിവേശിനെ നേരിട്ടതുപോലെ വിവേകാനന്ദനേയും അവര്‍...
ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ 35-എ ഭരണഘടനാ വിരുദ്ധമാണോയെന്ന് പരിശോധിക്കുമെന്ന് സുപ്രീം കോടതി. ആര്‍ട്ടിക്കിള്‍ 35-എ വകുപ്പ് പിന്‍വലിക്കണമെന്ന ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിടുന്നത് പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര...
ആലക്കോട് : കാപ്പിമല മഞ്ഞപ്പുല്ലില്‍ സെക്യൂരിറ്റി ജീവനക്കാരന് വെടിയേറ്റു മരിച്ചു. മാതമംഗലം സ്വദേശി ഭരതനാണ് മരിച്ചത് . ഇന്നലെ രാവിലെ റിസോര്‍ട്ട് കവാടത്തിനു സമീപം ഓവുചാലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തു നിന്നും നായാട്ടിന് ഉപയോഗിക്കുന്ന...
ന്യൂഡല്‍ഹി: ബലാത്സംഗകേസില്‍ പ്രതികളായ ഓര്‍ത്തഡോക്സ് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ഫാ.എബ്രഹാം വര്‍ഗീസ്, ഫാ.ജെയ്സ് കെ.ജോര്‍ജ് എന്നിവര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. വൈദികരോട് ഉടന്‍ പൊലീസില്‍ കീഴടങ്ങാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം നല്കി....
മാഡ്രിഡ്: അണ്ടര്‍ 20 കോട്ടിഫ് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ അര്‍ജന്റീനക്കെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. ദീപക് തഗ്രി, അന്‍വര്‍ അലി എന്നിവരാണ് ഇന്ത്യക്ക് വേണ്ടി ലാറ്റിനമേരിക്കന്‍ വമ്പന്മാരുടെ വലകുലുക്കിയത്....
മുംബൈ: ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയതും തിരിച്ചെടുത്തതും നടിമാരുടെ രാജിയും ഒഴിവാക്കേണ്ടതായിരുന്നു എന്ന് യുവനടന് ടോവിനോ തോമസ്. നടിയെ ആക്രമിച്ച കേസ് ഒരു സംഘടനാ പ്രശ്നം അല്ലെന്നും ടോവിനോ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസ് ഒരു...