വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണം. രാജ്യതലസ്ഥാനമായ കാരക്കസില്‍ സൈന്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പരിക്കുകളില്ലാതെ അദ്ദേഹം രക്ഷപ്പെട്ടു. പ്രസംഗം അവസാനിപ്പിച്ച മഡുറോയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വലയം ചെയ്ത് സുരക്ഷിതമായ സ്ഥലത്തേക്ക്...
ഇസ്്ലാമാബാദ്: പാകിസ്താന് പ്രധാനമന്ത്രിയായി മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഇമ്രാന്ഖാന് ആഗസ്റ്റ് 14ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ട്. കാവല്‍ പ്രധാനമന്ത്രി നസീറുല് മുല്‍ക്കിന്റെ ആഗ്രഹപ്രകാരമാണ് പുതിയ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ സ്വാതന്ത്ര്യദിനത്തിലേക്ക് മാറ്റുന്നതെന്ന് നിയമ മന്ത്രി അലി സഫറിനെ...
ന്യൂയോര്‍ക്ക്: ആണവായുധ, മിസൈല്‍ പദ്ധതികള്‍ ഉത്തരകൊറിയ നിര്‍ത്തിയിട്ടില്ലെന്ന് ഐക്യരാഷ്ട്രഭസഭ. അന്താരാഷ്ട്ര ഉപരോധങ്ങള്‍ മറികടന്ന് ആയുധ വില്‍പ്പനയും എണ്ണ വിപണനവും രഹസ്യമായി തുടരുന്നുണ്ടെന്നും വിദഗ്ധരടങ്ങിയ സ്വതന്ത്ര സമിതി യു.എന്‍ രക്ഷാസമിതിക്ക് നല്കിയ രഹസ്യ റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കന്‍...
സോഷ്യല്‍ ഓഡിറ്റ് /ഡോ. രാംപുനിയാനി ഇയ്യിടെ ലോക്സഭയില്‍ നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ച മോദി സര്‍ക്കാറിന്റെ നയങ്ങള്‍ വെളിച്ചത്തുകൊണ്ടുവരുന്നതായിരുന്നു. അഴിമതി നിയന്ത്രിക്കുന്നതിലും വിദേശ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടിട്ടുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരുന്നതിലും മുഴുവന്‍ പൗരന്മാരുടെയും എക്കൗണ്ടുകളില്‍ 15 ലക്ഷം...
കോഴിക്കോട്: അസമില്‍ പൗരന്മാരെ അപരന്മാരാക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ കൈകൊള്ളുന്നതെന്നും ഇതിന് സുപ്രീംകോടതിയെ മറയാക്കുകയാണെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. വര്‍ഷങ്ങളായി പിറന്ന നാട്ടില്‍ താമസിക്കുന്ന ജനങ്ങളെ അപരന്മാരാക്കി അതൊരു സാമുദായിക...
റിയാദ്: സഊദി അറേബ്യയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. സഊദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍വെച്ചാണ് അപകടമുണ്ടായത്. കൊല്ലം പളളിമുക്ക് സ്വദേശി സഹീര്‍, ഉമയനല്ലൂര്‍ സ്വദേശി ഹാഷിം എന്നിവരാണ് മരിച്ചത്. അപകടത്തില്‍ തൃശൂര്‍ സ്വദേശി പോള്‍സണും കായംകുളം...
ബര്‍മിങാം: ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്്റ്റ് പരമ്പരിയിലെ ആദ്യടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി. 31 റണ്‍സിനാണ് ആതിഥേയര്‍ ജയിച്ചു കയറിയത്. ഇതോടെ അഞ്ചു മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി. നാലാം ദിനമായ ഇന്നലെ കളി തുടങ്ങുമ്പോള്‍...
നാന്‍ജിങ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി സിന്ധു തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഫൈനലില്‍ കടന്നു. ജപ്പാന്റെ ലോക രണ്ടാം നമ്പര്‍ താരം അകാനെ യഗമൂച്ചിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് സിന്ധു ഫൈനലില്‍ കടന്നത്. സ്കോര്‍:...
അങ്കാറ: തുര്‍ക്കി മന്ത്രിമാരുടെ അമേരിക്കയിലെ സ്വത്ത് മരവിപ്പിച്ച നടപടിയില്‍ തിരിച്ചടിച്ച് തുര്‍ക്കി. അമേരിക്കയുടെ രണ്ട് മന്ത്രിമാരുടെ തുര്‍ക്കിയിലുള്ള ആസ്തികള്‍ മരവിപ്പിച്ചാണ് തുര്‍ക്കി അമേരിക്കയുടെ നടപടിക്ക് പകരം വീട്ടിയത്. സംഭവത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ പരസ്പര ബഹുമാനത്തോടെയുള്ള നയതന്ത്ര...
ഭോപ്പാല്‍: ഭര്‍ത്താവ് ഭാര്യയുടെ വായും മൂക്കും പശകൊണ്ട് ഒട്ടിച്ച് ശ്വാസം മുട്ടിച്ച് കൊന്നു. മധ്യപ്രദേശിലെ വിദിഷയിലെ മനഃസാക്ഷിയെ മരവിപ്പിക്കുന്ന ദാരുണ സംഭവം നടന്നത്. 35 വയസുള്ള ദുര്‍ഗാഭായ് സ്ത്രീയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന്...