കോഴിക്കോട്: കര്‍ണ്ണാടകയില്‍ ജെ.ഡി.എസുമായുള്ള മതേതര സംഖ്യത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ രാഹുല്‍ ഗാന്ധിയുടെതാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം കെ.സി വേണുഗോപാല്‍. തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളില്‍ ബി.ജെ.പിയെ തറപറ്റിക്കുമെന്നും അദ്ദേഹം പറഞ്ഞു. മനോരമ...
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരിച്ചതിന് സിനിമയില്‍ അവസരം നഷ്ടമായതായി തുറന്നടിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. നീക്കങ്ങളൊന്നും നേരിട്ടല്ല നടക്കുന്നത്, അവയെല്ലാം ഉള്ളിലൂടെയാണെന്നും ഓരോ വിഷയത്തിലും പ്രതികരിക്കുന്നതില്‍ പലര്‍ക്കും നീരസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു...
എം.എല്‍.എയുടെ മകനെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാറ്റ്നയിലെ ജനതാദള്‍ യൂണൈറ്റഡ് എം.എല്‍.എയും മുന്‍ മന്ത്രിയുമായ ബീമാ ഭാരതിയുടെ മൂത്തമകന് ദീപക്കുമാര്‍ മണ്ഡാലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാറ്റ്നയിലെ രാജേന്ദ്ര നഗര്‍ റെയില്‍വെ ടെര്‍മിനലിനു...
ഡല്‍ഹിയില്‍ പട്ടാപകല്‍ തോക്ക് ചൂണ്ടി വ്യവസായിയുടെ പണം കൊള്ളയടിച്ചു. ഡല്‍ഹിയിലെ ഫ്ലൈ ഓവറില്‍ വെച്ചായിരുന്നു സംഭവം. കൊള്ളയുടെ വീഡിയോയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. 40 കാരനായ കാശിഷ് ബന്‍സാലാണ് കൊള്ളയടിക്കപ്പെട്ടത്. വീട്ടില്‍ നിന്ന് ഗുഡ്ഗാവില്‍...
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കേരള ഹൗസിനു മുന്നില്‍ സുരക്ഷക്ക് വെല്ലുവിളിയായി നാടകീയ സംഭവങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയന് താമസിക്കുന്ന ഡല്‍ഹിയിലെ കേരള ഹൗസില്‍ മലയാളി യുവാവ് കത്തിയുമായി എത്തിയത് പരിഭ്രാന്തിക്കിടയാക്കി.\ ആലപ്പുഴ സ്വദേശി വിമല്‍രാജാണ് കത്തിയുമായി കേരളഹൗസിലെത്തിയത്....
വെല്ലൂര്‍ തമിഴ്നാട്ടില്‍ കാമുകനോടൊപ്പം പിടിയിലായ യുവതി ഭര്‍ത്താവിന്റെ ലിംഗം കടിച്ച് മുറിച്ച ശേഷം രക്ഷപ്പെട്ടു. തുറൈമൂലെയ് ഗ്രാമത്തിലാണ് സംഭവം. കൃഷിക്കാരനായ ചെന്താമരയെ (55) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിക്കെതിരെ വധശ്രമമടക്കമുള്ള വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു....
ജമ്മുകശ്മീരിലെ കില്ലോറയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ട നാല് പേരില്‍ ഒരാള്‍ ലശ്കറെ ത്വയ്യിബ ഭീകരന് ഉമര്‍ മാലിക് ആണ്. മൃതദേഹത്തിനു സമീപത്തു നിന്ന് എ.കെ 47 തോക്കും കണ്ടെടുത്തിട്ടുണ്ട്....
ധാക്ക: യുവജനങ്ങളുടെ പ്രതിഷേധത്തില്‍ സ്തംഭിച്ച് ബംഗ്ലാദേശ് തലസ്ഥാനം. തെരുവുകളില്‍ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് യുവാക്കളും യുവതികളും പ്രതിഷേധവുമായി രംഗത്തെത്തിയത്. അഞ്ച് ദിവസമായി നടന്ന പ്രതിഷേധത്തില്‍ ധാക്ക സ്തംഭിച്ചു. കഴിഞ്ഞ ദിവസം ബസുകളുടെ മത്സരയോട്ടത്തിനിടെ രണ്ട് കൗമാരക്കാര്‍ കൊല്ലപ്പെട്ടിരുന്നു....
ടിക്കറ്റ് പരിഷ്കരണങ്ങളില്‍ പ്രതിഷേധിച്ച് ഈഫല്‍ ടവറിലെ ജീവനക്കാര്‍ ഇറങ്ങിപ്പോവുകയായിരുന്നു. ഈഫല്‍ ടവറിലേക്കുള്ള കാഴ്ചക്കാരുടെ വരി നീളുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ജീവനക്കാരുടെ പ്രതിഷേധം. വേനല്‍ക്കാല ടൂറിസ്റ്റ് സീസണിനിടക്കാണ് ഈഫല്‍ ടവര്‍ അടച്ചു പൂട്ടേണ്ടി വന്നിരിക്കുന്നത്. ഇന്നലെയാണ്...
അഹമ്മദാബാദ്: നരോദ ഗാം കൂട്ടക്കൊലക്കേസില്‍ പ്രതിയായ മുന്‍മന്ത്രി മായാ കോട്നാനിക്ക് അനുകൂലമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ നല്കിയ മൊഴി വിശ്വസനീയമല്ലെന്ന് പ്രത്യേകാന്വേഷണസംഘം (എസ.്ഐട.ി). കോടതിയിലാണ് എസ്ഐടി ഇക്കാര്യം വ്യക്തമാക്കിയത്. കലാപം നടക്കുമ്പോള്‍ ഗുജറാത്ത്...