തൊടുപുഴ: ഇടുക്കി കലക്ട്രേറ്റിന് മുന്നില്‍ വീട്ടമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി. പോലീസ് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ചെറുതോണി സ്വദേശിയായ സ്ത്രീയാണ് ജീവനൊടുക്കാന്‍ ശ്രമം നടത്തിയത്. കളക്ട്രേറ്റിലെ എസ്പി ഓഫീസിന് മുന്നില്‍ കയ്യില്‍ കരുതിയ...
ന്യൂഡല്‍ഹി: ‘ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന ചിത്രത്തിന്റെ സംവിധായകന് വിജയ് രത്നാകര്‍ ഗുട്ടയെ ജി.എസ്.ടി വിഭാഗം അറസ്റ്റുചെയ്തു. ജി.എസ്.ടിയുമായി ബന്ധപ്പെട്ട് 34 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് കുറ്റം. ജി.എസ്.ടി ഡയറക്ടര്‍ ജനറല്‍ മുംബൈയിലാണ്...
തൊടുപുഴ നാലംഗ കുടുംബത്തിന്റെ കൂട്ടക്കൊല; രണ്ടു പേര് പിടിയില്‍ തൊടുപുഴ: കമ്പകക്കാനം കാനാട്ടു വീട്ടില്‍ ഒരു കുടുംബത്തിലെ നാലു പേരെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. അന്വേഷണസംഘം ഇവരെ കാളിയാര്‍ പോലീസ്...
കൊല്ലം: സോളാര്‍ കേസില്‍ ഗണേഷ് കുമാര്‍ എം.എല്‍.എക്കെതിരെ മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി ഉമ്മന്‍ ചാണ്ടിയുടെ മൊഴി. സരിത നായരുടെ കത്തില്‍ മൂന്നുപേജുകള്‍ കൂട്ടിച്ചേര്‍ത്തത് ഗണേഷ് കുമാറെന്നാണ് കൊട്ടാരക്കര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞു....
ന്യൂഡല്‍ഹി: ഏതൊരു നുണയും യാതൊരു മടിയുമില്ലാതെ പ്രചരിപ്പിക്കുന്നതാണ് സംഘ്പരിവാറുകാരുടെ മുഖ്യതൊഴില്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടിയില്‍ കര്‍ഷകരെ കൊണ്ടുവന്ന് കള്ളത്തരം പറയിപ്പിക്കുന്നതിനും മോദിസര്‍ക്കാരിന് മടിയുണ്ടായില്ല. മോദിയുടെ ഭരണംകൊണ്ട് കൃഷിയില്‍ മെച്ചമുണ്ടായെന്നും വരുമാനം ഇരട്ടിയായെന്നും ചണ്ഡീഗഡിലെ ചന്ദ്രമാണി കൗശിക്കിനെക്കൊണ്ട്...
കൊച്ചി: വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ നീക്കവുമായി താരസംഘടന അമ്മ. അമ്മയുടെ വനിതാ ഭാരവാഹികളും നടിമാരുമായ ഹണിറോസും രചന നാരാണയന്കുട്ടിയും കേസില്‍ കക്ഷി ചേരാന്‍ ഒരുങ്ങുന്നു. ഇരുവരും ഹൈക്കോടതിയില്‍ അപേക്ഷ നല്കി. ഹര്‍ജി...
അഹമ്മദാബാദ്: ഗുജറാത്ത് കലാപകാലത്തെ നരോദ ഗാം കൂട്ടക്കൊലക്കേസില്‍ പ്രതിയായ മുന്‍മന്ത്രി മായാ കോഡ്നാനിക്ക് അനുകൂലമായി ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്ഷാ നല്കിയ മൊഴി അവിശ്വസനീയമെന്ന് പ്രത്യേകാന്വേഷണസംഘം(എസ്.ഐ.ടി) കോടതിയില്‍. എം.എല്‍.എയായിരുന്ന മായ കോഡ്നാനി, സംഭവ ദിവസം തനിക്കൊപ്പം നിയമസഭയിലും...
അഹമ്മദാബാദ്: മീശവച്ചതിന് ദളിത് യുവാവിനും സഹോദരും ക്രൂര മര്‍ദ്ദനം. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. കവിത ഗ്രാമത്തിലെ വിജയ് എന്ന യുവാവിനും സഹോദരന് സഞ്ജയ്നും മര്‍ദ്ദനമേറ്റത്. മീശ വെക്കുകയും ഷോര്‍ട്സ് ധരിക്കുകയും ചെയ്തു എന്നാരോപിച്ച് രജപുത്രവിഭാവക്കാര് യുവാവിനെയും...
ഗോഹട്ടി: ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതബാനര്‍ജി സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച് ആസാം തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ദ്വിപന്‍ പഥക് രാജിവെച്ചു. പൗരത്വ രജിസ്റ്ററില്‍ നിന്ന് 40 ലക്ഷം ആളുകളെ പുറത്താക്കിയതില്‍ മമത...
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫ് സുപ്രീംകോടതി ജഡ്ജിയാകും. കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കണമെന്ന കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. നേരത്തേ, കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ചിരുന്നു. ഉന്നത ജുഡീഷ്യറിയിലും ജോസഫിന്റെ നിയമനം...