ആസാമില്‍ നടപ്പാക്കി വരുന്ന ദേശീയ പൗരത്വ പട്ടിക രാജ്യത്ത് വലിയ വിവാദങ്ങളാണ് അടുത്ത ദിവസങ്ങളില്‍ തിരികൊളുത്തിയത്. ഇതിനിടയിലാണ് കൂടുതല്‍ പ്രകോപനം സൃഷ്ടിച്ചു കൊണ്ട് ചത്തീസ്ഖണ്ഡ് മുഖ്യമന്ത്രി രാമന് സിംഗ് രംഗത്തെത്തിയിരിക്കുന്നത്. പട്ടികയില്‍ ഇടം പിടിക്കാനാകത്തവര്...
ആര്.എസ്.എസ് സമ്മര്‍ദഫലമായാണ് കേന്ദ്രത്തിന്റെ തീരുമാനം. സംസ്ഥാനത്ത് എന്‍.എച്ച് വികസനത്തിന് പാരവെക്കാന്‍ മലയാളിയായ കേന്ദ്രമന്ത്രി കൂട്ടുനില്‍ക്കുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു കീഴാറ്റൂരില്‍ ബദല്‍ പാതയുടെ സാധ്യതാ പഠനത്തിന് കേന്ദ്രം സമിതിയെ നിയോഗിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി...
ന്യൂഡല്‍ഹി: കമ്പനി കടുത്ത സാമ്പത്തിക്ക ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തില്‍ ചെലവുചുരുക്കല്‍ നടപടികളുമായി പൈലറ്റുമാര്‍ സഹകരിക്കാത്തതിനാല്‍ അടുത്ത അറുപത് ദിവസത്തിനുള്ളില്‍ സര്‍വീസ് നിര്‍ത്തിവെക്കേണ്ടി വരുമെന്ന് ജെറ്റ് എയര്‍വേയ്സ്. ശമ്പളം വെട്ടിക്കുറയ്ക്കുന്നത് അടക്കമുള്ള നടപടികള്‍ക്കെതിരെ പൈലറ്റുമാര്‍ നിലപാടെടുത്ത സാഹചര്യത്തിലാണ്...
കോഴിക്കോട്: മാവോവാദി നേതാവ് രൂപേഷിന്റെ റിമാന്റ് കാലാവധി സെപ്റ്റംബര്‍ ഒന്നു വരെ നീട്ടി. യു.എ.പി.എ പ്രത്യേക കോടതിയായി പ്രവര്‍ത്തിക്കുന്ന കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എം.ആര്. അനിതയാണ് കേസ് പരിഗണിച്ചശേഷം റിമാന്റ് നീട്ടിയത്. യു.എ.പി.എ പ്രകാരം...
കോഴിക്കോട്: തിരക്കേറിയ നഗരപ്രദേശങ്ങളില്‍ തുറിച്ചു നോട്ടങ്ങളില്ലാതെ മുലയൂട്ടാന്‍ അമ്മമാര്‍ക്ക് സൗകര്യം. അന്താരാഷ്ട്ര മുലയൂട്ടല്‍ ദിനാചരണത്തിന്റെ ഭാഗമായി നഗരത്തില്‍ കൂടുതല്‍ മുലയൂട്ടല്‍ ജില്ലാ വനിതാ ശിശു ക്ഷേമ വകുപ്പ് കേന്ദ്രങ്ങള്‍ ഒരുക്കുന്നു. കോഴിക്കോട് നഗരത്തിലെ പത്തിലധികം പ്രധാന...
കോഴിക്കോട് ജില്ലയില്‍ പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശിനിയായ ഇരുപത്തിനാലുകാരിയില്‍ വൈസ്റ്റനയില് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളുമായി ഒരാളെകൂടി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗം ബാധിച്ചവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കൊതുകില്‍ നിന്നാണ് ഈ...
പത്തനംതിട്ടയില്‍ നിന്ന് കാണാതായ കോളജ് വിദ്യാര്‍ത്ഥിനി ജെസ്ന മറിയ ജെയിംസിന്റെ തിരോധാനത്തില്‍ സി.ബി.ഐ അന്വേഷണം വേണ്ടതില്ലെന്ന് ഹൈക്കോടതി. നിലവിലെ അന്വേഷണം തൃപ്തികരമാണ്. നിലവിലെ അവസ്ഥയില്‍ മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു. ജസ്നയുടെ വീട്ടില്‍ നിന്ന്...
കൊല്‍ക്കത്ത: ആസാം പൗരത്വ ലിസ്റ്റ് വിഷത്തില്‍ കടുത്ത വര്‍ഗീയ പരാമര്‍ശവുമായി ബി.ജെ.പി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വര്ഗിയ. ഹിന്ദുക്കളും അമുസ്ലിം വിഭാഗങ്ങളും ആസാം പൗരത്വ ലിസ്റ്റിന്റെ കാര്യത്തില്‍ ഒന്നും പേടിക്കേണ്ടെന്നും നിങ്ങളെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും ബി.ജെ.പി...
തൊടുപുഴ: ഇടുക്കി കലക്ട്രേറ്റിന് മുന്നില്‍ വീട്ടമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി. പോലീസ് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ചെറുതോണി സ്വദേശിയായ സ്ത്രീയാണ് ജീവനൊടുക്കാന്‍ ശ്രമം നടത്തിയത്. കളക്ട്രേറ്റിലെ എസ്പി ഓഫീസിന് മുന്നില്‍ കയ്യില്‍ കരുതിയ...
ന്യൂഡല്‍ഹി: ‘ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന ചിത്രത്തിന്റെ സംവിധായകന് വിജയ് രത്നാകര്‍ ഗുട്ടയെ ജി.എസ്.ടി വിഭാഗം അറസ്റ്റുചെയ്തു. ജി.എസ്.ടിയുമായി ബന്ധപ്പെട്ട് 34 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് കുറ്റം. ജി.എസ്.ടി ഡയറക്ടര്‍ ജനറല്‍ മുംബൈയിലാണ്...