മെക്സിക്കോസിറ്റി: മെക്സിക്കോയില്‍ യാത്രാവിമാനം തകര്‍ന്നു വീണ് കത്തിയമര്‍ന്നു. യാത്രക്കാരെല്ലാം പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ജീവനക്കാരുള്‍പ്പെടെ 103 പേര് വിമാനത്തിലുണ്ടായിരുന്നു. ദുരങ്കോ സ്റ്റേറ്റിലെ ഗുവാഡലുപെ വിക്ടോറിയ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന ഉടനെയാണ് എയ്റോമെക്സിക്കോയുടെ വിമാനം തകര്‍ന്നുവീണത്. 97...
ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ വിശ്വാസത്തെ ചോദ്യം ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി. വിശ്വാസത്തിന്റെ വിശ്വാസ്യതയും വാദങ്ങളിലെ ആത്മാര്‍ത്ഥതയും ചോദ്യം ചെയ്യാം. ഇക്കാര്യം മുന്‍ നിര്‍ത്തി സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ക്ക് മറുപടി നല്കാന് ചീഫ് ജസ്റ്റിസ് ദീപക്...
ഹൈദരാബാദ്: പ്രായപൂര്‍ത്തിയെത്താത്ത കുട്ടികളെ വില്പന നടത്തുന്ന സെക്സ് റാക്കറ്റില്‍ നിന്നും ഹൈദരാബാദ് പൊലീസ് 11 പെണ്‍കുട്ടികളെ മോചിപ്പിച്ചു. വളര്‍ച്ച കൂട്ടാനായി ഹോര്‍മോണ്‍ കുത്തിവയ്പ്പ് നടത്തിയ നിലയിലാണ് അഞ്ചു വയസുകാരിയുള്‍പ്പെടെ 11 പെണ്‍കുട്ടികളെ പൊലീസ് വീണ്ടെടുത്തത്. തെലങ്കാനയിലെ...
ന്യൂഡല്‍ഹി: അസമിലെ ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്ന് 40 ലക്ഷം പേരെ ഒഴിവാക്കിയുള്ള അന്തിമ കരട് രേഖ പുറത്തിറക്കിയതിന് പിറകെ രാജ്യത്ത് അഭയാര്‍ത്ഥികളായെത്തിയ റോഹിംഗ്യന്‍ മുസ്്ലിംകളുടെ എണ്ണമെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്കി. രാജ്യത്ത് നടക്കുന്ന...
ന്യൂയോര്‍ക്ക്: പ്രീസീസണ് ടൂര്‍ണമെന്റായ ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ കരുത്തരായ ബാര്‍സലോണക്ക് വന്‍ തോല്‍വി. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ തങ്ങളെ ഞെട്ടിച്ച എ.എസ് റോമയോട് രണ്ടിനെതിരെ നാലു ഗോളിനാണ് ഏണസ്റ്റോ വല്‍വെര്‍ദെയുടെ സംഘം തോല്‍വിയറിഞ്ഞത്....
ബ്യൂണോസ് ഐറിസ്: ലോകം മുഴുവന്‍ നിരവധി കുട്ടികളുടെ ജീവനെടുത്ത കൊലയാളി ഗെയിം ബ്ലൂവെയില്ലിന് പിന്‍ഗാമിയായ മറ്റൊരു അപകട ഗെയിം രംഗത്തെത്തിയതായി റിപ്പോര്‍ട്ട്. മോമൊ എന്ന് പേരില്‍ അറിയപ്പെടുന്ന ഗെയിം ബ്ലൂവെയില്ലിന്റെ പുതിയ പതിപ്പാണെന്നാണ് ആദ്യനിഗമനങ്ങള്‍.വാട്സ് ആപ്പിലൂടെയാണ്...
തൃശ്ശൂര്‍: ചേര്‍പ്പ് സി.എന്‍.എന്‍ ഗേള്‍സ് സ്കൂളില്‍ കുട്ടികളെ നിര്‍ബന്ധിത പാദപൂജ ചെയ്യിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന് കേസെടുത്തു. കൂടാതെ കമീഷന് സംഭവത്തില്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിടുണ്ട്. സ്കൂള്‍ പ്രിന്‍സിപ്പല്‍, ഡി.പി.ഐ, ഡി.ഡി.ഇ,...
ന്യൂഡല്‍ഹി: 2019-ലെ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുടെ റോളിലേക്ക് താങ്കളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വീണ്ടും ക്ഷണിച്ചോ എന്ന ചോദ്യത്തിന് പ്രതികരണവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഡല്‍ഹിയില്‍ പ്രതിപക്ഷ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷമായിരുന്നു...
കൊച്ചി: പ്രശസ്ത ഗസല്‍ ഗായകന് ഉമ്പായി (പി.എ ഇബ്രാഹിം-68) അന്തരിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെ ആലുവ അന്‍വര്‍ മെമ്മോറിയല്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറില്‍ വെച്ചായിരുന്നു അന്ത്യം. കരള്‍ അര്‍ബുദത്തെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചു മാസമായി...
കൊല്‍ക്കത്ത: രാജ്യത്ത് രക്തപ്പുഴ ഒഴുകുമെന്ന ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജിയുടെ പരാമര്‍ശത്തിനെതിരെ പൊലീസ് കേസെടുത്തു. അസം ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ടായിരുന്നു കേന്ദ്രസര്‍ക്കാരിനെതിരെയുള്ള മമതയുടെ വിവാദ പരാമര്‍ശം. ഡല്‍ഹിയില്‍ കാത്തോലിക് ബിഷപ്പുമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ദേശീയ...