കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ സുന്ദരപുരത്ത് അമിതവേഗതയില്‍ വന്ന ഔഡികാര് നിയന്ത്രണം വിട്ട് ഇടിച്ച് ഏഴുപേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൊള്ളാച്ചിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോയ ഔഡി കാറാണ് അപകടത്തില്‍ പെട്ടത്. രാവിലെ 9.30-ഓടെയാണ് സംഭവം. അമിതവേഗത്തില്‍...
ന്യൂഡല്‍ഹി: പാസ്പോര്‍ട്ട് കളഞ്ഞുപോയയാള്‍ക്ക് കിടിലന്‍ മറുപടിയുമായി വിദേശകാര്യമന്ത്രി സുഷമാസ്വരാജ്. അമേരിക്കയിലുള്ള യുവാവാണ് വിവാഹആവശ്യത്തിനായി പോകാന്‍ പാസ്പോര്‍ട്ട് ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടത്. ഇതിനുള്ള മന്ത്രിയുടെ മറുപടി സോഷ്യല്‍മീഡിയ ഏറ്റെടുക്കുകയായിരുന്നു. ‘നല്ല സമയത്താണ് നിങ്ങളുടെ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടത്. എന്നിരുന്നാലും വിവാഹസമയത്തെത്താന്‍...
മലയാളം നോവല്‍ മീശക്കെതിരായി ഫയല്‍ ചെയ്ത ഹര്‍ജി കേള്‍ക്കുമെന്ന് സുപ്രിം കോടതി. ക്ഷേത്രത്തില്‍ പോകുന്ന ഹിന്ദു സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തിയെന്ന ആരോപണമായിരുന്ന എസ് ഹരീഷിന്റെ മീശ നോവലിനെതിരെ ഉയര്‍ന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പരമ്പരയായി പ്രസിദ്ധീകരിച്ചു വന്നതായിരുന്നു...
ഗുരുഗ്രാമിലെ ഇരുപത്തേഴുകാരന് ഭാര്യയോട് വഴക്കിട്ടതിനു പിന്നാലെ ആത്മഹത്യ ചെയ്തു. മരണം ഫെയ്സ്ബുക്കില്‍ ലൈവായി ബ്രോഡ്കാസ്റ്റ് ചെയ്തുകൊണ്ടായിരുന്നു അമിത് ചൗഹാന് ആത്മഹത്യ ചെയ്തത്. 2300ലേറെ സുഹൃത്തുക്കള്‍ ഈ ലൈവ് കണ്ടെങ്കിലും ഒരാള്‍ പോലും പോലീസിനെയോ ബന്ധുക്കളെയോ...
ആലപ്പുഴ: സിനിമയിലെ വനിതാ സംഘടന ഡബ്ല്യു.സി.സിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിലപാട് വ്യക്തമാക്കി നടി മഞ്ജുവാര്യര്‍. നിലപാട് തനിക്ക് എന്നും ഒന്നേയുള്ളുവെന്ന് മഞ്ജുവാര്യര്‍ പറഞ്ഞു. ഡബ്ല്യു.സി.സിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നടി ഇതുവരേയും പ്രതികരിച്ചിരുന്നില്ല. രാജിവെച്ചുവെന്നും ഇല്ലെന്നുമുള്ള പ്രചാരണങ്ങള്‍ക്കിടയിലാണ്...
കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങിയ ആളെ കൊള്ളയടിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍. ഒഡീഷ സ്വദേശി മജീര്‍ നായിക് (35) ആണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. കോഴിക്കോട്...
ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശനത്തില്‍ എതിര്‍പ്പുമായി അമിക്കസ് ക്യൂറി സുപ്രിംകോടതിയില്‍. നിലവിലെ ആചാരങ്ങള്‍ തുടരണമെന്നും സര്‍ക്കാരിന്റെ നിലപാട് മാറ്റം രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമെന്നും ആചാരങ്ങളെ കോടതി മാനിക്കണമെന്നും അമിക്കസ്ക്യൂറി രാമമൂര്‍ത്തി സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടു. അതേസമയം,...
ഹൈദരാബാദ്: റോഹിംഗ്യന്‍ മുസ്ലിംകളേയും ബംഗ്ലാദേശി കുടിയേറ്റക്കാരേയും വെടിവെച്ചു കൊല്ലണമെന്ന് ബി.ജെ.പി എം.എല്‍.എ. തെലുങ്കാനയിലെ ഗോഷ്മഹല്‍ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ ആയ രാജാ സിങ് ആണ് കൊലവിളിയുമായി രംഗത്ത് വന്നിരിക്കുന്നത്. തീവ്രഹിന്ദുത്വ നിലപാടുകള്‍ കൊണ്ട് കുപ്രസിദ്ധനായ വ്യക്തിയാണ്...
പാലക്കാട്: നാലുവര്‍ഷത്തിനു ശേഷം മലമ്പുഴ അണക്കെട്ട് തുറന്നു. അണക്കെട്ടിന്റെ രണ്ടും മൂന്നും നാലും ഷട്ടറുകള്‍ മൂന്നു സെന്റിമീറ്റര്‍ വീതമാണു തുറന്നത്. നാലു ഷട്ടറുകളാണ് ആകെയുള്ളത്. പരമാവധിശേഷിയായ 115.06 മീറ്ററിലെത്തിയതോടെയാണ് അണക്കെട്ട് തുറന്നത്. അതേസമയം, ഇടുക്കി ഡാം...
തൊടുപുഴ: വണ്ണപ്പുറത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊന്ന് കുഴിച്ചുമൂടി. മുണ്ടന്മുടി കാനാട്ട് വീട്ടില്‍ കൃഷ്ണന് (51), ഭാര്യ സുശീല (50), മകള്‍ ആശാ കൃഷ്ണന് (23), മകന് അര്ജുന് (17) എന്നിവരെയാണ് കൊലപ്പെടുത്തിയത്. മൂന്ന് ദിവസമായി...