ദുബൈ: മതിയായ താമസരേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്ന വിദേശ പൗരന്മാര്ക്ക് യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി ഇന്ന് തുടങ്ങുന്നു. ‘രേഖകള്‍ ശരിയാക്കൂ, സ്വയം രക്ഷിക്കൂ’ എന്നതാണ് പൊതുമാപ്പിന്റെ സന്ദേശം. ഒക്ടോബര്‍ 31 വരെയാണ് പൊതുമാപ്പിന്റെ കാലാവധി. പൊതുമാപ്പ്...
ദോഹ: അഫ്ഗാന് യുദ്ധത്തിന് സമാധാനപരമായ പരിഹാരം കാണുന്നതിന്റെ ഭാഗമായി അമേരിക്കയുടെ ഒരു ഉന്നത ഉദ്യോഗസ്ഥന് ഖത്തറില്‍ താലിബാന് നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ആലിസ് വെല്‍സുമായി...
വാഷിങ്ടണ്‍: അമേരിക്കയില്‍ ആഭ്യന്തര സര്‍വ്വീസ് നടത്തുന്ന വിമാനങ്ങളില്‍ യാത്രക്കാരെ അകാരണമായി പിന്തുടരാന് എയര്‍ മാര്‍ഷല്‍മാരെ നിയോഗിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍. ക്രിമിനല്‍ പശ്ചാത്തലമൊന്നുമില്ലാത്ത യാത്രക്കാരെയാണ് യു.എസ് ട്രാന്സ്പോര്ട്ടേഷന് സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്(ടി.എസ്.എ) രഹസ്യമായി നിരീക്ഷിക്കുന്നത്. ഭീകരാക്രമണങ്ങള്‍ പോലുള്ള സംഭവങ്ങള്‍ തടയാനുള്ള...
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഏഴര ദശാബ്ദ കാലം നിറഞ്ഞുനിന്ന രാഷ്ട്രീയമായിരുന്നു സയ്യിദ് ഉമര്‍ ബാഫഖി തങ്ങളുടേത്. തങ്ങളുടെ ജീവിതം തങ്ങളുടെ സന്ദേശത്തിലൂടെ തന്നെ വായിച്ചെടുക്കുന്ന ഒരു മാതൃകയാണ്. സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ മുസ്ലിംലീഗ്...
സൂറിച്ച്: സ്മാര്‍ട്ട്ഫോണുകളുടെ ഉപയോഗം കൗമാരക്കാരില്‍ ഓര്‍മശക്തി കുറക്കുമെന്ന് പഠനറിപ്പോര്‍ട്ട്. കൗമാരക്കാരില്‍ സ്മാര്‍ട്ട്ഫോണുകളുടെ ഉപയോഗം സാരമായി ബാധിക്കുമെന്ന് സ്വിറ്റ്സര്‍ലാന്‍ഡില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. റേഡിയോ ഫ്രീക്വന്‍സി ഇലക്ട്രോ മാഗ്നറ്റിക് ഫീല്ഡ്സ് എന്ന റേഡിയോ തരംഗം കൗമാരക്കാരിലെ...
സംഘപരിവാര്‍ ഭീഷണിയെത്തുടര്‍ന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്ന് പിന്‍വലിച്ച എസ് ഹരീഷിന്റെ മീശ എന്ന നോവല്‍ പുസ്തകരൂപത്തില്‍ നാളെ പുറത്തിറങ്ങും. നേരത്തെ മീശ പുസ്തകമാക്കി പുറത്തിറക്കുമെന്ന് എസ്. ഹരീഷ് കോട്ടയത്ത് നടന്ന പുരോഗമന കലാസാഹിത്യ സംഘം സാംസ്കാരിക...
ഇസ്ലാമാബാദ്: പാകിസ്താനിന്റെ പുതിയ പ്രധാനമന്ത്രിയായി ഇമ്രാന്ഖാന് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുമെന്ന് പാകിസ്ഥാന് തെഹ്രീക് ഇ- ഇന്‍സാഫ് (പി.ടി.ഐ) നേതാക്കള്‍ അറിയിച്ചു. സാര്‍ക്ക് രാജ്യങ്ങളിലെ ഭരണത്തലവന്മാരെ ഇമ്രാന്‍ഖാന്റെ സത്യപ്രതിജ്ഞ ചടങ്ങിന്...
ആസാമിലെ പൗരന്മാര്ക്കെതിരായ സര്‍ക്കാര്‍ നടപടിക്കെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സര്‍ക്കാറിന്റെ നീക്കം ചോരക്കളിയാണെന്നും ആഭ്യന്തര യുദ്ധമായിരിക്കും ഈ നീക്കത്തിന്റെ അന്തിഫലമെന്നും മമതാ ബാനര്‍ജി തുറന്നടിച്ചു. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ പ്രതികരണമാണ്...
കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് താമരശ്ശേരിയില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്നു വീണു. പരപ്പന്‍പൊയില്‍ രാരോത്ത് ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ കെട്ടിടമാണ് തകര്‍ന്നുവീണത്. രാവിലെ മുതല്‍ പ്രദേശത്ത് കനത്ത മഴയാണ് പെയ്തത്. അതിനാല്‍ ഉച്ചഭക്ഷണത്തിനു...
യുവന്റസിലെ ആദ്യ ദിന ട്രെയിനിങില്‍ തന്നെ ലോക ഫുട്ബോളിലെ സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോയും അര്‍ജന്റീനിയന്‍ സ്ട്രൈക്കര്‍ പൗളോ ഡിബാലയും കണ്ടുമുട്ടി. പുതിയ ക്ലബ്ബിലെ തന്റെ ആദ്യ ഫിറ്റ്നസ് ട്രെയിനിങ്ങ് പൂര്‍ത്തിയാക്കിയതിന് ശേഷം ജിമ്മില്‍ വച്ചാണ്...