അസമിലെ 40 ലക്ഷം പേരെ പുറത്താക്കി കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ പട്ടിക. കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കിയ അസമിലെ പൗരന്മാരുടെ ദേശീയ രജിസ്റ്ററിലാണ് (എന്‍ ആര് സി )4041 ലക്ഷം പേര് സാങ്കേതികമായി ഇന്ത്യക്കാരല്ലാതായത്. എന്നാല്‍ ഇത്...
ആള്‍കൂട്ട കൊലപാതകങ്ങള്‍ ഒരു സംസ്ഥാനത്തു മാത്രം നടക്കുന്ന അസാധാരണ കാര്യമല്ലെന്ന് ന്യായീകരിച്ച് രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജെ. സംസ്ഥാനത്തിന്റെ ഓരോ മൂലയിലും നടക്കുന്ന സംഭവവികാസങ്ങളെ കുറിച്ച് അറിയാന്‍ താന്‍ ദൈവമല്ലെന്നും വസുന്ധര രാജെ പറഞ്ഞു....
വാഷിങ്ടണ്‍: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാജ്യസ്നേഹം ഒട്ടുമില്ലാത്തവരാണ് അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരെന്നായിരുന്നു ട്രംപിന്റെ വിമര്‍ശനം. തന്റെ ഭരണത്തിനെതിരെ മാധ്യമങ്ങള്‍ നടത്തുന്ന വാര്‍ത്തകളെ വിമര്‍ശിച്ച് ട്വിറ്ററിലൂടെയായിരുന്ന പ്രസിഡന്റിന്റെ രൂക്ഷ വിമര്‍ശനം. എന്റെ ഭരണകൂടത്തെക്കുറിച്ചുള്ള...
ന്യൂഡല്‍ഹി: അഡ്വ.പി.എസ് ശ്രീധരന് പിള്ളയെ ബി.ജെ.പിയുടെ പുതിയ സംസ്ഥാന പ്രസിഡണ്ടായി നിയമിച്ചു. ആര്.എസ്.എസ് നേതൃത്വത്തിന്റെ ഇടപെടലാണ് ശ്രീധരന് പിള്ളക്ക് ബി.ജെ.പി സംസ്ഥാന നേതൃപദവിയിലേക്കുള്ള വരവിന് വഴിയൊരുക്കിയത്. കുമ്മനം രാജശേഖരന് മിസോറാം ഗവര്‍ണറായി പോയത് മുതല്‍ ബി.ജെ.പി...
റാഞ്ചി: ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ ഏഴംഗ കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കന്‍കെ മേഖലയിലാണ് രണ്ടു കുട്ടികളടങ്ങുന്ന കുടംബത്തെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബിഹാറിലെ ഭഗല്‍പൂര്‍ സ്വദേശിയായ ദീപക് കുമാര്‍ ഝാ, ഭാര്യ, മാതാപിതാക്കള്‍, അഞ്ചു...
ന്യൂഡല്‍ഹി: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് രാജിവെപ്പിച്ച് വീണ്ടും കേരള രാഷ്ട്രീയത്തില്‍ സജീവമാക്കാന്‍ സംഘപരിവാര്‍ നീക്കം. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ കുമ്മനത്തെ തിരുവനന്തപുരം ലോക്സഭാ സീറ്റില്‍ മത്സരിപ്പിക്കാനാണ് തീരുമാനം. ആര്.എസ്.എസ് നിര്‍ദേശപ്രകാരമാണ്...
വടകര: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സഞ്ചരിച്ച ഇന്നോവ കാര്‍ അപകടത്തില്‍ പെട്ടു. കോടിയേരി സഞ്ചരിച്ച കാറിനു പിന്നില്‍ ബസിടിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് മുന്നു മണിയോടെ ദേശീയപാതയില്‍ ചോറോട് ഓവര്‍ബ്രിഡ്ജിനു സമീപമാണ് അപകടമുണ്ടായത്. അപകത്തില്‍...
കോഴിക്കോട്:വിദ്യഭ്യാസ മന്ത്രി ആര്.എസ്.എസിനു വേണ്ടി പോസ്റ്റുമാന് പണിയെടുക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.കെ ഫിറോസ്. ‘കഠാര വെടിയുക തൂലികയേന്തുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തി എം.എസ്.എഫ് നടത്തുന്ന സംസ്ഥാന ക്യാമ്പസ് യാത്രയുടെ കോഴിക്കോട്...
തിരുവനന്തപുരം: വിദഗ്ധ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന് അമേരിക്കയിലേക്ക് പോവുന്നു. 17 ദിവസത്തെ ചികിത്സയ്ക്കാണ് അദ്ദേഹത്തെ വിധേയമാക്കുന്നത്. യു.എസിലെ മിനസോട്ടയിലെ റോചെസ്റ്ററില്‍ പ്രവര്‍ത്തിക്കുന്ന മയോ ക്ലിനിക്കിലാകും അദ്ദേഹം ചികിത്സ തേടുക. ഓഗസ്റ്റ് 19ന് കേരളത്തില്‍ നിന്നും...
ഇസ്ലാമാബാദ്: തഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇമ്രാന് ഖാന് ഓഗസ്റ്റ് 11ന് പാക്കിസ്ഥാന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോര്‍ട്ട്. റേഡിയോ പാക്കിസ്ഥാനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഖൈബര്‍ പക്തൂണ്‍ ഖ്വ പ്രവിശ്യയില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ മുഖ്യമന്ത്രിയെ...