തിരുവനന്തപുരം: ശബരിമല ആചാരാനുഷ്ഠാനങ്ങള്‍ അട്ടിമറിക്കുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. എന്നാല്‍ ഹര്‍ത്താല്‍ ജനജീവിതത്തെ സാരമായി ബാധിച്ചിട്ടില്ല. വാഹനങ്ങള്‍ പതിവ് പോലെ സര്‍വീസ് നടത്തുന്നതിനാല്‍ പൊതുജീവിതം...
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ നില ഗുരുതരമായി തുടരുന്നു. അദ്ദേഹം ചികിത്സയിൽ കഴിയുന്ന ചെന്നൈ കാവേരി ആസ്പത്രിക്കു മുന്നിൽ പ്രവർത്തകരുടെ തിരക്ക്. ജനങ്ങളെ നിയന്ത്രിക്കുന്നതിനിടെ ഡി.എം.കെ അണികളും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. പ്രശ്നങ്ങൾ നിയന്ത്രിക്കാൻ...
ന്യൂഡല്‍ഹി: എം.എസ്.എഫ് തളിപ്പറമ്പ് മണ്ഡലം ട്രഷറര്‍ ആയിരുന്ന അരിയില്‍ അബ്ദുല്‍ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ ക്രിമിനല്‍ ഗൂഡാലോചനയും കേരള പൊലീസിന്റെ അന്വേഷണത്തിലെ വീഴ്ചയും അന്വേഷിക്കുന്നതായി സി.ബി.ഐ. ഷുക്കൂര്‍ വധക്കേസിലെ തുടര്‍ അന്വേഷണ ഉത്തരവിനെതിരെ സി.പി.എം കണ്ണൂര്‍...
ചെന്നൈ: കാവേരി ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ കെ. കരുണാനിധിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല. തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുന്ന കരുണാനിധിയെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതും സന്ദര്‍ശിച്ചു....
ഗസ: ഇസ്രാഈല്‍ സൈനികരുടെ മുഖത്തടിച്ച് പ്രതിഷേധിച്ചതിന് തടവുശിക്ഷ ലഭിച്ച ഫലസ്തീന് പെണ്‍കുട്ടി അഹദ് തമീമി ജയില്‍ മോചിതയായി. വെസ്റ്റ്ബാങ്കിലെ തന്റെ വീടിനു സമീപം നിന്ന ആയുധമേന്തിയ രണ്ട് ഇസ്രാഈല്‍ സൈനികരുടെ മുഖത്തടിച്ചു പ്രതിഷേധം പ്രകടിപ്പിച്ചതിനാണ്...
ജറുസലം: ഫലസ്തീന് പ്രതിരോധത്തിന്റെ പ്രതീകം അഹദ് തമീമിയുടെ ചിത്രം വരച്ച രണ്ട് ഇറ്റലിക്കാരെ ഇസ്രാഈല്‍ സൈന്യം അറസ്റ്റ് ചെയ്തു. വെസ്റ്റ് ബാങ്കിന് സമീപമാണ് 13 അടി ഉയരത്തില്‍ തമീമിയുടെ ചിത്രം വരക്കാന്‍ തുടങ്ങിയത്. ചിത്രരചന നടക്കുന്നതായി...
പട്ന: കനത്ത മഴയെ തുടര്‍ന്ന് പട്നയിലെ നളന്ദ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളം കയറി. കോളേജിലെ ഐ.സി.യു വരെ വെള്ളത്തില്‍ മുങ്ങി. ഐ.സി.യുവില്‍ മീനുകള്‍ നീന്തുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. നഗരത്തിലെ മാലിന്യം കലര്‍ന്ന വെള്ളമാണ്...
തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ മലയോരമേഖലയിലേക്കുള്ള യാത്ര കഴിവതും ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. രാത്രി ഏഴ് മണി മുതല്‍ രാവിലെ ഏഴ് മണി വരെ യാത്ര പരിമിതപ്പെടുത്തണമെന്നാണ് നിര്‍ദേശം. ബീച്ചുകളില്‍ കടലില്‍ ഇറങ്ങാതിരിക്കുവാന്‍...
ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2394.2 അടിയായി. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അടിയന്തര ക്രമീകരണങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ ജില്ലാ കളക്ടര്‍ യോഗം വിളിച്ചു. അണക്കെട്ട് തുറന്നാല്‍ കര്‍ശന സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. ദുരന്ത നിവാരണ അതോറിറ്റി...
വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജനായ 15 വയസുകാരന് കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടി. തനിഷ്ക് എബ്രഹാം എന്ന കൗമാരക്കാരനാണ് ബയോമെഡിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡോക്ടറേറ്റ് നേടിയത്. തീര്‍ച്ചയായും ഞാന്‍ വളരെ സന്തോഷവാനാണ്. എന്റെ നേട്ടത്തില്‍ ഞാന്‍ വളരെയധികം...