ലക്നോ: പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിൽ മേൽപ്പാലം തകർന്നത് നിർമാണ വീഴ്ചയെ തുടർന്നാണെന്ന് റിപ്പോർട്ട്. ഇതേ തുടർന്ന് സംഭവവുമായി എട്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഉത്തര്‍പ്രദേശ് ബ്രിഡ്ജ് കോര്‍പ്പറേഷനിലെ(യുപിബിസി) ഏഴ് എന്‍ജിനീയര്‍മാരും ഒരു കരാറുകാരനുമാണ് അറസ്റ്റിലായത്....
പറ്റ്ന: ബിഹാറിലെ മുസഫര്‍പൂരിലെ അഭയ കേന്ദ്രത്തില്‍ അഞ്ച് പെണ്‍കുട്ടികള്‍ കൂടി ലൈംഗിക പീഡനത്തിനിരയായതായി വൈദ്യ പരിശോധനയില്‍ വ്യക്തമായി. ഇതോടെ അഭയ കേന്ദ്രത്തില്‍ പീഡനത്തിനിരയായ കുട്ടികളുടെ എണ്ണം 34 ആയി ഉയര്‍ന്നു. മെയ് 31ന് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട്...
ഗസ്സ: ഇസ്ലാം മത വിശ്വാസികളുടെ പവിത്ര ആരാധനാലയമായ അല്‍ അഖ്സ പള്ളിയിലേക്ക് ഇരച്ചുകയറി ഇസ്രയേല്‍ സൈന്യം നിരവധി പേരെ അറസ്റ്റ് ചെയ്തു. സൈന്യത്തിന് നേരെ കലാപകാരികള്‍ സ്ഫോടക വസ്തുക്കള്‍ എറിഞ്ഞെന്ന് ആരോപിച്ചായിരുന്നു സൈന്യത്തിന്റെ നടപടി. പള്ളിയുടെ...
ഇസ്ലാമാബാദ്: പ്രധാനമന്ത്രിയാകാനുള്ള ഇംറാന്‍ ഖാന്റെ പ്രതീക്ഷയ്ക്ക് തിരിച്ചടിയായി പ്രതിപക്ഷത്തിന്റെ നിലപാട്. രാജ്യത്ത് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണെമന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. പാകിസ്താന് ദേശീയ അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വന്‍ ക്രമക്കേട് നടന്നതായും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു....
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തോല്പിച്ച് ജിറോണ എഫ്.സി ലാലിഗ വേള്‍ഡ് കിരീടം സ്വന്തമാക്കി. ആദ്യ പകുതിയില്‍ ഒരു ഗോള്‍ വഴങ്ങിയ ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയില്‍ നാല് ഗോളുകള്‍ വഴങ്ങിയാണ് പരാജയപ്പെട്ടത്. എറിക്...
കോഴിക്കോട് : സഞ്ജീവനി മാനേജ്മെന്റിന് കീഴിലെ ചേര്‍പ്പ് സി.എന്‍.എന്‍ സ്കൂളില്‍ നടന്ന ഗുരുപൂര്‍ണ്ണിമ പരിപാടിയില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് നിര്‍ബന്ധിച്ചു പാദ പൂജ ചെയ്യിപ്പിച്ച വാര്‍ത്ത പുറത്തു വന്ന സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍...
ന്യൂഡല്‍ഹി: കാലവര്‍ഷക്കെടുതിയില്‍ രാജ്യത്ത് കേരളമടക്കം അഞ്ച് സംസ്ഥാനങ്ങില്‍ ജീവന് നഷ്ടമായത് 465 പേര്‍ക്ക്. ആഭ്യന്തരമന്ത്രാലയത്തിലെ ദേശീയ എമര്‍ജന്‍സി റെസ്പോണ്‍സ് സെന്ററിന്റെ കണക്ക് പ്രകാരം മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് ജീവന് നഷ്ടമായത്. മഹാരാഷ്ട്രയില്‍ 138 പേരാണ്...
വണ്ടൂര്‍: മലപ്പുറം വണ്ടൂരിലെ പാലക്കോട് മദ്രസ്സ കെട്ടിടം അടിച്ചുതര്‍ത്തു. പാലക്കോട്ട് ഇസ്സത്തുല്‍ ഇസ്ലാം മസ്ജിദ് വളപ്പിലുള്ള കെട്ടിടമാണ് തകര്‍ക്കപ്പെട്ടത്. മദ്രസ്സ കെട്ടിടത്തിലെ ഫര്‍ണിച്ചറുകളും, രേഖകളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. വണ്ടൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി...
ഇടുക്കി: ജലനിരപ്പ് 2400 അടിയാകുന്നതിന് മുമ്പ് ഇടുക്കി ഡാം തുറന്നേക്കാമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. രാത്രി സമയത്ത് ഡാം തുറക്കില്ല. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷ ക്രമീകരണങ്ങളുടെ ചുമതല റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക്...
ശ്രീനഗര്‍: ബി.ജെ.പിയുമായി സഖ്യം പിരിഞ്ഞതിന് ശേഷമുള്ള ആദ്യ പൊതുപരിപാടിയില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മെഹബൂബ മുഫ്തി. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയത് ഒരു കപ്പ് വിഷം കുടിച്ചതുപോലെയായിരുന്നുവെന്ന് മെഹബൂബ പറഞ്ഞു. കശ്മീരിന്റെ ദുരിതങ്ങള്‍ അവസാനിക്കുമെന്ന് കരുതിയാണ് സഖ്യമുണ്ടാക്കിയത്. എന്നാല്‍...