ന്യൂഡല്‍ഹി: നടിയെ ബലാത്സംഗം ചെയ്ത കേസില്‍ ജനപ്രിയ ഹിന്ദി സീരിയല്‍ വീരയുടെ നിര്‍മാതാവ് മുകേഷ് മിശ്രയ്ക്ക് ഏഴ് വര്‍ഷം തടവ്. സീരിയലിന്റെ സെറ്റില്‍ വെച്ച് നടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. 2012ലായിരുന്നു കേസിനാസ്പദമായ സംഭവം. സീരിയലിന്റെ സെറ്റിലേക്ക്...
ലക്നോ: കനത്ത മഴയെ തുടർന്ന് ഉത്തര്‍പ്രദേശില്‍ 33 പേർ മരിച്ചു. ഉത്തർപ്രദേശിലെ പല ജില്ലകളിലും ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ ജനജീവിതം സ്തംഭിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതുവരെ 23 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഇതില്‍ നാല് കുട്ടികളും ഉള്‍പെടും. വെള്ളിയാഴ്ച...
പറ്റ്ന: ബിഹാറില്‍ ആര്.ജെ.ഡി, കോണ്‍ഗ്രസ് എന്നിവരുടെ നേതൃത്വത്തിലുള്ള വിശാല പ്രതിപക്ഷം ഉയര്‍ത്തുന്ന ഭീഷണിക്ക് പിന്നാലെ എന്‍.ഡി.എ സഖ്യത്തിന് ഭീഷണിയായി പ്രബല ദലിത് സംഘടന. ബിഹാറില്‍ ദലിത് വിഭാഗത്തിനിടയില്‍ പ്രചാരമുള്ള ഭീം ആര്‍മിയാണ് ബിജെപി-ജെഡിയു സഖ്യത്തിനെതിരെ...
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവള നിര്‍മ്മാണ ജോലിക്കിടെ യുവതൊഴിലാളി വീണുമരിച്ചു. രാജേഷ്.വി (36) ആണ് മരിച്ചത്. മട്ടന്നൂര്‍ പരിയാരം സ്വദേശിയാണ് രാജേഷ്. ഇന്ന് വൈകീട്ട് ജോലിക്കിടെയായിരുന്നു അപകടം. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം ബന്ധുകള്‍ക്ക് വിട്ടുനല്‍കും. കൂടുതല്‍...
ന്യൂഡല്‍ഹി: കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന് നിലപാടില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്ത്. കുമ്പസാരം നിരോധിക്കണമെന്ന രേഖാ ശര്‍മ്മയുടെ അഭിപ്രായം സര്‍ക്കാറിന്റെ നിലപാടല്ലെന്നും മതവിശ്വാസങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടില്ലെന്നുമാണ് കേന്ദ്രമന്ത്രി സംഭവത്തില്‍ പ്രതികരിച്ചത്. രേഖ...
ന്യൂഡല്‍ഹി: രാജ്യത്ത് ബലാത്സംഗം, തീവ്രവാദം, ആള്‍ക്കൂട്ട കൊലപാതകം, ലൈംഗിക അതിക്രമം തുടങ്ങിയവ വര്‍ധിക്കാന്‍ കാരണം രാജ്യത്തെ മുസ്ലിം ജനസംഖ്യ ഉയരുന്നത് മൂലമാണെന്ന് ബി.ജെ.പി എം.പി ഹരി ഓം പാണ്ഡെ. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം രാജ്യത്തെ...
ജമ്മു കശ്മീറിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എപ്പോഴും ശ്രദ്ധ ചെലുത്തിയിരുന്നവെന്ന് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല പറഞ്ഞു. ഹൗറയില്‍ വെച്ചാണ് ഉമര്‍ അബ്ദുല്ലാ മമതാ ബാനര്‍ജിയുമായി ചര്‍ച്ച നടത്തിയത്....
കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന് അദ്ധ്യക്ഷന്‍ രേഖാ ശര്‍മയുടെ പ്രസ്താവന ദുരൂഹമാണെന്ന് കെ.സി.ബി.സി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം ആരോപിച്ചു. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ അമര്‍ഷമുണ്ടാക്കുന്നതിന് വേണ്ടിയാണോ ഇത്തരം പ്രസ്താവനകളെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍ ഭരണരംഗത്തുള്ളവര്‍ ഇക്കാര്യത്തില്‍...
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പ്ി ലോക്സഭ മുസ്ലീംലീഗ് രാഷ്ട്രീയത്തിലെ കരുത്തിന്റെ പര്യായമായിരുന്നു ചെര്‍ക്കളം അബ്ദുള്ള. ഏകദേശം ആറര പതിറ്റാണ്ടുകളോളം വളരെ അടുത്ത് ഹൃദയബന്ധം പുലര്‍ത്തി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചവരാണ് ഞാനും ചെര്‍ക്കളവും.രാഷ്ട്രീയ പ്രവര്‍ത്തനത്തിലെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ...
കശ്മീര്‍ പ്രശ്നം ഇരു രാജ്യങ്ങളും ഒരുപാടു കാലമായി അനുഭവിക്കുന്ന വേദനയാണെന്ന് പാക്കിസ്ഥാന് നിയുക്ത പ്രധാനമന്ത്രി ഇമ്രാന് ഖാന്. ഒരു മേശയ്ക്ക് ചുറ്റുമിരുന്ന ചര്‍ച്ച ചെയ്ത് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും ഇമ്രാന് ഖാന് പറഞ്ഞു. ഇന്ത്യന്‍...