കൊച്ചി: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച്ച ഹൈന്ദവ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ബലം പ്രയോഗിച്ച് കടകള്‍ അടപ്പിക്കുകയോ വാഹനങ്ങള്‍ തടയുകയോ ചെയ്യില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ പൊലീസിന്...
ഇസ്്ലാമാബാദ്: ക്രിക്കറ്റിന്റെ പിച്ചില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് കളം മാറ്റിയ ഇമ്രാന് ഖാന് പാകിസ്താന്റെ പ്രധാനമന്ത്രി പദത്തിലേക്ക്. പാകിസ്താന് തെരഞ്ഞെടുപ്പില്‍ ഇമ്രാന് ഖാന്റെ വിജയം സ്ഥിരീകരിച്ച് ഔദ്യോഗിക തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നു. ഇമ്രാന് നേതൃത്വം നല്കുന്ന...
ദോഹ: ഇന്ത്യയില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഖത്തര്‍ പിന്‍വലിച്ചു. കേരളത്തില്‍ നിപ്പ വൈറസ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പഴങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത്. ഫ്രഷ്, ചില്‍ഡ്, ഫ്രോസണ്‍ എന്നീ...
കൊച്ചി: മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമെന്‍ ഇന്‍ കളക്ടീവ് (ഡബ്ല്യു.സി.സി)ക്കെതിരെ ഹേമ കമ്മിഷന് രംഗത്ത്. സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് സംഘടന സഹകരിക്കുന്നില്ലെന്ന് ഹേമ കമ്മീഷന് പറഞ്ഞു. മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന ലിംഗവിവേചനങ്ങള്‍ പഠിക്കാന്‍...
മലപ്പുറം: മുസ്ലിംലീഗ് സംസ്ഥാന ട്രഷററും മുന്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുമായ ചെര്‍ക്കളം അബ്ദുല്ലയുടെ നിര്യാണം തീരാനഷ്ടമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക...
ശരീഫ് കരിപ്പൊടി കാസര്‍ക്കോട് രാഷ്ട്രീയ രംഗത്ത് അടുക്കുംചിട്ടയുമുള്ള ജീവിതം സാധ്യമല്ലെന്നത് നേര്. ചിട്ടപ്പെടുത്തിയ ജീവിതമെന്നത് ആലങ്കാരിമായ വിശേഷണമാണെങ്കിലും ചെര്‍ക്കളം അബ്ദുള്ളയെ സംബന്ധിച്ചിടത്തോളം അത് അലങ്കാരത്തിനപ്പുറമാണ്. മന്ത്രിയെന്ന ഉന്നതമായ പദവിയിലിരിക്കുമ്പോഴും താഴേത്തട്ടില്‍ വിവിധ മേഖലകളില്‍ നേതൃപദവിയിലിരിക്കുമ്പോഴും ചെര്‍ക്കളത്തിന്...
തിരുവനന്തപുരം: മീന്‍വിറ്റ് ഉപജീവനം നടത്തുന്ന വിദ്യാര്‍ത്ഥി ഹനാനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന അപവാദപ്രചാരണത്തിനെതിരെ കേസെടുക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടുവെന്ന് വനിതാകമ്മീഷന് അറിയിച്ചു. ഹനാനെതിരെ നടക്കുന്നത് സോഷ്യല്‍മീഡിയ ഗുണ്ടായിസമാണ്. ഹനാന് അതിജീവനത്തിന് വേണ്ടി പോരാടാന്‍ നിര്‍ബന്ധിതയാക്കപ്പെട്ട സാഹചര്യമാണ്. അങ്ങനെയൊരവസ്ഥ ആ...
ചെന്നൈ: ഡി.എം.കെ അധ്യക്ഷനും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ എം. കരുണാനിധിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കരുണാനിധി 24 മണിക്കൂര്‍ നിരീക്ഷണത്തിലാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന് പറയുന്നു. കരുണാനിധി കഴിയുന്ന വീട്ടിലേക്ക് പ്രവര്‍ത്തകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഡോക്ടര്‍മാരുടെ സംഘം ഗോപാലപുരത്തെ...
ചെര്‍ക്കളം അബ്ദുള്ള. മന്ത്രിയായും എംഎല്‍എയായും മത രാഷ്ട്രീയ മേഖലയിലെ അമരക്കാനായും നാട്ടുപ്രമാണിയായും അങ്ങനെയങ്ങനെ സമൂഹത്തിന്റെ സമുദായത്തിന്റെ എല്ലാമെല്ലാമായി ജീവിച്ചുതീര്‍ത്ത മഹാരധന്‍. ചെര്‍ക്കളത്തോട് പകരം വെക്കാന്‍ ചെര്‍ക്കളം മാത്രം. അകാലവിയോഗമെന്നോ ആകസ്മികമെന്നോ പറയാനാവില്ലെങ്കിലും അടുത്തെന്നും സംഭവിക്കരുതേ എന്ന്...
മലപ്പുറം: പാര്‍ട്ടിയുടെ ശക്തനായ നേതാവായിരുന്നു ചേര്‍ക്കുളം അബ്ദുള്ളയെന്ന് മുസ്ലിം ലീഗ് ദേശീയജനറല്‍ സെക്രട്ടറിയും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി. മുതിര്‍ന്ന നേതാവായ ചേര്‍ക്കുളം അബ്ദുള്ളയുടെ നിര്യാണത്തില്‍ അനുശോചിച്ച് സംസാരിക്കുകായിരുന്നു അദ്ദേഹം. ചേര്‍ക്കുളം അബ്ദുള്ളയുടെ വിടവാങ്ങല്‍ പാര്‍ട്ടിയുടെ തീരാനഷ്ടമാണെന്ന്...