തഞ്ചാവൂര്‍: തഞ്ചാവൂരിലുണ്ടായ വാഹനാപകടത്തില്‍ പ്രശസ്ത ഫുട്ബോള്‍ താരം കാലിയ കുലോത്തുങ്കന്‍(41) മരിച്ചു. കൊല്‍ക്കത്തയിലെ പ്രമുഖ ക്ലബ്ബുകളായ ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്, മുഹമ്മദന്‍സ് എന്നിവര്‍ക്കു വേണ്ടി ബൂട്ടുക്കെട്ടിയ അപൂര്‍വം കളിക്കാരില്‍ ഒരാളാണ് കാലിയ കുലോത്തുങ്കന്‍. തമിഴ്നാട്...
ആലപ്പുഴ: പതിനാറുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന എസ്.ഐയെ രണ്ട് വര്‍ഷത്തിനുശേഷം അറസ്റ്റ് ചെയ്തു. പുന്നപ്ര പൊലീസ് സ്റ്റേഷനിലെ എസ്.ഐ ആയിരുന്ന സാം മോന്(55)നെയാണ് ഡി.വൈ.എസ്.പി ബി ബേബിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്....
കീഴാറ്റൂര്‍ ബൈപാസ് നടപടി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട സമര നേതാക്കളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന് ഗഡ്കരി വ്യക്തമാക്കി. ബൈപ്പാസിന്റെ അലൈന്മെന്റ്...
കോഴിക്കോട്: താരരാജാക്കന്മാരുടെ ഫാന്‍സിന്റെ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് നടി സജിത മഠത്തില്‍ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു. ഫേസ്ബുക്ക് അക്കൗണ്ടും ഡീ ആക്റ്റിവേറ്റ് ചെയ്യേണ്ടി വരുമെന്ന് നടി തന്നെ അറിയിക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്ദാന...
ബ്രിട്ടീഷ് രാജകുടുംബത്തിലെ ഓരോ ചടങ്ങും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാണ്. വില്യം-കേറ്റ് ദമ്പതികളുടെ ഇളയ മകന് ലൂയിസ് രാജകുമാരനാണ് ഇത്തവണ താരമായിരിക്കുന്നത്. ലൂയിസ് രാജകുമാരന്റെ മാമോദീസ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ ലോകശ്രദ്ധ നേടുനനത്. രാജകുടുംബത്തിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫര്‍...
ന്യൂഡല്‍ഹി: ലാവ്ലിന് കേസില്‍ ഹൈക്കോടതിവിധിയില്‍ പിഴവുണ്ടെന്ന് സി.ബി.ഐ സുപ്രീംകോടതിയില്‍. ഹോക്കോടതി വിധി വസ്തുതകള്‍ പരിശോധിക്കാതെയാണെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സി.ബി.ഐ പറഞ്ഞു. കരാറില്‍ പിണറായി അറിയാതെ ഒരു മാറ്റവും വരില്ലെന്നാണ് സി.ബി.ഐ വാദം. ലാവ്ലിന്റെ അതിഥിയായി...
തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ ബില്ലിനെതിരെ രാജ്യവ്യാപകമായി ഇന്ന് ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്കരിക്കുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് ഒ.പി ബഹിഷ്ക്കരണം. രാജ്യവ്യാപക ഒ.പി ബഹിഷ്കരണത്തിന്റെ ഭാഗമായി കേരളത്തിലും ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്കരിക്കുന്നു. രാവിലെ രോഗികളെ തുടക്കത്തില്‍...
ന്യൂഡല്‍ഹി: ബി.ജെപിയെ അധികാരത്തില്‍ നിന്നിറക്കാന്‍ പ്രതിപക്ഷപാര്‍ട്ടികളുടെ വിശാലസഖ്യത്തിന് രൂപം കൊടുക്കുന്നതിന് ചര്‍ച്ചകള്‍ സജീവമാകുന്നു. ഇതുമായി ബന്ധപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും നാഷ്ണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയും കൂടിക്കാഴ്ച്ച നടത്തി. ദേശീയ തലത്തിലേക്ക് മമത...
സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന കികി ഡാന്‍സ് ചാലഞ്ചിനെതിരെ മുന്നറിയിപ്പുമായി ഫലസ്തീന് പോലീസ്. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്ന് പുറത്തേക്കിറങ്ങി വാഹനത്തോടൊപ്പം നൃത്തം ചെയ്തു നീങ്ങുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുന്നതാണ് കികി ഡാന്‍സ് ചാലഞ്ച്. എന്നാല്‍...
കൊച്ചി: സ്കൂള്‍ യൂണിഫോമില്‍ മീന്‍ വില്പന നടത്തിയതെത്തുടര്‍ന്ന് സോഷ്യല്‍മീഡിയയില്‍ ഹനാനെതിരെ ഫേസ്ബുക്കില്‍ വിരുദ്ധ പോസ്റ്റിട്ടതിന് അറസ്റ്റിലായ നൂറുദ്ദീന്‍ ഷെയ്ഖിനെക്കുറിച്ച് പ്രതികരിച്ച് പെണ്‍കുട്ടി. വയനാട് സ്വദേശിയായ നൂറുദ്ദീനെ താന്‍ കണ്ടിട്ടുണ്ടെന്ന് ഹനാന് പറഞ്ഞു. അയാള്‍ തനിക്ക് ചുറ്റും...