ബെംഗളൂരു: പതിനെട്ടാം നൂറ്റാണ്ടില്‍ ടിപ്പു സുല്‍ത്താന്‍ നിര്‍മ്മിച്ച് സൂക്ഷിച്ചിരുന്ന ആയിരത്തോളം റോക്കറ്റുകള്‍ ഗവേഷകര്‍ കണ്ടെത്തി. കര്‍ണാടകയിലെ ഷിമോഗക്ക് സമീപമുള്ള ഉപേക്ഷിക്കപ്പെട്ട കിണര്‍ തുരന്നു നടത്തിയ പരിശോധനയിലാണ് റോക്കറ്റുകളുടേയും ഷെല്ലുകളുടേയും വന്‍ ശേഖരം കണ്ടെത്തിയത്. 2002ല്‍ ചില...
ഗൊരഖ്പൂര്‍: ഗുരുപൂര്‍ണിമ ദിനത്തില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മുന്നില്‍ മുട്ടുകുത്തി അനുഗ്രഹം തേടി ഉന്നത പൊലീസ് ഉദ്യോഗസ്ഥന്. പ്രവീണ്‍ കുമാര്‍ സിങ് എന്ന പൊലീസുകാരനാണ് ആദിത്യനാഥിന് മുന്നില്‍ മുട്ടുകുത്തി അനുഗ്രഹം തേടിയത്. അതിന് ശേഷം...
കോഴിക്കോട്: വിദ്യാര്ഥികളെക്കൊണ്ട് പാദപൂജ ചെയ്യിപ്പിച്ച തൃശൂരിലെ ചേര്‍പ്പ് സി.എന്‍.എന്‍ ഗേള്‍സ് സ്കൂള്‍ അധികൃതര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് യൂത്ത്ലീഗ് പരാതി നല്കി. വിശ്വാസമുള്ളവര്‍ക്ക് ആചരിക്കാനും ഇല്ലാത്തവര്‍ക്ക് ആചരിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യമാണ് നമ്മുടെ രാജ്യത്തിന്റെ ഭരണഘടന വിഭാവനം...
ബെംഗളൂരു: ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തകരുമായി നേരിട്ട് സംവദിക്കാന്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് ‘ശക്തി ആപ്പ്’ പുറത്തിറക്കി. 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നൊരുക്കമായാണ് പുതിയ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് പാര്‍ട്ടി പുതിയ ആപ്പ് പുറത്തിറക്കിയത്. നേരത്തെ...
തിരൂര്‍: മലപ്പുറം തിരൂരില്‍ പൊലീസിനെ ഭയന്ന് പുഴയില്‍ ചാടിയ രണ്ടു യുവാക്കളില്‍ ഒരാളെ കാണാതായി. ശനിയാഴ്ച്ച രാവിലെയാണ് സംഭവം. തിരൂര്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹനം തടഞ്ഞ് പരിശോധന നടത്തുകയായിരുന്നു. പൊലീസിനെ ഭയന്ന് മണലുമായി...
മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ അംബേനാലി ഘട്ടില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 32 പേര് മരിച്ചു. കോളേജ് വിദ്യാര്‍ഥികളും അധ്യാപകരും സഞ്ചരിച്ച ബസാണ് മറിഞ്ഞത്. 300 അടി താഴ്ച്ചയിലേക്കാണ് ബസ് മറിഞ്ഞത്. ദാപോലി കാര്‍ഷിക സര്‍വകലാശാലയിലെ...
ആലുവ: നിരവധി തവണ ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും റേഷന്‍ കാര്‍ഡ് ശരിയാവാത്തതില്‍ പ്രതിഷേധിച്ച് സപ്ലൈ ഓഫീസില്‍ ആത്മഹത്യാ ശ്രമം. എടത്തല സ്വദേശി അസീസ് അബ്ദുറഹ്മാനാണ് ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. 1986 മുതല്‍ റേഷന്‍ കാര്‍ഡ് ഉടമയായ...
ലക്നൗ: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ അലഹാബാദില്‍ കരിങ്കൊടി കാണിച്ച വിദ്യാര്‍ഥിനികളെ പൊലീസ് മര്‍ദ്ദിച്ചു. അലഹാബാദില്‍ അമിത്ഷാ റാലി നടത്തുന്നതിനിടെയാണ് രണ്ടു വിദ്യാര്‍ഥിനികള്‍ കരിങ്കൊടി വീശിയത്. ഇവരെ യു.പി പൊലീസ് ക്രൂരമായി കയ്യേറ്റം ചെയ്യുകയായിരുന്നു....
ന്യൂഡല്‍ഹി: ട്രാന്‍സ്ജെന്ററുകളെ ലോക്സഭയില്‍ അപമാനിച്ച് കേന്ദ്രമന്ത്രി മനേകാഗാന്ധി. മനുഷ്യകടത്തുമായി ബന്ധപ്പെട്ട് ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കവെയാണ് ട്രാന്‍സ്ജെന്ററുകളെ പരിഹസിച്ച് മനേകാഗാന്ധി സംസാരിച്ചത്. ട്രാന്‍സ്ജെന്ററുകളെ അദര്‍ പീപ്പിള്‍ എന്ന് വിശേഷിപ്പിച്ച മനേക അപഹസിക്കുന്ന തരത്തില്‍ അടക്കിപ്പിടിച്ച ചിരിയോടെയാണ് സംസാരിച്ചത്....
ആലപ്പുഴ: ആലപ്പുഴയില്‍ 16 വയസ്സുകാരിയെ പീഡിപ്പിച്ച എസ്.ഐ രണ്ടു വര്‍ഷത്തിനു ശേഷം പിടിയിലായി. പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ പുന്നപ്ര പൊലീസ് സ്റ്റേഷനിലെ എസ്ഐ ആയിരുന്ന സാം മോനാണ് പിടിയിലായത്. 2016 ഓഗസ്റ്റിലാണ് കേസിനാസ്പദമായ...