വിനായകനെ കേന്ദ്രകഥാപാത്രമാക്കി പുതിയ ചിത്രമൊരുക്കുന്നുവെന്ന് സംവിധായകന് ഷാനവാസ് കെ ബാവക്കുട്ടി. തന്റെ പുതിയ ചിത്രം ആദ്യ സിനിമ കിസ്മത്ത് റിലീസായ ജൂലൈ 29 തന്നെയാണ് പുതിയ ചിത്രം പ്രഖ്യാപിക്കാനും തെരഞ്ഞെടുത്തതെന്ന് സംവിധായകന് ഫെയ്സ്ബുക്കില്‍ കുറിച്ചു. ചിത്രത്തില്‍...
റാലേഗാന്‍ സിദ്ധി: ദേശീയതലത്തില്‍ ലോക്പാല്‍ സംവിധാനം സ്ഥാപിക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ രണ്ട് മുതല്‍ ഉപവാസ സമരം തുടങ്ങുമെന്ന് അണ്ണാ ഹസാരെ. രാജ്യത്തെ അഴിമതി മുക്തമാക്കുന്നതിന് വേണ്ടി ജനങ്ങള്‍ തനിക്കൊപ്പം നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ...
ലൈംഗിക പീഡനാരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രക്ഷിക്കാന്‍ ജലന്ധര്‍ രൂപതയുടെ വിലപേശല്‍. ബിഷപ്പിനെതിരെ ആരോപണം ഉന്നയിച്ച കന്യാസ്ത്രിയെ പിന്തുണയ്ക്കുന്ന മറ്റൊരു കന്യാസ്ത്രീയെ സ്വാധീനിച്ച് കുറ്റാരോപിതനായ ഫ്രാങ്കോ മുളയ്ക്കലിനെ കേസില്‍ നിന്നും രക്ഷപ്പെടുത്താനുളള ശ്രമമാണ്...
കോഴിക്കോട്: ശബരിമലയിലെ സ്ത്രീപ്രവേശനത്തെ പിന്തുണക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ തിരുത്തണമെന്നാവശ്യപ്പെട്ട് ചില സംഘടനകള്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നാളെ രാവിലെ ആറ് മുതല്‍ വൈകീട്ട് ആറു വരെ ഹര്‍ത്താല്‍ നടത്തുമെന്ന് അയ്യപ്പ ധര്‍മസേന ജനറല്‍...
തിരൂര്‍: പൊലീസിനെ കണ്ട് ഭയന്ന് ഭാരതപ്പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണല്‍കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പിടികൂടിയ ലോറിയില്‍ നിന്നാണ് യുവാവ് ഭാരതപ്പുഴയിലേക്ക് ചാടിയത്. ചാടിയ രണ്ടുപേരില്‍ ഒരാള്‍ രക്ഷപ്പെട്ടിരുന്നു. തവനൂര്‍ അതളൂര്‍ സ്വദേശി പുളിക്കല്‍ മന്‍സൂറി(20)ന്റെ...
ഇന്തോനേഷ്യയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 13 പേര് മരിച്ചു.ഞായറാഴ്ച രാവിലെ ലോബോക്ക് പ്രവിശ്യയില്‍ റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. 24 മണിക്കൂറിനിടെ രാജ്യത്തുണ്ടാകുന്ന രണ്ടാമത്തെ വലിയ ഭൂചലനമാണിത്....
മീവത്: ഗര്‍ഭിണിയായ ആടിനെ എട്ടു പേര് ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു കൊന്നു. ഹരിയാനയിലെ മീവതിലായിരുന്നു സംഭവം. ആടിനെ രക്തം വാര്‍ന്നു ചത്തനിലയില്‍ കണ്ടെത്തിയതോടെ ഉടമ മൃഗഡോക്ടറെ സമീപിക്കുകയായിരുന്നു. ക്രൂര പീഡനത്തിനിരയായി രക്തം വാര്‍ന്നാണ് മരിച്ചതെന്ന് പരിശോധനയില്‍...
ചെന്നൈ: ആര്.കെ നഗര്‍ എം.എല്‍.എയും അമ്മ മക്കള്‍ മുന്നേറ്റ കഴഗം പാര്‍ട്ടി തലവനുമായ ടി.ടി.വി ദിനകരന്റെ വാഹനത്തിന് നേരെ ബോംബേറ്. അഡയാറിലെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പെട്രോള്‍ ബോംബാക്രമണത്തില്‍ ഭാഗികമായി തകരുകയായിരുന്നു. കാര്‍ െ്രെഡവര്‍ക്കും...
അഹമ്മദാബാദ്: ഗുജറാത്തിലെ ദാഹോദില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സമീപ ഗ്രാമമായ ഉന്ദാറിലുള്ള അജ്മല്‍ വഹോനിയ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. മരിച്ച യുവാവിന്റെ സുഹൃത്ത് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്. മൊബൈല്‍ മോഷ്ടാക്കളെന്ന് ആരോപിച്ചാണ് ഇരുപതോളം വരുന്ന...
ഹൈദരാബാദ്: തെലുങ്ക് നടി അന്നപൂര്‍ണയുടെ മകള്‍ ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ വീട്ടില്‍ ഇന്നലെ രാവിലെയാണ് കീര്‍ത്തിയെ(35) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് കീര്‍ത്തിയുടെ മൃതദേഹം കണ്ടെത്തിയത്. ആരോഗ്യ പ്രശ്നങ്ങള്‍...