കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ വീണ്ടും അജ്ഞാത മൃതദേഹം. കോര്പ്പറേഷന് ഓഫീസിന് സമീപം ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. അറുപത് വയസ്സോളം പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാത്രിയില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ബീച്ചില്‍...
പി.കെ ഫിറോസ് (മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി) ആദര്‍ശ സമരവീഥിയില്‍ ജീവാര്‍പ്പണം ചെയ്ത മൈലപ്പുറത്തെ അബ്ദുല്‍ മജീദ്, കാളികാവിലെ കുഞ്ഞിപ്പ, പുത്തൂര്‍ പള്ളിക്കലെ ചിറക്കല്‍ അബ്ദുറഹ്മാന് എന്നിവരെക്കുറിച്ചുള്ള ധീരസ്മൃതികളുണരുന്ന ദിനമാണിന്ന്. സംസ്ഥാനത്തിന്റെ പൊതു വിദ്യാഭ്യാസ...
തിരുവനന്തപുരം: വിദ്യാലയങ്ങളില്‍ ‘ഗുരുവന്ദനം’ നടത്താന്‍ അനുമതി നല്കി സര്‍ക്കാര്‍ ഉത്തരവ്. അനന്തപുരി ഫൗണ്ടേഷന്റെ ആവശ്യപ്രകാരമാണ് ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. ഗുരുവന്ദനത്തിനുള്ള ഡി.പി.ഐയുടെ ഉത്തരവ് ഇറങ്ങിയത് ജൂണ്‍ 26നാണ്. മാതാപിതാക്കളെ ഉപേക്ഷിക്കരുതെന്ന സന്ദേശം നല്‍കുന്നതിന് വേണ്ടിയാണ് ഗുരുവന്ദനമെന്ന് ഉത്തരവില്‍...
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ തട്ടിയിട്ട പറമ്പില്‍ കോളേജ് വിദ്യാര്‍ഥിനിയെ(21) കുത്തിക്കൊന്നു. സംഭവത്തില്‍ അയല്‍ക്കാരനായ ഇതരസംസ്ഥാന തൊഴിലാളി പിടിയിലായി. വാഴക്കുളം എം.ഇ.എസ് കോളേജ് ഡിഗ്രി വിദ്യാര്‍ഥിനി നിമിഷയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പിതാവ് തമ്പിക്കും പരിക്കേറ്റിട്ടുണ്ട്. രാവിലെ പത്തേമുക്കാലോടെയാണ് ആക്രമണം....
കൊച്ചി: മീന്‍ വില്പന നടത്തിയതിന് ഹനാനെ സോഷ്യല്‍മീഡിയയിലൂടെ അപമാനിച്ച സംഭവത്തില്‍ ഒരാളെ കൂടി പൊലീസ് അറസ്റ്റുചെയ്തു. കൊല്ലം സ്വദേശി സിയാദിനെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ...
മലപ്പുറം: മലപ്പുറം പടിക്കലിന് സമീപം കൂമണ്ണയില്‍ കുന്നിടിഞ്ഞ് ഫാമിലെ 20 പോത്തുകള്‍ ചത്തു. രണ്ടുപോത്തുകള്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പെരുവള്ളൂര്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ഫാമിലെ പോത്തുകളാണ് ചത്തത്. ഇന്ന് രാവിലെ ഏഴരക്കായിരുന്നു സംഭവം. 22 പോത്തുകളെ താമസിപ്പിച്ചിരുന്ന...
പാരീസ്: ലോകകപ്പ് വിവാദങ്ങളില്‍ മനസുതുറന്ന് ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍. മത്സരങ്ങളില്‍ താന്‍ അമിതമായി പെരുമാറിയിരുന്നുവെന്ന് നെയ്മര്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ ബ്രസീലിയന്‍ മാധ്യമങ്ങളില്‍ ഇന്നലെ വാര്‍ത്തയായിരുന്നു. ലോകകപ്പ് മത്സരം നടക്കുമ്പോള്‍ മൈതാനത്ത് താന്‍ ഒരുപാട്...
തിരുവനന്തപുരം: ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഉണ്ടായാല്‍ മുന്‍കരുതല്‍ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ സേനാ വിഭാഗങ്ങളെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സജ്ജമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളത്ത് ആലുവ യൂത്ത്...
ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2394.64 അടിയായി ഉയര്‍ന്നതോടെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് അധികൃതര്‍. ജലനിരപ്പ് 0.36 അടി ഉയര്‍ന്ന് 2395 അടിയിലെത്തിയാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. ഇന്ന് ഉച്ചയോടെ വെള്ളം ഈ നിലയിലേക്ക് ഉയരുമെന്നാണ്...
കൊച്ചി: നോവലിസ്റ്റ് എസ്.ഹരീഷിനെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയ ബി.ജെ.പി പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങോള്‍ മനയ്ക്കപ്പടി വടക്കേപാറക്കാട്ടില് വീട്ടീല് സുരേഷ്ബാബു (39) ആണ് അറസ്റ്റിലായത്. ഏറ്റുമാനൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാളെ...