എ.പി താജുദ്ദീന് കണ്ണൂര്‍: പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പിന്‍വാതില്‍ പ്രവേശനവും തീവെട്ടിക്കൊള്ളയും അവസാനിപ്പിക്കാന്‍ നടപ്പിലാക്കിയ അഖിലേന്ത്യാ യോഗ്യതാ പരീക്ഷയായ നീറ്റും സ്വാശ്രയ വിദ്യാഭ്യാസ കച്ചവടക്കാര്‍ക്ക് മുന്നില്‍ പരാജയപ്പെട്ടു. നീറ്റിലെ മെറിറ്റ് അടിസ്ഥാനമാക്കി അഖിലേന്ത്യാ ക്വാട്ടയിലേക്കും സംസ്ഥാന...
കുന്ദമംഗലം: എസ്.വൈ.എസ് കണിയാത്ത് യൂണിറ്റ് പ്രസിഡണ്ടും. കാരന്തൂര്ഖാദിരിയ്യ മദ്റസ അധ്യാപകനുമായ കുറ്റിക്കാട്ടൂര്‍ മണ്ണുങ്ങല്‍ മഹ മൂദ് അഹ്സനി (42) വാഹന അപകടത്തില്‍ മരിച്ചു. രാവിലെ ആറ് മണിയോടെ കുന്ദമംഗലം ചേരിഞ്ചാല്‍ റോഡിലാണ് അപകടം. ജോലി ചെയ്യുന്ന...
സംസ്ഥാനത്ത് മഴ കനത്തതോടെ ട്രെയിനുകള്‍ വൈകി ഓടുന്നു. ഇന്നലെ രാത്രിയോടെ മഴ കൂടുതല്‍ ശക്തിയാര്‍ജിച്ചതോടെ സംസ്ഥാനത്തെ പല ഭാഗങ്ങളും വെള്ളത്തിലാണ്. തിരുവനന്തപുരം റെയില്‍വേ ട്രാക്കില്‍ വെള്ളം കയറിയ അവസ്ഥയാണ്. തെക്കന്‍ കേരളത്തിലെ പല ഡാമുകളും തുറന്നുവിട്ട...
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചു ദിവസം ശക്തമായ മഴ തുടുരമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒഡീഷ തീരത്ത് രൂപപ്പെട്ട അന്തരീക്ഷ ചുഴിയാണ് കനത്ത മഴക്കു കാരണമായത്. അടുത്ത 48 മണിക്കൂറില്‍ തുടര്‍ച്ചയായി മഴക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ...
ഗുവാഹതി: അസമിലെ പൗരത്വ രജിസ്റ്ററില്‍ നിന്ന് പേരില്ലാത്തവരില്‍ മുന്‍ രാഷ്ട്രപതിയുടെ സഹോദരന്റെ കുടുംബവും. മുന്‍ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ സഹോദരന്റെ കുടുംബാംഗങ്ങളുടെ പേരാണ് രജിസ്റ്ററില്‍ ഇല്ലാത്തത്. ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ സഹോദരന് ഇക്രാമുദിന് അലി...
ഗോരഖ്പൂര്‍: 2019-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റാലും രാഹുല്‍ ഗാന്ധിക്ക് ജീവിത പങ്കാളിയെ കിട്ടാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന ഹിന്ദു നേതാവ് സാധ്വി പ്രാചിയുടെ പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ് രംഗത്ത്. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളെ തരംതാഴ്ത്തി കാണിക്കുന്നത് ഇപ്പോഴൊരു ട്രെന്‍ഡാണെന്ന്...
ജോഹന്നാസ്ബര്‍ഗ്: ഫലസ്തീനികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയുടെ പേരമകനും മാവ്സോ ട്രെഡീഷണല്‍ കൗണ്‍സില്‍ തലവനുമായ മണ്ട്ല മണ്ടേല. ഫലസ്തീന് പ്രതിരോധത്തിന്റെ പ്രതീകമായ ബാലിക തമീമിയെ ആദരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി അവരെ...
ന്യൂഡല്‍ഹി: പാകിസ്ഥാന് തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി തെരഞ്ഞെടുക്കപ്പെട്ട പാകിസ്ഥാന് തഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി അധ്യക്ഷന്‍ ഇമ്രാന് ഖാനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ അഭിനന്ദനമറിയിച്ചു. പാകിസ്ഥാനില്‍ ജനാധിപത്യം ആഴത്തില്‍ വേരോടുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചതായും...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും, സംസ്ഥാന മന്ത്രിമാരുടെയും സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തി. മന്ത്രിസഭ തീരുമാനപ്രകാരമാണ് സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തിയത്. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം മുഖ്യമന്ത്രി പിണറായി വിജയന്റെ മാസവരുമാനം 79,354 രൂപയാണ്. മന്ത്രിസഭയിലെ ഏക കോടീശ്വരന് എ.കെ ബാലനാണ്....
ലക്നൗ: ബി.ജെ.പി വനിതാ എം.എല്‍.എ സന്ദര്‍ശനം നടത്തിയതിനു പിന്നാലെ ക്ഷേത്രം അടിച്ചുതെളിച്ച് ക്ഷേത്രഭാരവാഹികള്‍. ഉത്തര്‍പ്രദേശിലാണ് ബി.ജെ.പി എം.എല്‍.എയായ എ മനീഷ ക്ഷേത്രസന്ദര്‍ശനം നടത്തിയത്. ജൂലായ് 12-നാണ് മനീഷ തന്റെ മണ്ഡലത്തിലെ മുസ്കുര ഖുര്‍ദിലെ ക്ഷേത്രത്തിലെത്തിയത്. സ്ത്രീകള്‍...