ഇന്ത്യാ രാജ്യം മാറ്റം ആവശ്യപ്പെടുന്നുവെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഡല്‍ഹി കോണ്‍സ്റ്റിയൂഷന്‍ ക്ലബ്ബില്‍ സംഘടിപ്പിച്ച ലവ് ഫോര്‍ നൈബര്‍( അയല്ക്കാരന് സ്നേഹം) എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മമതാ ബാനര്‍ജി. ഇന്ത്യ മാറ്റം...
തിരുവനന്തപുരം: ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിലേക്ക് മുഖ്യാതിഥിയായി നടനും അമ്മ പ്രസിഡന്റുമായ മോഹന്‍ലാലിനെ ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് ചലച്ചിത്ര അക്കാദമിയില്‍ നിന്ന് പ്രശസ്ത എഴുത്തുകാരന് സി.എസ്.വെങ്കിടേശ്വരന് രാജിവെച്ചു. അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗത്വം രാജിവെക്കുന്നുവെന്ന് കാണിച്ച് അദ്ദേഹം...
മുസൂരി: കനത്ത മഴയില്‍ പുഴകള്‍ കരകവിഞ്ഞ് റോഡില്‍ കുത്തിയൊഴുകിയതോടെ വാഹനങ്ങള്‍ ഒലിച്ചുപോയി. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി നഗരത്തിലാണ് സംഭവം. മഴവെള്ളം കുത്തിയൊഴുകിയതോടെ റോഡിലുണ്ടായിരുന്ന കാറും ഓട്ടോറിക്ഷയും പ്രളയത്തിലകപ്പെടുകയായിരുന്നു. #WATCH: Passengers in 2 cars & auto...
ഓമല്ലൂര്‍: പത്തനംതിട്ടയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ഐമാലി കോയിപ്പുറത്ത് ഓമനക്കുട്ടന്റെ മകന് മഹേഷ്(26)ആണ് മരിച്ചത്. ചൊവ്വാഴ്ച്ച ഉച്ചക്ക് ഒന്നിനായിരുന്നു സംഭവം. ഊപ്പമണ്‍ ജംങ്ഷനില്‍ വെച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് മഹേഷിനെ ആക്രമിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ മഹേഷിനെ...
ന്യൂഡല്‍ഹി: അസമിലെ നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് (എന്‍.ആര്.സി) പട്ടികയുടെ അടിസ്ഥാനത്തില്‍ ആര്‍ക്കെതിരെയും നടപടി പാടില്ലെന്ന് സുപ്രീംകോടതി. രേഖകള്‍ ഹാജരാക്കാന്‍ എല്ലാവര്ക്കും സമയം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട 40 ലക്ഷം പേരുടെ...
ആസാമിലെ നാല്പത്തിനാല് ലക്ഷത്തിലേറെ പേര്‍ക്ക് ഇന്ത്യന്‍ പൗരത്വം നഷ്ടപ്പെടുമെന്ന ഭീഷണിക്കു പിന്നാലെ പ്രകോപനപരമായ പ്രസ്താവനയുമായി ബി.ജെ.പി എം എല്‍ എ രാജാ സിംഗ്.ഇന്ത്യയിലേക്കു കുടിയേറിപ്പാര്‍ത്ത ബംഗ്ലാദേശികളും റോഹിങ്ക്യകളും ഈ രാജ്യം വിട്ടുപോവണം. ഇല്ലെങ്കില്‍ അവരെ...
ജയ്പൂര്‍: ഗോഹത്യ തീവ്രവാദത്തേക്കാള്‍ വലിയ കുറ്റകൃത്യമാണെന്ന് രാജസ്ഥാനില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ഗ്യാന്‍ ദേവ് അഹൂജ. പശുക്കളെ മാതാവായി കാണുന്ന ഇന്ത്യയില്‍ അവയെ കൊന്നൊടുക്കുന്നത് വലിയ കുറ്റമാണെന്ന് എം.എല്‍.എ പറഞ്ഞു. അല്‍വാര്‍ ജില്ലയിലെ രാംഗറിലെ എം.എല്‍.എ...
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നിര്‍ണായക സഖ്യ നീക്കവുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ്-എന്‍.സി.പി-ബി.എസ്.പി സഖ്യത്തിനാണ് വഴിയൊരുങ്ങുന്നത്. എന്‍.സി.പി തലവന്‍ ശരത് പവാറും ബി.എസ്.പി അധ്യക്ഷ മായാവതിയും തമ്മില്‍ കഴിഞ്ഞയാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ്...
കൊച്ചി: പെരുമ്പാവൂരിന് സമീപം കോളേജ് വിദ്യാര്‍ഥിനിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസില്‍ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദ് സ്വദേശിയായ ബിജു മൊല്ല (32)യാണ് അഴിക്കുള്ളിലായത്. കൊലക്കുറ്റമടക്കം ആറ്...
ലുഖ്മാന് മമ്പാട് കോഴിക്കോട്: രണ്ടു മാസത്തിലേറെ നീണ്ട അനിശ്ചതത്വത്തിനും വടംവലിക്കും ശേഷം അഡ്വ.പി.എസ് ശ്രീധരന് പിള്ളയെ സംസ്ഥാന പ്രസിഡന്റായി നിയമിച്ചത് ബി.ജെ.പിക്ക് അകത്ത് പുതിയ പോര്‍മുഖം തുറക്കും. പ്രസിഡന്റ് പദത്തിനായി നേര്‍ക്കുനേര്‍ പോരാട്ടത്തിലായിരുന്ന വി മുരളീധരന്...