തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും, സംസ്ഥാന മന്ത്രിമാരുടെയും സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തി. മന്ത്രിസഭ തീരുമാനപ്രകാരമാണ് സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തിയത്. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം മുഖ്യമന്ത്രി പിണറായി വിജയന്റെ മാസവരുമാനം 79,354 രൂപയാണ്. മന്ത്രിസഭയിലെ ഏക കോടീശ്വരന് എ.കെ ബാലനാണ്....
ലക്നൗ: ബി.ജെ.പി വനിതാ എം.എല്‍.എ സന്ദര്‍ശനം നടത്തിയതിനു പിന്നാലെ ക്ഷേത്രം അടിച്ചുതെളിച്ച് ക്ഷേത്രഭാരവാഹികള്‍. ഉത്തര്‍പ്രദേശിലാണ് ബി.ജെ.പി എം.എല്‍.എയായ എ മനീഷ ക്ഷേത്രസന്ദര്‍ശനം നടത്തിയത്. ജൂലായ് 12-നാണ് മനീഷ തന്റെ മണ്ഡലത്തിലെ മുസ്കുര ഖുര്‍ദിലെ ക്ഷേത്രത്തിലെത്തിയത്. സ്ത്രീകള്‍...
തിരുവനന്തപുരം: ഇടുക്കിയില്‍ അതിജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചെങ്കിലും ഇക്കാര്യത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രണ്ടാം ഘട്ട ജാഗ്രതാ നിര്‍ദേശം നല്‍കിയത് കൊണ്ട് അണക്കെട്ടിലെ ഷട്ടറുകള്‍ ഏത് നിമിഷവും തുറക്കുമെന്ന് അര്‍ത്ഥമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്നാം...
ഗുവാഹത്തി: അസമില്‍ ഇന്നലെ പ്രഖ്യാപിച്ച പൗരത്വ പട്ടികയില്‍ നിന്ന് സൈനികനും പുറത്തായി. 30 വര്‍ഷത്തോളം രാജ്യാതിര്‍ത്തി കാത്ത അസം സ്വദേശി മുഹമ്മദ് അസ്മല്‍ ഹഖിനാണ് ഇന്ത്യന്‍ പൗരത്വം നഷ്ടമായത്. രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കുന്ന് ഹഖ് ഇന്ത്യയിലെത്തിയത് 1972...
കണ്ണൂര്‍: കണ്ണൂരില്‍ യൂണിഫോമിന്റെ അളവെടുക്കാന്‍ എന്ന വ്യാജേന കടയിലേക്ക് വിളിച്ചുവരുത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍ തളിപ്പറമ്പില്‍ തയ്യല്‍ക്കട നടത്തുന്ന അബ്ദുല്‍ ലത്തീഫാണ് പിടിയിലായത്. എട്ടാം ക്ലാസ് വിദ്യാര്്ത്ഥിനിക്കു...
പാലക്കാട്: സുഹൃത്തുക്കളുമൊത്ത് വനത്തില്‍ ട്രക്കിങിനു പോയ യുവാവ് തിരിച്ചറിങ്ങുന്നതിനിടെ മലയില്‍ നിന്നു വീണ് മരിച്ചു. പാലക്കാട് എടുപ്പുകുളത്ത് പരേതനായ അപ്പുകുട്ടന്റെ മകന് കൃഷ്ണദാസ്(29) മരിച്ചത്. ഇന്നലെ കഞ്ചിക്കോട് കൊട്ടാമുട്ടി വടശ്ശേരിമലയില്‍ വഴുക്കല്പാറയിലായിരുന്നു സംഭവം. വെള്ളച്ചാട്ടത്തില്‍...
ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395.26 അടിയായി ഉയര്‍ന്നു. ഇതോടെ ഡാം തുറക്കാനുള്ള സാധ്യത കണക്കിലെടുത്ത് പെരിയാര്‍ തീരദേശവാസികള്‍ക്ക് അതിജാഗ്രത നിര്‍ദേശമായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2397 അടിയായാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. റെഡ്...
ന്യൂഡല്‍ഹി: പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്താല്‍ വധശിക്ഷ നല്‍കുന്നതിനുള്ള സുപ്രധാന ബില്ല് ലോക്സഭ പാസാക്കി. കത്വ, ഉന്നാവ ബലാത്സംഗ കേസുകളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. ശബ്ദ വോട്ടോടെയാണ് ബില്ല് പാസാക്കിയത്. വധശിക്ഷ...
വാഷിങ്ടണ്‍: രാജ്യസ്നേഹം ഒട്ടുമില്ലാത്തവരാണ് അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ ഭരണകൂടത്തിന്റെ ആഭ്യന്തര ചര്‍ച്ചകള്‍ വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേരുടെ ജീവന് അപകപ്പെടുത്തുകയാണ് മാധ്യമങ്ങളെന്നും രാജ്യസ്നേഹമില്ലാത്തവരാണ് അവരെന്നും അദ്ദേഹം ട്വിറ്ററില്‍...
തെഹ്റാന്: അമേരിക്കന്‍ ഉപരോധത്തിന്റെ ആദ്യഘട്ടം പ്രാബല്യത്തില്‍ വരാനിരിക്കെ ഇറാന് കറന്‍സിക്ക് റെക്കോര്‍ഡ് മൂല്യത്തകര്‍ച്ച. യു.എസ് ഡോളറിന് ഒരുലക്ഷത്തിന് മുകളിലാണ് ഇറാന് റിയാലിന്റെ വ്യാപാര മൂല്യം. ഞായറാഴ്ച ഡോളറിന് 111,500 ആയിരുന്നു ഇറാന് റിയാലിന്റെ വിപണന...