നാന്‍ജിങ്: ഇന്ത്യന്‍ താരം കിദംബി ശ്രീകാന്ത് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് പ്രീ ക്വാര്‍ട്ടറില്‍ കടന്നു. സ്പാനിഷ് താരം പാബ്ലോ അബിയാനെ പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് പ്രീ ക്വാര്‍ട്ടറില്‍ കടന്നത്. റാങ്കിങ്ങില്‍ ശ്രീകാന്തിനെക്കാള്‍ വളരെ പിന്നിലാണെങ്കിലും അബിയാന്‍ മികച്ച...
ഇടുക്കി ഡാം തുറന്നാല്‍ എന്തു സംഭവിക്കുമെന്നാണ് കേരളവും മാധ്യമങ്ങളും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ഈ ചര്‍ച്ചകളില്‍ കൂടുതല്‍ വ്യക്തത നല്കാന് മനോരമ അവതരിപ്പിച്ച ഗ്രാഫിക്സുകളെ ട്രോളര്‍മാര്‍ വെറുതെ വിട്ടില്ല. മനോരമ തയ്യാറാക്കുന്ന റിപ്പോര്‍ട്ടുകളും ഗ്രാഫിക്സുകളും ഒരു പരിഹാസ്യ...
കോഴിക്കോട്: ദളിത് ആക്റ്റിവിസ്റ്റ് രജീഷ്പോളിനെതിരെ ലൈംഗിക ആരോപണവുമായി രൂപേഷ്-ഷൈന ദമ്പതികളുടെ മകള്‍ രംഗത്ത്. 16-ാം വയസ്സില്‍ രാജേഷ്പോള് തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി പറയുന്നു. മാവോയിസ്റ്റ് ബന്ധമാരോപിച്ച് ജയിലില്‍ കഴിയുകയാണ് രൂപേഷ്-ഷൈന ദമ്പതികള്‍. ഇരയായ പെണ്‍കുട്ടി...
ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വരുമെന്ന് മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തല്‍. നടപടികള്‍ക്ക് മന്ത്രി എം എം മണിയെ ചുമതലപ്പെടുത്തി. തുറക്കേണ്ടി വന്നാല്‍ ഘട്ടംഘട്ടമായിട്ടാകും അണക്കെട്ട് തുറക്കുകയെന്നും മന്ത്രി പറഞ്ഞു. അതേസമയം അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടാണ് ഇന്ന്...
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ആസാം പരാമര്‍ശത്തെ വിമര്‍ശിച്ച് ആസാം കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രിപുന്‍ ബോറ. മമതാ ബാനര്‍ജിയെ പോലെയുള്ള ഒരു മുതിര്‍ന്ന നേതാവ് ഒരിക്കലും ഒരു ആഭ്യന്തര യുദ്ധിത്തിലേക്ക് കാര്യങ്ങളെ പ്രകോപിപ്പിച്ച്...
രാജ്യത്ത് അനിധികൃതമായി ഇറക്കുമതി ചെയ്ത് 75 ഓളം ആഡംബര കാറുകളും സൂപ്പര്‍ബൈക്കുകളും ഫിലിപ്പന്‍സ് പ്രസിഡന്റ് റോഡിഗ്രോ ഡ്യൂട്ടര്‍ട്ടെ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത് തരിപ്പണമാക്കി. ലംബോര്‍ഗിനുയം പോഷയും അടക്കമുള്ള 68 കാറുകളും 8 സൂപ്പര്‍ബൈക്കുകളുമാണ് തകര്‍ത്തത്....
അനധികൃതമായി രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്കായി യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഇന്നുമുതല്‍ തുടങ്ങും. ‘രേഖകള്‍ ശരിയാക്കൂ, സ്വയം സംരക്ഷിക്കൂ’ എന്ന സന്ദേശവുമായാണ് യുഎഇ പൊതുമാപ്പ് സൗകര്യം ഒരുക്കിയിരിക്കുന്നത്. മുന്‍ കാലത്തെക്കാള്‍ അനവധി പരിഷ്കാരങ്ങളോടെയാണ് യുഎഇ ഇത്തവണ...
ന്യൂഡല്‍ഹി: എസ്.ഹരീഷിന്റെ മീശ എന്ന നോവല്‍ പ്രസിദ്ധീകരിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. സ്ത്രീകളേയും ഒരു സമുദായത്തേയും ആക്ഷേപിക്കുന്നു എന്നാരോപിച്ച് രാധാകൃഷ്ണന് എന്ന വ്യക്തിയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഹിന്ദുത്വ തീവ്രവാദികളുടെ ഭീഷണിയെ തുടര്‍ന്ന് മാതൃഭൂമി ആഴ്ചപതിപ്പില്‍ നിന്ന്...
ലണ്ടന്‍: ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ വനിതാ ലോകകപ്പ് ഹോക്കി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ലാല്‍റെംസിമയി, നേഹ ഗോയല്‍, വന്ദന കഠാരിയ എന്നിവരാണ് ഇന്ത്യക്കായി ഗോളുകള്‍ നേടിയത്. 40 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരായ പ്രതിപക്ഷ സഖ്യം കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു. ബി.ജെ.പിയെ നേരിടാന്‍ തങ്ങള്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് കൊല്‍ക്കത്തയില്‍ മഹാറാലി സംഘടിപ്പിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. അടുത്ത വര്‍ഷം ജനുവരി 19നാണ് റാലി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ...