കൊച്ചി: ഗായിക മഞ്ജുഷ മോഹന്‍ദാസ് (27)അന്തരിച്ചു. ഒരാഴ്ച മുന്‍പുണ്ടായ വാഹന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്നു. പെരുമ്പാവൂര്‍ വളയം ചിറങ്ങര സ്വദേശിനിയാണ്. കാലടി ശ്രീശങ്കരയിലെ നൃത്ത ഗവേഷണ വിദ്യാര്‍ഥി കൂടിയാണ് മഞ്ജുഷ. കാലടിയില്‍ കള്ളുമായി വന്ന...
പാലക്കാട്: മുനിസിപ്പല്‍ ബസ് സ്റ്റാന്റിന് സമീപത്ത് മൂന്ന് നില കെട്ടിടം ഭാഗികമായി തകര്‍ന്നുവീണു. പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. സംഭവസ്ഥലത്ത് ജില്ലാ കളക്ടറും പൊലീസ് മേധാവിയും ഉന്നതഉദ്യോഗസ്ഥരും എത്തിയിട്ടുണ്ട്. അഞ്ച് പേരെ...
കൊച്ചി: ‘അമ്മ’ വിവാദങ്ങളില്‍ യുവനടന്മാര് മൗനം പാലിക്കുമ്പോള്‍ പ്രതികരണവുമായി നിവിന്‍ പോളി രംഗത്ത്. താരസംഘടനയായ ‘അമ്മ’യെടുക്കുന്ന തീരുമാനങ്ങള്‍ ശരിയെന്നു വിശ്വസിക്കുന്നുവെന്ന് നിവിന്‍പോളി പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്കു നല്കിയ അഭിമുഖത്തിലാണ് നിവിന്‍ പോളി നിലപാട് വ്യക്തമാക്കിയത്....
ആലുവ: നടിയെ ആക്രമിച്ച കേസില്‍ വിചാരണ വൈകിപ്പിക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നു. ദിലീപും കൂട്ടുപ്രതികളും ഇരുപതിലധികം ഹര്‍ജികള്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് കീഴ്കോടതിയില്‍ സമര്‍പ്പിച്ചു. ഹര്‍ജികള്‍ തുടര്‍ച്ചയായി നല്‍കുന്നത് വിചാരണ വൈകിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമാണെന്നാരോപിച്ച് പ്രോസിക്യൂഷനും രംഗത്തെത്തി....
തിരുവനന്തപുരം: യു.ഡി.എഫ് ഉന്നതാധികാര സമിതിയില്‍നിന്ന് വി.എം.സുധീരന് രാജിവെച്ചു. കെ.പി.സി.സി നേതൃത്വത്തെ ഇ-മെയിലിലൂടെയാണ് വിവരം അറിയിച്ചത്. കോണ്‍ഗ്രസിനു കിട്ടേണ്ട രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കിയതിനെതിരെ സുധീരന് ശക്തമായ നിലപാടെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണു രാജിയെന്നാണു സൂചന. കെ.പി.സി.സി...
തൊടുപുഴ: ഒരു കുടുംബത്തിലെ നാലു പേരെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കി. വീടിനോടു ചേര്‍ന്ന ചാണകക്കുഴിയില്‍ കുഴിച്ചുമൂടിയ നിലയിലാണ് കൃഷ്ണന്, ഭാര്യ സുശീല, മക്കളായ അര്ജുന്, ആര്‍ഷ എന്നിവരുടെ മൃതദേഹങ്ങള്‍...
കോഴിക്കോട്: മദ്രസയിലേക്ക് പോകുകയായിരുന്ന അധ്യാപകന് പുലര്‍ച്ചെ അജ്ഞാത വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ വാഹനം കണ്ടെത്താന്‍ കഴിഞ്ഞില്ല. കാരന്തൂരിന് സമീപം ചേരിഞ്ചാലിലുണ്ടായ അപകടത്തില്‍ കുറ്റിക്കാട്ടൂര്‍ വടക്കേമണ്ണുമ്മല്‍ വീട്ടില്‍ മുഹമ്മദലി മുസ്ലിയാരുടെ മകന് മഹമൂദ് അഹ്സനി(42) ആണ് മരിച്ചത്....
ദാവൂദ് മുഹമ്മദ് കണ്ണൂര്‍: സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെ ഗവേഷകരില്‍ പെണ്‍കുട്ടികള്‍ ബഹുദൂരം മുന്നില്‍. കണ്ണൂര്‍ ഒഴികെയുള്ള എല്ലാ സര്‍വ്വകലാശാലകളിലും പെണ്‍കുട്ടികളാണ് മുന്നില്‍. ഇതില്‍ ഏറെയും ജെ.ആര്.എഫ് നേടിയവരുമാണ്. പ്രധാന ഒന്‍പത് സര്‍വ്വകലാശാലകളിലായി പി.എച്ച്ഡി ചെയ്യുന്ന 2928 ഗവേഷകരില്‍...
കൊച്ചി: മെഡിസിന്, എഞ്ചിനീയറിംഗ് തുടങ്ങിയ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന അര്‍ഹരായ മുസ്ലിം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളില്‍ നിന്നും കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡ് നല്കുന്ന പലിശരഹിത ലോണ്‍ സ്കോളര്‍ഷിപ്പിന് അപേക്ഷകള്‍ ക്ഷണിച്ചു. 2018 – 19 അധ്യയന...
കോഴിക്കോട്: മലബാറിന്റെ സ്വന്തം റയില്‍വെ സ്റ്റേഷനായ കോഴിക്കോടിനെ ലോക നിലവാരത്തില്‍ ഉയര്‍ത്തുന്ന കേന്ദ്ര റെയില്‍ മന്ത്രാലയത്തിന്റെ പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുന്നതായി റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ ലോകസഭയെ അറിയിച്ചു. പദ്ധതി നപ്പിലാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ച...