കൊല്‍ക്കത്ത: കോണ്‍ഗ്രസ് ഇല്ലാതെ ബി.ജെ.പിക്കെതിരായ പ്രതിപക്ഷ സഖ്യം സാധ്യമല്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ഉമര്‍ അബ്ദുല്ല കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് പുതിയ പ്രതിപക്ഷ...
വെസ്റ്റ്ബാങ്ക്: ഫലസ്തീനികളുടെ പ്രതിരോധത്തിന്റെ യുവ മുഖമാണ് തമീമി അഹദ് തമീമിയും ഉമ്മയും ജയില്‍ മോചിതരായി. എട്ട് മാസത്തെ ജയില്‍വാസത്തിന് ശേഷമാണ് തമീമിയും ഉമ്മയും മോചിതരായത്. ഇസ്രായേല്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ തന്റെ ബന്ധുവിന് തലക്ക് ഗുരുതരമായി പരിക്കേറ്റതിനെ...
കൊച്ചി: താരസംഘടന അമ്മയില്‍ താരങ്ങള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍. മാധ്യമങ്ങളിലൂടെ അനാവശ്യ പ്രസ്താവനകള്‍ നടത്തി അപഹാസ്യരാവരുതെന്ന് സര്‍ക്കുലറില്‍ പറയുന്നു. പ്രശ്നങ്ങള്‍ സംഘടനക്കുള്ളില്‍ പറഞ്ഞു തീര്‍ക്കണം. പുറത്ത് പരാതി പറയുന്നത് സംഘടനക്ക് ദോഷം ചെയ്യുന്നുമെന്നും സര്‍ക്കുലറില്‍ പറയുന്നു....
ചെന്നൈ: ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുന്‍മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം. കരുണാനിധിയെ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു സന്ദര്‍ശിച്ചു. ഇന്ന് രാവിലെ കാവേരി ആസ്പത്രിയിലെത്തിയാണ് അദ്ദേഹം കരുണാനിധിയെ കണ്ടത്. അസുഖം മൂര്‍ച്ഛിച്ചതിനാല്‍ ഇന്നലെ കരുണാനിധിയെ ആസ്പത്രിയിലേക്ക് മാറ്റിയിരുന്നു....
തട്ടിപ്പ് കേസില്‍ അറസ്റ്റിലായ നടിയെ പൊലീസ് ലൈംഗികമായി പീഡിപ്പിച്ചതായും നഗ്നയാക്കി വീഡിയോ ചിത്രീകരിച്ചതായും പരാതി. തമിഴ് നടി ശ്രുതി പട്ടേലാണ് കോയമ്പത്തൂര്‍ പൊലീസിനെതിരെ രംഗത്തുവന്നത്. പൊലീസ് കസ്റ്റഡിയിലിരിക്കെ തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നും പിന്നീട് നഗ്ന വീഡിയോ...
തല്‍വാര്‍: രാജ്യത്തെ നടുക്കി വീണ്ടും ക്രൂര പീഡനം. ഏഴു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊന്ന് കൃഷിയിടത്തില്‍ ഉപേക്ഷിച്ചു. രാജസ്ഥാനിലെ തല്‍വാറില്‍ ഇന്നലെയാണ് നാടിനെ നടുക്കിയ സംഭവം. വൈകിട്ട് വീടിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന...
കൊച്ചി: ഉപജീവനത്തിനായി മീന്‍ വില്പന നടത്തിയ കോളജ് വിദ്യാര്‍ത്ഥിനി ഹനാനെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ഗുരുവായൂര്‍ സ്വദേശി വിശ്വനാഥനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. നേരത്തെ വയനാട് സ്വദേശി നുറുദ്ദീനെ പൊലീസ് അറസ്റ്റു...
ന്യൂഡല്‍ഹി: ആധാര്‍ സുരക്ഷിതമാണെന്ന് സ്ഥാപിക്കുന്നതിന് ഹാക്കര്‍മാരെ വെല്ലുവിളിച്ച് ആധാര്‍ നമ്പര്‍ പുറത്തുവിട്ട ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) ചെയര്മാന് ആര്.എസ് ശര്‍മ്മക്ക് കിട്ടിയത് എട്ടിന്റെ പണി. ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ഹാക്കര്‍മാര്‍ ശര്‍മ്മയുടെ...
കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് നാളെ (തിങ്കളാഴ്ച) ഹര്‍ത്താല്‍ നടത്തുമെന്ന് ഹനുമാന് സേന. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ആചാരാനുഷ്ഠാനങ്ങള്‍ അട്ടിമറിക്കുന്ന സര്‍ക്കാര്‍ നിലപാട് മാറ്റണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍...
കോട്ടയം: കോട്ടയം മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പ്രദേശത്തെ വീടുകളില്‍ വെള്ളപൊങ്ങി. ഈരാറ്റുപേട്ടക്കു സമീപം പനയ്ക്കപ്പാലം ജംഗ്ഷനിലെ എല്ലാ വീടുകളും വെള്ളത്തിനടിയിലാണ്. ഉരുള്‍പ്പൊട്ടല്‍ ഭീതിയിലാണ് പ്രദേശത്തെ ജനങ്ങള്‍. കലങ്ങി മറിഞ്ഞ് വെള്ളം വരുന്നതിനാല്‍ എവിടെയോ ഉരുള്‍പ്പൊട്ടല്‍ സംഭവിച്ചിരിക്കാന്‍...