മലപ്പുറം: പാര്‍ട്ടിയുടെ ശക്തനായ നേതാവായിരുന്നു ചേര്‍ക്കുളം അബ്ദുള്ളയെന്ന് മുസ്ലിം ലീഗ് ദേശീയജനറല്‍ സെക്രട്ടറിയും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി. മുതിര്‍ന്ന നേതാവായ ചേര്‍ക്കുളം അബ്ദുള്ളയുടെ നിര്യാണത്തില്‍ അനുശോചിച്ച് സംസാരിക്കുകായിരുന്നു അദ്ദേഹം. ചേര്‍ക്കുളം അബ്ദുള്ളയുടെ വിടവാങ്ങല്‍ പാര്‍ട്ടിയുടെ തീരാനഷ്ടമാണെന്ന്...
മലപ്പുറം: മുസ്ലിംലീഗ് സംസ്ഥാന ട്രഷറര്‍ ചെര്‍ക്കളം അബ്ദുല്ലയുടെ നിര്യാണത്തെത്തുടര്‍ന്ന് മുസ്ലിംലീഗിന്റെ മൂന്നു ദിവസത്തെ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ചു. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അറിയിച്ചതാണ് ഇക്കാര്യം.
കാസര്‍കോട്: മുസ്ലിംലീഗ് സംസ്ഥാന ട്രഷററും ദേശീയ നിര്‍വാഹകസമിതി അംഗവും മുന്‍ മന്ത്രിയുമായ ചെര്‍ക്കളം അബ്ദുല്ല അന്തരിച്ചു. 76 വയസ്സായിരുന്നു. 8.20ഓടെ ചെര്‍ക്കളത്തെ സ്വവസതിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏതാനും ദിവസമായി മംഗലാപുരം ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ചെര്‍ക്കളയിലെ...
ആലപ്പുഴ: കാണാതായ യുവതിയെ കണ്ടെത്തി നാട്ടിലേക്കു മടങ്ങിയ പൊലീസുകാര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് സിവില്‍ പൊലീസ് ഉദ്യോഗസ്ഥയടക്കം മൂന്നു പേര് മരിച്ചു. കൊട്ടിയം സ്റ്റേഷനിലെ സിപിഒ ശ്രീകല, െ്രെഡവര്‍ നൗഫല്‍, കാണാതായ യുവതി ഹസീന എന്നിവരാണ്...
ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി നീട്ടി. ഈ മാസം 31ല്‍ നിന്ന് ഓഗസ്റ്റ് 31-ലേക്ക് നീട്ടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുയര്‍ന്ന ആവശ്യം പരിഗണിച്ചാണ് തിയതി നീട്ടിയതെന്ന് ധനകാര്യ...
കെട്ടിപ്പിടിക്കുമോ എന്ന ആശങ്കയില്‍ ബി.ജെ.പി എം.പിമാര്‍ അടക്കമുള്ള ബി.ജെ.പി നേതാക്കാള്‍ തന്നെ കാണുമ്പോള്‍ രണ്ടടി പിന്നിലേക്ക് പോകുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദികെട്ടിപ്പിടിച്ചതു സൂചിപ്പിച്ചാണു രാഹുലിന്റെ തമാശ...
ബെയ്ജിംങ്: ചൈനയിലെ യുഎസ് എംബസിക്കു സമീപമുണ്ടായ സ്ഫോടനത്തിന് പിന്നില്‍ 26 കാരനെന്ന് റിപ്പോര്‍ട്ട്. എംബസിയുടെ പ്രാദേശിക സുരക്ഷാ ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരം ബോംബ് പൊട്ടിച്ചെന്നു കരുതുന്ന ആളുടെ പരിക്ക് ഗുരുതരമല്ല. സ്ഫോടനത്തിനുശേഷം പ്രദേശത്തിന്റെ ചിത്രങ്ങളും വീഡിയോയും...
ബെംഗളുരു: ലിംഗായത്തുകള്‍ക്ക് സ്വാധീനമുള്ള വടക്കന്‍ കര്‍ണാടകയില്‍ പ്രത്യേക സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ആഗസ്ത് 2ന് ബന്ദ്. ലിംഗായത്തുകളുടെ പ്രത്യേക പദവി ആവശ്യമുയര്‍ത്തി നടന്ന പ്രക്ഷോഭങ്ങള്‍ അടങ്ങും മുമ്പാണ് വടക്കന്‍ കര്‍ണാടക വീണ്ടും സംഘര്‍ഷഭരിതമാവുന്നത്. ഈ മേഖലയിലെ 13...
കോഴിക്കോട്: ഒ.ബി.സി, മതന്യൂനക്ഷ വിഭാഗത്തില്‍പ്പെട്ടവരും ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്തതിനുശേഷം മടങ്ങിയയെത്തിയവരുമായ പ്രവാസികളില്‍ നിന്നും കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പ്പറേഷന് റീ-ടേണ്‍ പദ്ധതി പ്രകാരം വായ്പാ അപേക്ഷ ക്ഷണിച്ചു. ആറ്...
കോഴിക്കോട്: താമരശ്ശേരി ചുരം റോഡില്‍ 19 കേന്ദ്രങ്ങളില്‍ ജില്ലാ പഞ്ചായത്ത് സോളാര്‍ ലൈറ്റ് സ്ഥാപിക്കും. അപകടങ്ങള്‍ കുറയ്ക്കുന്നതിനും അപായരഹിതമായ യാത്രയ്ക്കും സിഗ്നല്‍ ലൈറ്റുകള്‍, സോളാര്‍ ലൈറ്റ് എന്നിവ സ്ഥാപിക്കും. പ്രവൃത്തി കെല്‍ട്രോണ്‍ മുഖേന നിര്‍വ്വഹണം നടത്തുന്നതിന്...