ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ലോക്സഭയിലെ ആലിംഗനത്തെ ചുവടുപിടിച്ച് ബി.ജെ.പിക്കെതിരെ ആലിംഗന ക്യാമ്പയിനുമായി അണികള്‍. ‘വിദ്വേഷം അവസാനിപ്പിച്ച് സ്നേഹം പരത്തൂ’ എന്ന സന്ദേശവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ ആലിംഗന പ്രചരണം നടത്തി. കഴിഞ്ഞദിവസം കൊണാട്ട്...
മുംബൈ: സര്‍ക്കാര്‍ ജോലിക്കും വിദ്യാഭ്യാസത്തിനും സംവരണം ആവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍ മറാത്താ സമുദായം നടത്തുന്ന പ്രക്ഷോഭം അക്രമാസക്തവും നിയന്ത്രണാതീതവുമായതിനെ തുടര്‍ന്ന് ബന്ദ് പിന്‍വലിച്ചു. മറാത്ത ക്രാന്തി മോര്‍ച്ചയാണ് ബന്ദ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. അതേസമയം സംവരണം ആവശ്യപ്പെട്ടുള്ള...
ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തകയും, ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാളെ കൂടി എസ്.ഐ.ടി സംഘം പിടികൂടി. കുടക് ജില്ലയിലെ മടിക്കേരിയില്‍ നിന്നുമാണ് രാജേഷ് ബംഗ്ര (50) എന്നയാളെ എസ്.ഐ.ടി സംഘം അറസ്റ്റു ചെയ്തത്....
കോഴിക്കോട്: നവോത്ഥാന പാതയിലൂടെ കടന്നുപോയവരെന്ന് അഭിമാനിക്കുന്ന മലയാളികള്‍ ഇന്ന് പരാജയപ്പെട്ട ജനതയായി മാറുകയാണെന്ന് കവി സച്ചിദാനന്ദന് അഭിപ്രായപ്പെട്ടു. എതിര്‍പ്പിന്റെ ശബ്ദം പോലും വിഭജിക്കപ്പെടുകയാണ്. പ്രതികരിക്കേണ്ടവര് ഒന്നുകില്‍ നിശബ്ദരാകുകയോ സഹായികളായി മാറുകയോ ചെയ്യുകയാണ്. മറ്റു ചിലരാകട്ടെ മാറിനില്ക്കുന്നു....
വിയന്റിയന്‍: തെക്കന്‍ ലാവോസില്‍ ഡാം തകര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ കാണാതായവര്‍ക്കുവേണ്ടി തെരച്ചില്‍ തുടരവെ 17 മൃതദേഹങ്ങള്‍ കണ്ടെത്തി. സെപിയന്‍ സെനാം നോയ് ഡാമിന് സമീപം നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്. കാണാതായവരെക്കുറിച്ചുള്ള കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല....
തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും കേരളത്തിലെ പ്രവാസികളുടെ ആരോഗ്യ സുരക്ഷയ്ക്കായി പുതിയ പദ്ധതി ആവിഷ്കരിച്ചു. തുടക്കമെന്ന നിലയില്‍ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളും കേന്ദ്രീകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തിന് പുറത്തു നിന്നും ഗുരുതര...
ഇസ്്ലാമാബാദ്: പാകിസ്താന് പൊതുതെരഞ്ഞെടുപ്പില്‍ തെഹ്രീകെ ഇന്‍സാഫ് നേതാവും മുന്‍ ക്രിക്കറ്റ് ക്യാപ്റ്റനുമായ ഇമ്രാന്ഖാന് പരസ്യമായി വോട്ട് ചെയ്ത് കെണിയിലായി. വരണാധികാരിയുടെ മേശപ്പുറത്ത് വെച്ച് ഇമ്രാന്ഖാന് പരസ്യമായി വോട്ട് ചെയ്യുന്ന ദൃശ്യം എക്സ്പ്രസ് ന്യൂസ് ചാനല്‍...
അങ്കാറ: ജര്‍മന്‍ സ്വേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്ലറുടെ പ്രേതം ഇസ്രാഈലിലെ ചില ഭാരണാധികാരികളില് ആവിര്ഭവിച്ചിരിക്കുകയാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന്. ലോകത്തെ ഏറ്റവും വലിയ ഫാസിസ്റ്റ്, റാസിസ്റ്റ് രാജ്യമാണ് ഇസ്രാഈലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭരണകക്ഷിയായ...
ഇസ്താംബൂള്‍: ജര്‍മന്‍ ഫുട്ബോള്‍ താരം മെസ്യൂദ് ഓസില്‍ രാജ്യാന്തര മത്സരങ്ങളില്‍ നിന്നും വിരമിച്ച തീരുമാനത്തില്‍ പ്രതികരിച്ച് തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയിബ് ഉര്ദുഗാന് രംഗത്ത്. ഓസിലിനെതിരായ വംശീയ ആക്രമണം അംഗീകരിക്കാന്‍ കഴിയില്ല, ജര്‍മന്‍ ദേശീയ ടീമിനായി...
കനത്ത പട്ടാളക്കാവലില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ പാക്കിസ്ഥാനില്‍ ബോംബ് സ്ഫോടനം. കുട്ടികളും പൊലീസുകാരും ഉള്‍പ്പെടെ 31 പേര് മരിച്ചതായി പാക് മാധ്യമം ‘ജിയോ ടിവി’ റിപ്പോര്‍ട്ട് ചെയ്തു. ക്വറ്റ ഈസ്റ്റേണ്‍ ബൈപാസില്‍ പോളിങ് സ്റ്റേഷനു പുറത്ത്...