തൃശൂര്‍: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങിനെ സംബന്ധിച്ച വിവാദത്തില്‍ പ്രതികരിച്ച് നടന് മോഹന്‍ലാല്‍ രംഗത്ത്. ചടങ്ങില്‍ താന്‍ പങ്കെടുക്കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഇന്നലെ രാത്രി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.കെ ബാലനുമായി സംസാരിച്ച ശേഷമാണ്...
തിരുവനന്തപുരം: സാധാരണക്കാരുടെ മേല്‍ കുതിര കയറുന്നതാവരുത് പൊലീസ് നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പൊലീസ് കംപ്ലെയിന്റ് അതോറിറ്റി സംഘടിപ്പിച്ച സെമിനാറിലാണ് മുഖ്യമന്ത്രി പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ തുറന്നടിച്ചത്. ഏറ്റവും വലിയ മനുഷ്യാവകാശ സംരക്ഷകരാകേണ്ടത് പൊലീസാണ്. എന്നാല്‍ പൊലീസും...
മ്യൂണിച്ച്: പോയ വര്‍ഷത്തെ മികച്ച ഫുട്ബോള്‍ താരത്തെ തെരഞ്ഞെടുക്കാനുള്ള മത്സരപ്പട്ടിക ഫിഫ പ്രഖ്യാപിച്ചു. ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മര്‍ പട്ടികയിലില്ല. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പട്ടികയിലുണ്ട്. ക്രൊയേഷ്യയെ ലോകകപ്പിന്റെ ഫൈനല്‍ വരെയെത്തിച്ച...
കണ്ണൂര്‍: മദ്രസ വിദ്യാര്‍ത്ഥിയെ പള്ളികുളത്തില്‍ മുങ്ങി മരിച്ചു. പാതിരിയാട് സ്വദേശി സാജിദിന്റെ മകന് മുഹമ്മദ്(11)ആണ് മരിച്ചത്. ചക്കരക്കല്ലിന് സമീപം കൊയ്യോട് പള്ളിയോട് ചേര്‍ന്ന മദ്രസയില്‍ താമസിച്ച് പഠിക്കുന്ന ആറാം ക്ലാസുകാരനായ കുട്ടിയെ പള്ളിയോട് ചേര്‍ന്ന കുളത്തിലാണ്...
തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച് ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ കുറ്റക്കാരായ പ്രതികളില്‍ രണ്ടുപേര്‍ക്ക് വധശിക്ഷ. ഒന്നാം പ്രതിയായ കെ. ജിതകുമാര്‍, രണ്ടാംപ്രതി എസ്. വി ശ്രീകുമാര്‍ എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. മറ്റ് മൂന്ന്...
മലപ്പുറം: തീപിടിച്ച നിലയില്‍ ആസ്പത്രിയിലേക്ക് ഓടിക്കയറിയ യുവാവ് മരിച്ചു. മലപ്പുറം ചുങ്കത്തറ മാമ്പൊയില്‍ തച്ചുപറമ്പന്‍ ഹുസൈന്-ലുത്ത്ഫാബി ദമ്പതികളുടെ മകന് ഫവാസ് (27) ആണ് മരിച്ചത്. സ്വയം തീ കൊളു്ത്തിയ ശേഷം യുവാവ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആസ്പത്രിയിലേക്ക്...
ന്യൂഡല്‍ഹി: 2019ല്‍ ബി.ജെ.പി അധികാരത്തിലെത്തുന്നത് തടയാന്‍ എന്ത് വിട്ടുവീഴ്ചക്കും തയ്യാറെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്. ബി.ജെ.പി വിരുദ്ധരായ ആരേയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കും. കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന സ്ഥാനാര്‍ഥിക്ക് പിന്തുണ ലഭിക്കാതെ വരികയാണെങ്കില്‍ പാര്‍ട്ടിക്ക് പുറത്ത് നിന്നുള്ള നേതാക്കളെ...
ലഖ്നൗ: സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ച് ബി.ജെ.പിയും ആര്.എസ്.എസും ജനങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്തുകയാണെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. മതത്തേയും മതവിശ്വാസികളേയുമാണ് ഇവര്‍ ലക്ഷ്യം വെക്കുന്നത്. ഭരണകൂടത്തെ വിമര്‍ശിക്കാനുള്ള ജനങ്ങളുടെ ജനാധിപത്യപരമായ അവകാശം പോലും...
ചെന്നൈ: തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തെ അപമാനിച്ച് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്. കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചാണ് കേന്ദ്രമന്ത്രി പനീര്‍സെല്‍വത്തെ അപമാനിച്ചത്. ഇതേത്തുടര്‍ന്ന് കൂടിക്കാഴ്ചക്കായി ഡല്‍ഹിക്കു പോയ പനീര്‍സെല്‍വം അപമാനിതനായി തിരിച്ചു ചെന്നൈയിലെത്തി. മന്ത്രിയുടെ ഓഫീസ് വരെ...
ലണ്ടന്‍: ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തുമ്പോള്‍ ലണ്ടനില്‍ ഖത്തര്‍ വിരുദ്ധ റാലി നടത്തുന്നതിന് ഒരു ബ്രിട്ടീഷ് ഏജന്‍സി സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്. അല്‍ത്താനിയും...