ദമസ്കസ്: അധിനിവിഷ്ട ജൂലാന്‍ കുന്നിന് മുകളില്‍ വ്യോമാതിര്‍ത്തി ലംഘിച്ച സിറിയന്‍ പോര്‍വിമാനം വെടിവെച്ചിട്ടതായി ഇസ്രാഈല്‍ സേന. ഇസ്രാഈല്‍ അതിര്‍ത്തിയില്‍നിന്ന് രണ്ടു കിലോമീറ്ററോളം ഉള്ളിലേക്ക് കടന്ന സുമേഖായ് ജെറ്റ് പാട്രിയറ്റ് മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നുവെന്ന് സൈന്യം പറയുന്നു....
തിരുവനന്തപുരം: പൊലീസിലെ കൊടുംക്രിമിനലുകള്‍ക്കെതിരെ നടപടി വരുന്നു. 59 പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഡി.ജി.പി (ക്രൈം) അധ്യക്ഷനായ സമിതി പൊലീസ് മേധാവിക്ക് ശിപാര്‍ശ നല്കി. ക്രിമിനല്‍ സ്വഭാവമുള്ള പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന നിലപാടിലാണ് ഡി.ജി.പി...
വിവരാവകാശ കമ്മിഷന്റെ ചിറകരിയുന്നവര്‍ക്ക് അഴിമതി നിരോധനത്തെ പറ്റി സംസാരിക്കാന്‍ ധാര്‍മ്മികാവകാശമില്ലെന്നും അഴിമതിയില്‍ അപകടകരമായത് രാഷ്ട്രീയ അഴിമതിയാണെന്ന് സര്‍ക്കാര്‍ തിരിച്ചറിയണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം പി അഴിമതി നിരോധന ഭേദഗതി നിയമത്തിന്റെ ചര്‍ച്ചാ വേളയില്‍...
തിരുവനന്തപുരം: ജില്ലാ സഹകരണബാങ്ക് ജീവനക്കാരുടെ സംയുക്തസംഘടനകളുടെ നേതൃത്വത്തില്‍ നാളെ സഹകരണമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുന്നു. രാവിലെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഓള് കേരള ജില്ലാ...
കൊച്ചി: ലാലിഗ വേള്‍ഡ് പ്രീസീസണ് ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് ദയനീയ തോല്‍വി. എതിരില്ലാത്ത ആറു ഗോളുകള്‍ക്കാണ് ഓസ്ട്രേലിയന്‍ ടീമായ മെല്‍ബണ്‍ സിറ്റി എഫ്.സിയാണ് ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ചത്. ബ്ലാസ്റ്റേഴ്സ് ജേഴ്്സിയില്‍ ധീരവ് സിങ്...
പറ്റ്ന: പ്രതിപക്ഷനിരയില്‍ നിന്നും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാത്രമല്ല ഉള്ളതെന്ന് ആര്.ജെ.ഡി നേതാവ് തേജസ്വി യാദവ്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, എന്‍.സി.പി...
സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം ആവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍ മറാത്ത ക്രാന്തി മോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തുന്ന സമരം പല സ്ഥലങ്ങളിലും ആക്രമാസക്തമായി. ഔറംഗാബാദില്‍ സമരക്കാര്‍ ട്രക്കിന് തീയിട്ടു. സമരക്കാരിലൊരാള്‍ ആത്മഹത്യ ചെയ്തത് പ്രക്ഷോഭകരെ കൂടുതല്‍ പ്രകോപിതരാക്കിയിട്ടുണ്ട്....
പബ്ലിക് അഫേര്‍സ് ഇന്‍ഡക്സ്(2018) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സാമ്പത്തിക സാമൂഹിക രംഗങ്ങളില്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഏറ്റവും മോശം പ്രകടനം. വിവര ശേഖരങ്ങളുടെ അടിസ്ഥാനത്തില്‍ സാമൂഹിക സാമ്പത്തിക രംഗങ്ങളില്‍ സംസ്ഥാനങ്ങളുടെ നിലവാരമാണ് ഈ കണക്കുകളില്‍ പുറത്തു...
കോഴിക്കോട്: ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് മലബാറിലെ പ്രമുഖ വസ്ത്രവ്യാപാര കേന്ദ്രമായ ഫാമിലി വെഡ്ഡിംഗ് സെന്ററിന്റെ സഹകരണത്തോടെ ചന്ദ്രിക നടത്തിയ പ്രചവന മല്‍സരത്തില്‍ ഒന്നാം സ്ഥാനക്കാരനുളള റോയല്‍ എന്‍ഫീല്‍ഡ് ബുളറ്റ് മലപ്പുറം വണ്ടൂരിലെ വി.അരവിന്ദിന്. രണ്ടാം സ്ഥാനക്കാരനുളള ആക്ടീവ...
തിരുവനന്തപുരം: സംസ്ഥാനത്ത് കോളിളക്കം ഉണ്ടാക്കിയ ഉദയകുമാര്‍ ഉരുട്ടികൊലക്കേസില് പ്രതികളായ ആറ് പൊലീസുകാരും കുറ്റക്കാരെന്ന് കോടതി. ശിക്ഷാ വിധിക്കായുളള വാദത്തിനായി കേസ് മാറ്റി. തിരുവനന്തപുരം സിബിഐ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. ഒന്നാം പ്രതിക്കും രണ്ടാം പ്രതിക്കും എതിരെ...