വയനാട്: മേപ്പാടി എസ്റ്റേറ്റില്‍ അന്യസംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കിയെന്ന പ്രചാരണം തെറ്റെന്ന് മാവോയിസ്റ്റുകള്‍. തങ്ങള്‍ തൊഴിലാളികളെ ബന്ദികളാക്കിയിട്ടില്ല. അവരോട് തൊഴില്‍ സാഹചര്യങ്ങളെ കുറിച്ച് ചോദിച്ചറിയുകയും മാവോയിസ്റ്റ് ആശയങ്ങളെ കുറിച്ചും സമരസജ്ജരാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സംസാരിക്കുകയുമാണ് ചെയ്തത്. ബന്ദികളാക്കിയെന്ന്...
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ വധക്കേസില്‍ ഉള്‍പ്പെട്ട പ്രധാന പ്രതികളില്‍ ഒരാള്‍ കൂടി പോലീസ് പിടിയില്‍. ക്യാംപസ് ഫണ്ട് സംസ്ഥാന സെക്രട്ടറിയും എറണാകുളം ലോ കോളജ് വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് റിഫയാണ് പിടിയിലായത്. മുഖ്യ സൂത്രധാരനായ...
കോട്ടയം: പീഡനക്കേസില്‍ നിന്ന് പിന്മാറാന് ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തതായി പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരന് വൈക്കം ഡിവൈഎസ്പിക്ക് നല്കിയ മൊഴി നല്കി. കന്യാസ്ത്രീക്കു സഭയില്‍ ഉന്നത സ്ഥാനവും ബിഷപ്പ്...
കൊച്ചി: തലശേരി എം.എല്‍.എ എ.എന്‍.ഷംസീറിന്റെ ഭാര്യക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ വഴിവിട്ട് നിയമനം നല്‍കിയെന്ന പരാതിയില്‍ ഷംസീറിന്റെ ഭാര്യ ഷഹലക്ക് ഹൈക്കോടതി നോട്ടീസ്. വിജ്ഞാപനവും റാങ്ക് പട്ടികയും മറികടന്നാണ് ഷംസീറിന്റെ ഭാര്യക്ക് നിയമനം നല്‍കിയതെന്നാണ് ഹര്‍ജിയിലെ ആരോപണം....
മാനന്തവാടി: വയനാട്ടിലെ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി വിദ്യാര്‍ഥിനികളെ ഫോണ്‍കെണിയില്‍പെടുത്തി ഊട്ടിയില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ രണ്ടുപേരെ മാനന്തവാടി എസ്എംഎസ്(സ്പെഷ്യല്‍ മൊബൈല്‍ സ്ക്വാഡ്) ഡിവൈഎസ്പി അറസ്റ്റ് ചെയ്തു. കോഴിക്കോട് വളയം തൊണ്ടിയില്‍ പി റിജു(32), കുറ്റ്യാടി മുള്ളമ്പത്ത് കൂട്ടായി...
റിയാദ്: സഊദി അറേബ്യ ചെങ്കടല്‍ വഴിയുള്ള എണ്ണ വ്യാപാരം നിര്‍ത്തിവെച്ചു. യമനിലെ ഹൂത്തി വിമതരുടെ ആക്രമണത്തെ തുടര്‍ന്ന് ചെങ്കടലിലെ ബാബുല്‍ മന്തിബ് വഴിയുള്ള എണ്ണ കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് സഊദി ഊര്‍ജ്ജ മന്ത്രി ഖാലിദ് അല്‍...
കോഴിക്കോട്: ലോറിസമരം ഏഴാം ദിവസത്തിലേക്ക് കടന്നതോടെ പച്ചക്കറി ഉള്‍പ്പെടെ അവശ്യസാധനങ്ങളുടെ വരവ് കുറഞ്ഞു. എന്നാല്‍ ക്ഷാമത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു. തമിഴ്നാട്, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ഗൂഡ്സ് വാഹനങ്ങളിലും മറ്റുമായാണ് പച്ചക്കറി ഇനങ്ങള്‍...
റഷ്യന്‍ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളായി അര്‍ജന്റീനക്കെതിരെ ഫ്രഞ്ച് യുവതാരം ബെഞ്ചമിന്‍ പവാര്‍ഡ് നേടിയ ഗോള്‍ തെരഞ്ഞെടുക്കപ്പെട്ടു. ഫിഫ ഓണ്‍ലൈന്‍ വഴി നടത്തിയ വോട്ടിങിലൂടെയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി തുടങ്ങി പ്രമുഖരുടെ ഗോളുകള്‍ പിന്തള്ളി ...
ഇസ്ലാമാബാദ്: പാകിസ്താന് പൊതുതെരഞ്ഞെടുപ്പില്‍ മുന്‍ ക്രിക്കറ്റ് താരം ഇമ്രാന് ഖാന്റെ പാകിസ്താന് തെഹ്രീക് ഇ-ഇന്‍സാഫ് (പി.ടി.ഐ) ഏറ്റവും ഒറ്റകക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടു. അതേസമയം അഴിമതിക്കേസില്‍ ജയലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാര്‍ട്ടിക്ക് വന്‍തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്....
കോഴിക്കോട്: ഉന്നത വിദ്യാഭ്യാസം നേടിയ സ്ത്രീകള്‍ പോലും സാമൂഹ്യവും നിയമപരവുമായ ബോധ്യം ഇല്ലാത്തവരായി മാറുന്ന അവസ്ഥയാണ് സംസ്ഥാനത്ത് ഉളളതെന്ന് വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ എം.സി ജോസഫൈന്. പരാതി നല്കി കമ്മീഷന് മുമ്പാകെ ഹാജരാവാത്തവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണെന്നും...