ന്യൂഡല്‍ഹി: കേരളത്തിലെ വാട്സ്ആപ്പ് ഹര്‍ത്താല്‍ സി.ബി.ഐ അന്വേഷിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇക്കാര്യം രാജ്യസഭയെ അറിയിച്ചത്. വി.മുരളീധരന് എം.പി വിഷയം രാജ്യസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇതിന് പുറമെ കേംബ്രിഡ്ജ്...
ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് പാക്കിസ്ഥാന് തഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇമ്രാന് ഖാന്. കശ്മീരിലെ ജനങ്ങള്‍ ഏറെക്കാലമായി ദുരിതമനുഭവിക്കുകയാണ്. ഒരു മേശക്ക് ചുറ്റുമിരുന്ന് കശ്മീര്‍ പ്രശ്നം നമുക്ക് പരിഹരിക്കണം. ഇന്ത്യന്‍ ഭരണകൂടം തയ്യാറാണെങ്കില്‍...
ന്യൂഡല്‍ഹി: പാക് തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ തെഹരിക് ഇ ഇന്‍സാഫ് നേതാവ് ഇമ്രാന്‍ഖാനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി ആര്.കെ സിങ് രംഗത്ത്. ഇമ്രാന് ഖാന് പാക് സൈന്യത്തിന്റെ പിണിയാളായാണ് പ്രവര്‍ത്തിച്ചതെന്ന് സിങ് പറഞ്ഞു. എന്‍.ഐ.എക്ക് നല്കിയ...
കോഴിക്കോട്: മലബാറിലെ മികച്ച ട്രാവല്‍ ഗ്രൂപ്പായ റോയല്‍ ട്രാവല്‍സിന്റെ സഹകരണത്തോടെ ചന്ദ്രിക നടത്തിയ ലോകകപ്പ് പ്രചവന മല്‍സരത്തില്‍ കെ. ദില്‍ന എന്ന വിദ്യാര്‍ത്ഥിനിക്ക് സുസുക്കി ആക്സസ് സ്ക്കൂട്ടര്‍. ലോകകപ്പിലെ പ്രാഥമിക റൗണ്ടിലെ മല്‍സര ദിവസങ്ങളില്‍ ഓരോ...
ന്യൂഡല്‍ഹി: ഇന്ത്യ ഹിന്ദു ഭൂരിപക്ഷ രാജ്യമായി തുടരാന്‍ എല്ലാ ഹിന്ദു സ്ത്രീകളും അഞ്ച് കുട്ടികളെ പ്രസവിക്കണമെന്ന് ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എ സുരന്ദ്ര സിങ്. ‘ഹിന്ദു ജനസംഖ്യ വര്‍ധിക്കണം. എല്ലാ കുടുംബത്തിലും ചുരുങ്ങിയത് അഞ്ച് കുട്ടികളെങ്കിലും വേണം’-സുരേന്ദ്ര...
കണ്ണൂര്‍: ലൈംഗീകാരോപണത്തെത്തുടര്‍ന്ന് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ പി.ശശി വീണ്ടും സി.പി.എമ്മിലേക്കെന്ന് റിപ്പോര്‍ട്ട്. സി.പി.എം തലശേരി ലോയേഴ്സ് ബ്രാഞ്ചില്‍ ശശിയെ ഉള്‍പ്പെടുത്താന്‍ സി.പി.എം തലശേരി ഏരിയാ കമ്മറ്റി തീരുമാനിച്ചുവെന്നാണ് വിവരം. ഏഴ് വര്‍ഷം മുമ്പാണ് സി.പി.എം കണ്ണൂര്‍ ജില്ലാ...
കൊല്‍ക്കത്ത: പശ്ചിമബംഗാളിന് ഇനി മുതല്‍ ബംഗ്ലയെന്ന പേരില്‍ അറിയപ്പെടും. ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണ്. പേരുമാറ്റത്തെ മുഴുവന്‍ പാര്‍ട്ടികളും അനുകൂലിച്ച് നിയമസഭയില്‍ പ്രമേയം പാസാക്കി. കേന്ദ്ര സര്‍ക്കാറിന്റെ കൂടി അനുമതി ലഭിക്കുന്നതോടെ പേരുമാറ്റത്തിന് ഔദ്യോഗികമായി അംഗീകാരമാകും. രണ്ടു...
ജയ്പൂര്‍: പശുക്കളെയും ബ്രാഹ്മണരെയും സ്ത്രീകളെയും ബഹുമാനിക്കണമെന്ന് ഹുമയൂണ്‍ ബാബറിനെ ഉപദേശിച്ചിരുന്നെന്ന് ബി.ജെ.പിയുടെ രാജസ്ഥാന് പ്രസിഡന്റ് മദന്‍ ലാല്‍ സൈനി. ഇന്ത്യ ഭരിക്കണമെങ്കില്‍ പശുക്കളെയും ബ്രാഹ്മണന്മാരെയും സ്ത്രീകളെയും ഒരുപോലെ ബഹുമാനിക്കേണ്ടതുണ്ടെന്ന് മുഗള്‍ ചക്രവര്‍ത്തി ഹുമയൂണ്‍ മരണക്കിടക്കയില്‍ വെച്ച്...
ന്യൂഡല്‍ഹി: വൈദികര്‍ കുംഭസാര രഹസ്യം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി സ്ത്രീകളെ പീഡിപ്പിച്ച സാഹചര്യത്തില്‍ കുംഭസാരം നിര്‍ത്തലാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്യുമെന്ന് കേന്ദ്ര വനിതാ കമ്മീഷന് അധ്യക്ഷ രേഖാ ശര്‍മ്മ. കുഭസാരത്തിലൂടെ സ്ത്രീകള്‍ ബ്ലാക്ക്...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്ന് പെണ്‍കുഞ്ഞുങ്ങള്‍ പട്ടിണി കൊണ്ട് മരിച്ചു. ശിഖ (8), മാനസി(4), പാരുല്‍(2) എന്നീ കുട്ടികളാണ് പട്ടിണി കൊണ്ട് മരണമടഞ്ഞത്. വീടുവിട്ടുപോകേണ്ടി വന്ന രക്ഷിതാക്കള്‍ക്കൊപ്പം മണ്ടവാലിയിലെ സുഹൃത്തിന്റെ വീട്ടിലായിരുന്നു താമസം. കുട്ടികള്‍ വയറുവേദന എന്ന്...