ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി റുവാണ്ട, ഉഗാണ്ട, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി റുവാണ്ടയില്‍ എത്തി. തിങ്കളാഴ്ച റുവാണ്ടയിലെത്തിയ പ്രധാനമന്ത്രി ആഫ്രിക്കന്‍ പര്യടനത്തിന്റെ ആദ്യഘട്ട സന്ദര്‍ശനം ആരംഭിച്ചു. വിഭവസമ്പന്നമായ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലേക്ക് രാജ്യ സൗഹൃദത്തിന്റെ വ്യാപ്തിയുടെ...
അഷ്റഫ് തൈവളപ്പ് കൊച്ചി: ലാലിഗ വേള്‍ഡ് പ്രീസീസണ് ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഓസ്ട്രേലിയന്‍ (എ) ലീഗ് ടീമായ മെല്‍ബണ്‍ സിറ്റി എഫ്.സിയെ നേരിടും. വൈകിട്ട് 7ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ്...
തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ പ്രതികളായ ആറ് പൊലീസുകാരും കുറ്റക്കാരാണെന്ന് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി കണ്ടെത്തി. പൊലീസുകാരായ ജിതകുമാര്‍, ശ്രീകുമാര്‍, സോമന്, എസ്.ഐ ടി.അജിത്കുമാര്‍, സിഐ ഇ.കെ സാബു, എസി ടി.കെ ഹരിദാസ് എന്നിവരായിരുന്നു പ്രതികള്‍....
താമരശ്ശേരി: രണ്ടു വയസ്സുകാരന്റെ മരണം ഷിഗെല്ല ബാധിച്ചല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ സ്ഥിരീകരണം. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ഇരട്ടകുട്ടികളില്‍ ഒരാളാണ് ഇന്നലെ മരിച്ചത്. അടിവാരം തലക്കുന്നില്‍ തേക്കില്‍ ടി.കെ...
ദുബൈ: കിടപ്പിലായ രോഗികളെ വിമാനത്തില്‍ നാട്ടിലെക്കെത്തിക്കാന്‍ സ്ട്രെച്ചര്‍ സംവിധാനമുള്ള ടിക്കറ്റിന്റെ നിരക്കില്‍ അഞ്ചിരട്ടി വര്‍ദ്ധിപ്പിച്ച നടപടി എയര്‍ ഇന്ത്യ പിന്‍വലിച്ചതായി സൂചന. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും എന്നാണ് റിപ്പോര്‍ട്ട്. തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍...
ന്യൂഡല്‍ഹി: 11 പേര് കൂട്ട ആത്മഹത്യ ചെയ്ത ഭാട്ടിയ കുടുംബത്തിലെ അവസാന അംഗമായ വളര്‍ത്തു നായ ടോമി ചത്തു. ഹൃദയാഘാതമാണ് മരണകാരണം. ജൂലൈയ് ഒന്നിനാണ് ബുരാരിയില്‍ ഒരു കുടുംബത്തിലെ 11 പേരെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍...
തിരുവനന്തപുരം: കഴിഞ്ഞ ദിവസം പി.എസ്.സി നടത്തിയ സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയെഴുതാനെത്തിയ ഉദ്യോഗാര്‍ഥിയുടെ കവിത സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പരീക്ഷക്ക് റഫ് വര്‍ക്ക് ചെയ്യാനുള്ള പേപ്പറില്‍ എഴുതിയ കവിത കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍...
ചെന്നൈ: തിരക്കേറിയ ട്രെയിനില്‍ ഫൂട്ബോര്‍ഡില്‍ ക തൂങ്ങി നിന്ന് യാത്ര ചെയ്ത് വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍പെട്ട് നാല് മരണം. ചെന്നൈ സബര്‍ബന്‍ എക്സ്പ്രസില്‍ (എമു) തിരക്കേറിയ സമയത്ത് യാത്ര ചെയ്യവെ വഴിയിലെ ഇലക്ട്രിക് തൂണിലിടിച്ചാണ് അപകടം സംഭവിച്ചത്....
കോട്ടയം: പ്രളയക്കെടുതി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ വള്ളം മറിഞ്ഞ് കാണാതായ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി. മാതൃഭൂമി ന്യൂസ് പ്രാദേശിക ലേഖകന്‍ കടുത്തുരുത്തി പൂഴിക്കോല്‍ പട്ടശ്ശേരിയില്‍ സജി (46)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. തിരുവല്ല ബ്യൂറോ ഡ്രൈവര്‍ ബിപിനെ ഇതുവരെ...
സുല്‍ത്താന്‍ ബത്തേരി: മാരക മയക്കുമരുന്നായ മെത്തലിന്‍ ഡയോക്സി മെത്തഫിത്തലിനും, ഹാഷിഷ് ഓയിലുമായി (എം.ഡി.എം.എ.യു) യുവാവിനെ മുത്തങ്ങയില്‍ വെച്ച് എക്്സൈസ് പാര്‍ട്ടി പിടികൂടി. കണ്ണൂര്‍ താണ സ്വദേശി സലഫി സ്കൂളിന് സമീപം വെസ്റ്റ് ന്യുക് വീട്ടില്‍ മുഹമ്മദ്...