കോട്ടയം: പ്രളയക്കെടുതി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ വള്ളം മറിഞ്ഞ് കാണാതായ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി. മാതൃഭൂമി ന്യൂസ് പ്രാദേശിക ലേഖകന്‍ കടുത്തുരുത്തി പൂഴിക്കോല്‍ പട്ടശ്ശേരിയില്‍ സജി (46)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. തിരുവല്ല ബ്യൂറോ ഡ്രൈവര്‍ ബിപിനെ ഇതുവരെ...
സുല്‍ത്താന്‍ ബത്തേരി: മാരക മയക്കുമരുന്നായ മെത്തലിന്‍ ഡയോക്സി മെത്തഫിത്തലിനും, ഹാഷിഷ് ഓയിലുമായി (എം.ഡി.എം.എ.യു) യുവാവിനെ മുത്തങ്ങയില്‍ വെച്ച് എക്്സൈസ് പാര്‍ട്ടി പിടികൂടി. കണ്ണൂര്‍ താണ സ്വദേശി സലഫി സ്കൂളിന് സമീപം വെസ്റ്റ് ന്യുക് വീട്ടില്‍ മുഹമ്മദ്...
ദോഹ: ഉപരോധത്തെതുടര്‍ന്നുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ യു.എ.ഇക്കെതിരെ യു.എന്നിന്റെ ഉയര്‍ന്ന കോടതിയില്‍ നല്കിയ കേസില്‍ ഖത്തറിന് അനുകൂലമായ ഉത്തരവ്. യുഎഇയുടെ നിയമവിരുദ്ധ, അനധികൃത നടപടികള്‍ക്കെതിരെ ഹേഗിലെ രാജ്യാന്തരക്കോടതിയെയാണ് ഖത്തര്‍ സമീപിച്ചത്. കേസിന്റെ വിചാരണ നേരത്തെ പൂര്‍ത്തിയായിരുന്നു....
ന്യൂഡല്‍ഹി: ബി.ജെ.പി- ശിവസേന തര്‍ക്കം കൂടുതല്‍ കലുഷിതമാവുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഭരണ പരാജയങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി വീണ്ടും ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ രംഗത്തെത്തി. സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കാന്‍ സാധികാത്ത സര്‍ക്കാര്‍ പശുക്കള്‍ക്ക് സംരക്ഷണമൊരുക്കുകയാണെന്നാണ് താക്കറെയുടെ ആക്ഷേപം. വര്‍ധിച്ചുകൊണ്ടിരിക്കുന്ന...
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജന്തര്‍ മന്ദറിലും ബോട്ട് ക്ലബ്ബിലും നടക്കുന്ന പ്രക്ഷോഭങ്ങള്‍ പൂര്‍ണമായും തടയാനാവില്ലെന്ന് സുപ്രീംകോടതി. ജന്തര്‍ മന്ദറില്‍ സമരങ്ങള്‍ വിലക്കിയ ഹരിത ട്രൈബ്യൂണല്‍ നടപടി സുപ്രീംകോടതി റദ്ദാക്കി. മസ്ദൂര്‍ കിസാന്‍ ശക്തി സങ്കേതനും മറ്റ്...
ന്യൂഡല്‍ഹി:ആള്‍വാര്‍ ആള്‍കൂട്ട കൊലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇതാണ് മോദിയുടെ ‘പുതിയ ക്രൂരതയുടെ ഇന്ത്യ’യെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. മനുഷ്യത്വത്തിനു പകരം വെറുപ്പ് കുത്തിവെക്കുകയാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ‘ആറു കിലോമീറ്റര്‍...
ന്യൂഡല്‍ഹി: യൂണിവേഴ്സിറ്റി ഗ്രാന്‍ഡ് കമ്മിഷനെ (യു.ജി.സി) പിരിച്ച് വിട്ടു രൂപീകരിക്കുന്ന ഉന്നത വിദ്യാഭ്യാസ കമ്മീഷന് ഓഫ് ഇന്ത്യ (എച്ച്.ഇ.സി.ഐ) ബില്ല് പാര്‍ലമെന്റിലെത്തും മുന്‍പേ പ്രതിഷേധം. ഇന്നലെ നടന്ന ലോക്സഭാ ചോദ്യോത്തര വേളയില്‍ തൃണമൂല്‍ കോണ്‍ഗ്രസ്...
വാഷിങ്ടണ്‍: ഭീഷണികളും വെല്ലുവിളികളുമായി അമേരിക്കയും ഇറാനും വാക്പോരാട്ടം തുടങ്ങി. അമേരിക്കയെ ഭീഷണിപ്പെടുത്തിയാല്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് യു.എസ് പ്രസിഡന്റ് റൊണാള്‍ഡ് ട്രംപ് ഇറാന് മുന്നറിയിപ്പ് നല്കി. മേലില്‍ അമേരിക്കയെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കരുത്. അത് തുടര്‍ന്നാല്‍...
ഭോപ്പാല്‍: രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ട ആക്രമണം. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നെന്ന വ്യാജ വാട്സ്ആപ്പ് സന്ദേശം പ്രചരിച്ചതിനെ തുടര്‍ന്ന് മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. മധ്യപ്രദേശിലെ സിലിഗുരിയിലാണ് സംഭവം. മാനസികാസ്വാസ്ഥ്യമുള്ള യുവതി ഗ്രാമത്തില്‍ ചുറ്റിത്തിരിയുന്നത് കണ്ട പ്രദേശവാസികള്‍ കുട്ടികളെ...
പാറ്റ്ന: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച പാര്‍ട്ടി വക്താവ് ശങ്കര്‍ ചരണ്‍ ത്രിപാഠിയെ ആര്.ജെ.പി പുറത്താക്കി. പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയെ ആലിംഗനം ചെയ്തതിനാണ് ത്രിപാഠി രാഹുലിനെ വിമര്‍ശിച്ചത്. അവിശ്വാസപ്രമേയത്തില്‍ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിക്കുന്ന തന്റെ പ്രസംഗത്തിന്...