അശ്രദ്ധമായി വാഹനമോടിച്ച് മൂന്നു കാറുകള്‍ ഇടിച്ചു തെറിപ്പിച്ച സീരിയല്‍ നടനെ പൊലീസ് അറസ്റ്റു ചെയ്തു. ഹിന്ദി ടെലിവിഷന്‍ താരം സിദ്ധാര്‍ത്ത് ശുക്ലയെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഓഷിവാരയില്‍ താരം സഞ്ചരിച്ച ബി.എം.ഡബ്ല്യു എക്സ് സ്പോര്‍ട്സ് കാറാണ്...
ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷനെതിരെ രൂക്ഷമായി പ്രതികരിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍ രംഗത്ത്. കളിക്കാരുടെ ടീം സെലക്ഷന് യോ യോ ടെസ്റ്റ് മാത്രമല്ല നോക്കിയല്ല മറിച്ച് കളിക്കാരന്റെ കഴിവും കണക്കിലെടുത്താവണമെന്ന് സച്ചിന് പ്രതികരിച്ചു. കഴിഞ്ഞ...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. പൊലീസുകാരനെ തട്ടിക്കൊണ്ടുപോയി വധിച്ചതിന് പിന്നാലെയാണ് സൈന്യവും ഭീകരരുമായി ഏറ്റുമുട്ടിയത്. കൊല്ലപ്പെട്ട പൊലീസുകാരന്റെ വീട് സ്ഥിതി ചെയ്യുന്ന കുല്‍ഗാമിലെ ഖുദ്വാനിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്ത്...
ന്യൂഡല്‍ഹി: മുസ്ലിംകള് തലയില്‍ തൊപ്പി വെക്കുന്നത് എന്തിന് എന്നതു സംബന്ധിച്ച് ഉത്തരേന്ത്യന്‍ യുവതി എഴുതിയ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. മേഘ്്ന അത്വാനിയാണ് തൊപ്പിയുടെ രഹസ്യം വ്യക്തമാക്കി കുറിപ്പെഴുതിയത്. മുസ് ലിംകള്‍ തൊപ്പി വെക്കുന്ന എല്ലാവരെയും ബഹുമാനിക്കാന്‍...
ബുലവായോ:തകര്‍ന്നടിയുന്ന സിംബാബ്വെ ക്രിക്കറ്റിനുമേല്‍ അവസാന ആണി അടിക്കാന്‍ ഇന്ന് പാക്കിസ്താന്. ഏകദിന പരമ്പരയിലെ അഞ്ചാം മല്‍സരം ഇന്ന് ഇവിടെ അരങ്ങേറുമ്പോള്‍ പാക്കിസ്താന് ലക്ഷ്യമിടുന്നത് റെക്കോര്‍ഡുകള്‍ മാത്രമാണ്. പരമ്പരയിലെ നാല് മല്‍സരങ്ങളിലും തകര്‍ന്നടിഞ്ഞ സിംബാബ്വെ ക്രിക്കറ്റിന് ഇനി...
കൊച്ചി: ഹാദിയ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ആറ് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം എടവനക്കാട് കിഴക്കേ വീട്ടില്‍ മുഹമ്മദ് ഷമീര്‍ (30), ആലുവ നൊച്ചിമ സ്വദേശികളായ കിഴക്കപ്പിള്ളിയില് കെ.എം...
കോഴിക്കോട്: എസ്.ഹരീഷിനെതിരായ സംഘപരിവാര്‍ അനുകൂലികളുടെ ഭീഷണിക്ക് പിന്നാലെ കവി പ്രഭാവര്മ്മക്കെതിരെയും ഭീഷണി. ഈ ലക്കം കലാകൗമുദിയില്‍ വന്ന ‘ഗീത, ദൈവദശകം, സന്ദീപാനന്ദഗിരി’ എന്ന ലേഖനത്തെ മുന്‍നിര്‍ത്തിയാണ് ഭീഷണി. ഭവഗദ്ഗീതയെക്കുറിച്ച് മേലാല്‍ ഇങ്ങനെ എഴുതരുതെന്ന് ഫോണില്‍ വിളിച്ച്...
അട്ടപ്പാടി: അട്ടപ്പാടിയിലെ ദുരിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ വനംമന്ത്രി കെ രാജുവിന്റെ വാഹനം ജനങ്ങള്‍ തടഞ്ഞു. കനത്ത മഴയെ തുടര്‍ന്ന് പ്രദേശങ്ങളിലെ ജനജീവിതം ദുസ്സഹമായ സാഹചര്യത്തില്‍ വേണ്ട നടപടികള്‍ അധികൃതര്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് അട്ടപ്പാടി സ്വദേശിനിയായ...
ടോക്യോ: ജപ്പാനില്‍ രൂക്ഷമായ ഉഷ്ണതരംഗത്തില്‍ 30 പേര് മരിച്ചു. ആയിരത്തോളം ആളുകള്‍ ആസ്പത്രികളില്‍ ചികിത്സയിലാണ്. കഴിഞ്ഞ രണ്ടാഴ്ചയായി ജപ്പാനില്‍ അത്യുഷ്ണമാണ് അനുഭവപ്പെടുന്നത്. 40.7 ഡിഗ്രി സെല്‍ഷ്യസാണ് ഒടുവില്‍ രേഖപ്പെടുത്തിയ താപനില. അഞ്ച് വര്‍ഷത്തിനിടയില്‍ രേഖപ്പെടുത്തിയ ഏറ്റവും...
കൊല്‍ക്കത്ത: 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് തൂത്തെറിയാനായി പ്രവര്‍ത്തിക്കാന്‍ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിയുടെ ആഹ്വാനം. 2019ലെ പൊതു തെരഞ്ഞടുപ്പില്‍ ബിജെപിക്ക് വന്‍ തിരിച്ചടി നേരിടുമെന്നും 100 സീറ്റില്‍...