മുംബൈ: അവിശ്വാസപ്രമേയത്തിന് പിന്തുണ തേടി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ നിരവധി തവണ പാര്‍ട്ടി നേതാവ് ഉദ്ധവ് താക്കറെയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് ശിവസേന. എന്നാല്‍ താക്കറെ അമിത്ഷായുടെ കോളുകള്‍ക്ക് മറുപടി നല്‍കിയിട്ടില്ലെന്ന് ശിവസേന നേതൃത്വം അറിയിച്ചു....
ന്യൂഡല്‍ഹി: ആഗോള ഡിജിറ്റല്‍ കമ്പനി ഭീമന്‍ന്മാരായ ആപ്പിളിന്റെ ഐഫോണിന് ഇന്ത്യയില്‍ നിരോധനം വരാന്‍ സാധ്യത. ഇന്ത്യയിലെ ടെലികോം അതോരിറ്റിയായ ട്രായിയുടെ നിര്‍ദേശങ്ങള്‍ക്ക് അനുകൂലമായി ആപ്പിള്‍ കമ്പനി ഐഫോണില്‍ മാറ്റം വരുത്താന്‍ തയ്യാറാകാത്തതാണ് തിരിച്ചടിക്ക് കാരണമെന്ന് ദേശീയ...
ആരാധകരെ സന്തോഷിപ്പിക്കുന്നതും ഞെട്ടിക്കുന്നതുമാണ് പോര്‍ച്യുഗല്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രവൃത്തികള്‍. കഷ്ടത അനുഭവിക്കുന്നവര്‍ക്ക് സഹായങ്ങളേകുന്നതിലൂടെ ഫുട്ബോള്‍ പ്രേമികളുടെ ഹൃദയം കവര്‍ന്നിട്ടുമുണ്ട് അദ്ദേഹം. തന്നെ കാണാന്‍ വരുന്നവരെ വെറും കയ്യോടെ മടക്കി വിടാത്ത പ്രകൃതക്കാരനാണ് അദ്ദേഹം. സ്പാനിഷ്...
തെലുങ്കു ദേശം പാര്‍ട്ടി അവതരിപ്പിച്ച അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ താരമായക് ആമറോണ്‍ ഉടമസ്ഥന് ഗല്ല മുതലാളി. അമേരിക്കന്‍ ഉച്ചാരണത്തിലുള്ള ഇംഗ്ലീഷുമായി 52കാരനായ ഗല്ല ലോക്സഭയില്‍ കത്തിക്കയറി. വിഭജനത്തെ തുടര്‍ന്ന് ആന്ധ്രാപ്രദേശിനുണ്ടായ നഷ്ടങ്ങളും കേന്ദ്രത്തിന്റെ അവഗണനയും...
പട്ന: അഞ്ചുവയസുകാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ രണ്ട് അധ്യാപികമാര്‍ക്ക് തടവുശിക്ഷ. സെന്റ് സേവ്യര്‍ ഹൈസ്കൂളിലെ നുതാന് ജോസഫ്, ഇന്ദു ആനന്ദ് എന്നിവര്‍ക്കാണ് പട്നയിലെ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. പോക്സോ നിയമപ്രകാരമാണ് അധ്യാപികമാര്‍ക്ക് തടവ്...
മൂട്ടശല്യമാണെന്ന യാത്രക്കാരുടെ നിരന്തര പരാതിയെത്തുടര്‍ന്ന് എയര്‍ ഇന്ത്യാ വിമാനം സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. മുംബൈയില്‍ നിന്നും അമേരിക്കയിലെ ന്യൂആര്‍ക്കിലേക്ക് പോകേണ്ട ബി777 വിമാനമാണ് താല്‍ക്കാലികമായി സര്‍വീസ് നിര്‍ത്തിവെച്ചത് ശുചീകരണത്തിനായി മാറ്റിയത്. മൂട്ടശല്യം രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ...
മുംബൈ: പുതുതായി ഇറങ്ങിയ 100 രൂപാ നോട്ട് രാജ്യത്ത് എടിഎം മേഖലയില്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. പുതിയ 100 രൂപ നോട്ടുകള്‍ വിതരണം ചെയ്യാന്‍ കഴിയുംവിധം എടിഎം മെഷീനുകളില്‍ മാറ്റം വരുത്തുന്നതിനായി മാസങ്ങള്‍...
ന്യൂഡല്‍ഹി: സര്‍ക്കാറിനെതിരായ അവിശ്വാസപ്രമേയ ചര്‍ച്ചക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ഒടുവില്‍ മോദിയെ ആലിംഗനം ചെയ്യുകയും ചെയ്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നിലപാടിനെ പിന്തുണച്ച് ശിവസേന മുഖപത്രമായ സാമ്ന. അവിശ്വാസ പ്രമേയത്തെ മറികടക്കാന്‍ സര്‍ക്കാറിന് സാധിച്ചെങ്കിലും...
രാജസ്ഥാനില്‍ പശുവിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ടകൊലപാതകം. 50 വയസുകാരനായ അക്ബര്‍ ഖാന് എന്നായാളെയാണ് ശനിയാഴ്ച പുലര്‍ച്ചെ ഒരുകൂട്ടം പേര് ചേര്‍ന്ന് മര്‍ദ്ദിച്ചുകൊന്നത്. കഴിഞ്ഞ വര്‍ഷം പെഹ്ലുഖാന് എന്ന 50 വയസുകാരനെ പശുക്കടത്തിന്റെ പേരില്‍ ക്രൂരമായി...
ആശങ്കയുയര്‍ത്തി ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. മഴ തുടര്‍ന്നാല്‍ രണ്ടാഴ്ചക്കുള്ളില്‍ ഷട്ടറുകള്‍ തുറക്കേണ്ടി വരുമെന്ന് ഡാം സേഫ്റ്റി അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.എസ്.ബാലു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 33 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പിലാണ്...