രാജ്യം ഹിമാ ദാസിന്റെ പേരില്‍ രാജ്യം അഭിമാനം കൊള്ളേണ്ട സാഹചര്യത്തില്‍ കൂടുതല്‍ പേരും തിടുക്കപ്പെട്ടത് ആ മിടുക്കി പെണ്‍കുട്ടി ജാതി ഗൂഗിളില്‍ തെരയാനായിരുന്നു. രാജ്യത്തിനു തന്നെ അപമാനകരമായ ഇക്കാര്യം പുറത്തു വിട്ടത് ഗുഗിള്‍ തന്നെയാണ്. അതിലും...
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കരുവള്ളി മുഹമ്മദ് മൗലവി വിടപറഞ്ഞിരിക്കുന്നു. ഒരു കാലഘട്ടമാണ് ഇവിടെ അവസാനിക്കുന്നത്. അറബിഭാഷാ പഠനത്തിനും പ്രചാരത്തിനും കേരള മുസ്ലിംകളുടെ വിദ്യാഭ്യാസ പുരോഗതിക്കുമായി ജീവിതം മാറ്റിവെച്ച കരുവള്ളി മൗലവി ഇനി ചരിത്രത്തിന്റെ...
കൊച്ചി: ആന്ധ്രയില്‍ നിന്നും കൊച്ചിയിലേക്ക് കൊണ്ടുവന്ന രണ്ടര ടണ്‍ അഴുകിയ മത്സ്യങ്ങള്‍ ആരോഗ്യ, ഭക്ഷ്യ സുരക്ഷ വിഭാഗം പിടിച്ചെടുത്തു. ചെമ്മീന്‍,കണവ എന്നീ മത്സ്യങ്ങളാണ് പിടികൂടിയത്. ഇവ ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ എത്തിച്ച് നശിപ്പിക്കുന്നതിനായി കൊച്ചി കോര്പറേഷന്...
കോട്ടയം: വീണ്ടും വെള്ളപ്പൊക്ക ഭീഷണിയുയര്‍ത്തി കോട്ടയത്തു മഴ. ഉച്ചയോടെയാണ് വെള്ളക്കെട്ടിലായ കോട്ടയത്തെ താഴ്ന്നപ്രദേശങ്ങളെ ആശങ്കയിലാക്കി വീണ്ടും മഴയെത്തിയത്. ഇന്നലെ മുതല്‍ മഴ പെയ്യാത്തതിനെ തുടര്‍ന്നു ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വെള്ളം ഇറങ്ങുന്നതിനിടെയാണു വീണ്ടും മഴപെയ്തത്....
കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചത് സിറോ മലബാര്‍സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി നേരത്തെ തന്നെ അറിഞ്ഞിരുന്നതിന് കൂടുതല്‍ തെളിവ്. ബിഷപ്പിന്റെ പീഡനം സംബന്ധിച്ച് കന്യാസ്ത്രീയും...
ന്യൂഡല്‍ഹി: വ്യാജവാര്‍ത്തകളും ആക്രമണത്തിന് പ്രോത്സാഹനം ചെയ്യുന്ന പോസ്റ്റുകളും നീക്കം ചെയ്യാന്‍ ആരംഭിച്ചുവെന്ന് പ്രമുഖ സോഷ്യല്‍ മീഡിയ കമ്പനി ഫെയ്സ്ബുക്ക്. തങ്ങളുടെ പ്ലാറ്റ്ഫോം ഉപയോഗിച്ച് അഭ്യൂഹങ്ങള്‍ പരത്തി ആളുകളെ ശാരീരികാക്രമണത്തിനും മറ്റും വഴിവെക്കുന്ന വ്യാജ വാര്‍ത്തകളും...
ന്യൂഡല്‍ഹി: രാജ്യത്ത് പശുവിന്റെ പേരില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ കൃത്യമായ വിവരം സൂക്ഷിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പശുവിന്റെയും മറ്റും പേരില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അനുവദിക്കാനാവില്ലെന്നും ഇത്തരം ചെയ്തികള്‍ നിയന്ത്രിക്കുന്നതിനായി പ്രത്യേക നിയമം കൊണ്ടു...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെതിരെ പ്രതിപക്ഷം നല്കിയ അവിശ്വാസപ്രമേയത്തില്‍ ബി.ജെ.പിക്ക് തിരിച്ചടി. അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് എന്‍ഡിഎ ഘടകകക്ഷിയായ ശിവസേന തീരുമാനിച്ചു. ഇന്നു രാവിലെ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ലോക്സഭയിലെ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ പ്രചാരണ റാലികള്‍ ഉള്‍പ്പെടെ പരിപാടികള്‍ക്കിടെ മോഷണം നടത്തിയ വന്‍ സംഘം പൊലീസ് പിടിയില്‍. ആറംഗ മോഷണ സംഘത്തിലെ മുഖ്യസൂത്രധാരന്മാരായ അസ്ലംഖാന്, മുകേഷ്കുമാര്‍ എന്നിവരാണ് ഡല്‍ഹി പൊലീസിന്റെ പിടിയിലായത്. പുരിയിലെ ജഗന്നാഥ്...
ടൂറിസം വികസനത്തില്‍ മലബാറിന് പ്രത്യേക പരിഗണന നല്‍കുമെന്നും നദീജല ടൂറിസം ഉള്‍പ്പെടെ പുതിയ ടൂറിസം പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി കടകംപ്പള്ളി സുരേന്ദ്രന് പറഞ്ഞു. ആറാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ വൈറ്റ് വാട്ടര്‍ കയാക്കിങ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ്...