റാഞ്ചി: സ്വാമി അഗ്നിവേശിനെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ചതിനെ ന്യായീകരിച്ച് ബി.ജെ.പി നേതാവ്. മതവികാരം വ്രണപ്പെടുത്തിയതുകൊണ്ടാണ് സ്വാമി അഗ്നിവേശിനെ സംഘപരിവാര്‍ ആക്രമിച്ചതെന്ന് ജാര്‍ഖണ്ഡിലെ ബി.ജെ.പി നേതാവായ ദീപക് പ്രകാശ് പറഞ്ഞു. ആക്രമണത്തെ മാറ്റി നിര്‍ത്തി കാണരുതെന്നും സ്വാമി...
കൊച്ചി: എറണാകുളം ജില്ലാ കലക്ടറുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടും പേജും നിര്‍മിച്ച് തെറ്റായി വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി കണ്ടെത്തി. കാലവര്‍ഷക്കെടുതിയെത്തുടര്‍ന്ന് എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത് ഈ അക്കൗണ്ടുകള്‍ ഉപയോഗിച്ചാണെന്നാണ് പൊലീസ് കണ്ടെത്തല്‍....
ചന്ദ്രിക ദിനപത്രത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെ കുറിച്ച് ലേഖനമെഴുതിയതിന് തനിക്ക് വധഭീഷണിയുണ്ടെന്ന് ടി.കെ കുഞ്ഞമ്മദ് ഫൈസി. എസ്.ഡി.പി.ഐ സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ നിന്നു രാജവെച്ച ടി.കെ കുഞ്ഞമ്മദ് ഫൈസി സന്ദര്‍ശക വിസയില്‍ യു.എ.ഇ യില്‍ എത്തിയതായിരുന്നു....
കൊട്ടരക്കര: സ്കൂളിലെ കുടിവെള്ള സംഭരണിയില്‍ ഒമ്പത് നായ്ക്കുട്ടികളെ ചത്തനിലയില്‍ കണ്ടെത്തി. പടിഞ്ഞാറ്റിന്‍കര ഗവ. യു.പി സ്കൂളിലെ കുടിവെള്ള സംഭരണിയിലാണ് ജനിച്ച് അധികനാളാകാത്ത നായ്ക്കുട്ടികളെ കണ്ടെത്തിയത്. നഴ്സറി വിദ്യാര്‍ഥികള്‍ക്ക് വെള്ളമെടുക്കുന്നതിനും വേനല്‍ക്കാലത്ത് ജലശേഖരണത്തിനും പ്രത്യേകം സ്ഥാപിച്ചതായിരുന്നു ജലസംഭരണി....
കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിനു ലോക്സഭയില്‍ സ്പീക്കര്‍ അവതരണാനുമതി നല്കി. ചര്‍ച്ച ചെയ്യുന്ന തീയതിയും സമയവും പിന്നീടു തീരുമാനിക്കും. വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെയാണ് ഇക്കാര്യത്തില്‍ സ്പീക്കര്‍ തീരുമാനമെടുത്തത്. ഓഗസ്റ്റ് 10 വരെയാണ് സമ്മേളന...
അമേരിക്ക:അമേരിക്കയുമായുള്ള വ്യാപാര ബന്ധം തളര്‍ന്ന യൂറോപ്പ്യന്‍ യൂണിയന് സാമ്ബത്തിക രംഗത്ത് സുപ്രധാന മുന്നേറ്റത്തിന് തയ്യാറെടുക്കുന്നതിന്റെ ഭാഗമായി യൂറോപ്യന്‍ യൂണിയനും ജപ്പാനും സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെച്ചു. ചിക്കാഗോയില്‍ നടന്ന ചടങ്ങിലായിരുന്നു സാമ്ബത്തിക രംഗം മാറ്റിമറിക്കുന്ന പുതിയ...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായിരുന്ന ചന്ദന്‍ മിത്ര തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്. ബി.ജെ.പി നേതൃത്വത്തിന് രാജിക്കത്ത് നല്കിയ ചന്ദന്‍ ശനിയാഴ്ച തൃണമൂല്‍ കോണ്‍ഗ്രസില്‍ അംഗത്വമെടുക്കും. ശനിയാഴ്ച തൃണമൂല്‍ കോണ്‍ഗ്രസ് രക്തസാക്ഷിദിനത്തോട് അനുബന്ധിച്ച് നടത്തുന്ന...
ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ മകന് ജെയ് ഷായുടെ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് വാര്‍ത്ത പുറത്തു വിട്ടതില്‍ മാപ്പു പറയില്ലെന്ന് പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ ദ വയര്‍. ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരെ ജെയ്ഷാ നല്കിയ...
തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയിലെ സ്റ്റോപ് ബാരിയര്‍ പി.സി ജോര്‍ജ് എം.എല്‍.എ തകര്‍ത്തു. ടോള്‍ ചോദിച്ചതാണ് പി.സി ജോര്‍ജിനെ പ്രകോപിതനാക്കിയത്. ടോള്‍ നല്‍കാതെ ബാരിയര്‍ തകര്‍ത്ത് എം.എല്‍.എ വാഹനം ഓടിച്ചുപോയി. ടോള്‍ പ്ലാസ അധികൃതര്‍ പുതുക്കാട്...
കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് കോട്ടയം വഴി കടന്നുപോകുന്ന പത്ത് ട്രെയിനുകള്‍ റദ്ദാക്കി. പാസഞ്ചര്‍ ട്രെയിനുകളാണ് റദ്ദാക്കിയത്. മീനച്ചിലാറ്റില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ട്രെയിനുകള്‍ റദ്ദാക്കിയിരിക്കുന്നത്. ഗുരുവായൂര്‍-പുനലൂര്‍, പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍, തിരുനെല്‍വേലി-പാലക്കാട്, പാലക്കാട്-തിരുനെല്‍വേലി...