ന്യൂഡല്‍ഹി: പാല് കൊടുത്ത കൈക്ക് കടിച്ചപ്പോഴാണ് സി.പിഎമ്മിന് എസ്.ഡി.പി.ഐയെ തിരിച്ചറിയാന്‍ സാധിച്ചതെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. വാര്‍ത്താസമ്മേളനം വിളിച്ച് എസ്.ഡി.പി.ഐക്കെതിരെ സി.പി.എം പ്രസ്താവന നടത്തുന്നുണ്ടെങ്കിലും രണ്ടു സംഘടനകളും തമ്മില്‍ സഖ്യം...
ലണ്ടന്‍: മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം. 257 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 44.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ജോറൂട്ട്, ക്യാപ്റ്റന്‍ ഇയാന്‍ മോര്ഗന് എന്നിവരുടെ ബാറ്റിങ്...
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി മുഹമ്മദ് പിടിയിലായി. ക്യാംപസ് ഫ്രണ്ട് മഹാരാജാസ് കോളേജ് യൂണിറ്റ് പ്രസിഡണ്ടാണ് മുഹമ്മദ്. ബുധനാഴ്ച പുലര്‍ച്ചെ കാസര്‍കോട്-മംഗലാപുരം അതിര്‍ത്തിയില്‍ നിന്നാണ് മുഹമ്മദ് പിടിയിലായത്. ഇയാള്‍...
നിര്ണാണത്തിലിരുന്ന കെട്ടിടം സമീപത്തെ മറ്റൊരു കെട്ടിടത്തിലേക്ക് തകര്‍ന്നു വീണ് മൂന്നുപേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നൊയിഡയിലാണ് സംഭവം. നിര്‍മാണത്തിലിരുന്ന ആറുനില കെട്ടിടം, സമീപത്തെ നാലുനില കെട്ടിടത്തിലേക്ക് മറിഞ്ഞുവീണാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാബേരി ഗ്രാമത്തില്‍ ഇന്നലെ രാത്രിയാണ്...
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇന്നു തുടക്കമാവും. അടുത്ത മാസം പത്തു വരെ 18 ദിവസം സഭ സമ്മേളിക്കും. 46 ബില്ലുകളും രണ്ട് ധനകാര്യ ഇനങ്ങളും ഉള്‍പ്പെടെ 48 ബില്ലുകള്‍ സമ്മേളനകാലത്ത് പരിഗണിക്കും. ആറ് ഓര്‍ഡിനന്‍സുകള്‍ക്ക്...
അഹമ്മദാബാദ്: ഇഷ്റത് ജഹാന് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വിടുതല്‍ ഹര്‍ജി നല്കിയ രണ്ട് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരെ എതിര്‍ത്ത് ഇഷ്റത് ജഹാന്റെ മാതാവ് തടസ ഹര്‍ജി നല്കി. ഡി.ജി വന്‍സാര, എന്‍.കെ അമീന് എന്നിവരാണ് കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട്...
പ്യോങ്യാങ്: സാമ്പത്തിക വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ കടുത്ത വിമര്‍ശനം. പവര്‍ പ്ലാന്റും ബാഗ് ഫാക്ടറിയും ഹോട്ടലും ഹോളിഡേ റിസോര്‍ട്ടുമാണ് കിം സന്ദര്‍ശിച്ചത്. ജോലികള്‍ സമയോചിതമായി പൂര്‍ത്തിയാക്കാത്തതും...
ഗുവാഹട്ടി: തീവ്ര ഹിന്ദു നേതാവായ പ്രവീണ്‍ തൊഗാഡിയയുടെ പ്രഭാഷണത്തിന് അസമില്‍ വിലക്ക്. പുതുതായി രൂപവത്കരിച്ച ആന്താരാഷ്ട്രീയ ഹിന്ദു പരിഷത്തിന്റെ (എഎച്ച്പി) പ്രസിഡന്റായ പ്രവീണ്‍ തൊഗാഡിയ പങ്കെടുക്കുന്ന ഗുവാഹട്ടിയിലെ യോഗം അസം പൊലീസ് തടഞ്ഞു. സംസ്ഥാനത്തെ...
ഗസ്സ: പാചകവതക, ഇന്ധനവിതരണവും തടഞ്ഞുവെച്ച് ഇസ്രാഈല്‍ ഗസ്സയെ കൂടുതല്‍ വീപ്പുമുട്ടിക്കുന്നു. ഒരാഴ്ച മുമ്പ് ഗസ്സയിലേക്കുള്ള ഏക വാണിജ്യ കവാടം അടച്ച ഇസ്രാഈല്‍ ഭക്ഷ്യവസ്തക്കള്‍ കൊണ്ടുപോകാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇന്ധനവും പാചകവാതകവും അതിര്‍ത്തി വഴി...
കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ആലപ്പുഴ:...