കേരള ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറു ദിശയില്‍ നിന്നും മണിക്കൂറില്‍ 35 മുതല്‍ 45 കി.മീ. വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കി.മീ. വേഗതയിലും കാറ്റടിക്കുവാന് സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വിഴിഞ്ഞം മുതല്‍...
അഹമ്മദാബാദ്:ഗുജറാത്തിലും കനത്ത മഴ തുടരുന്നു. ഇതുവരെ ഇതുവരെ 29 മരണം സംഭവിച്ചു . വല്‍സദ്, നവ് സരി, ജുനാഗഡ്, ഗിര്‍ സോമനാഥ്, അം രേലി ജില്ലകളെയാണ് മഴ രൂക്ഷമായി ബാധിച്ചിരിക്കുന്നത്. ദേശീയ പാതകള്‍ അടക്കമുള്ള റോഡുകളില്‍...
കൊച്ചി: നടി ആക്രമിച്ച കേസില്‍ പ്രതിയായ നടന് ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് യുവനടന്മാര് ആരും പ്രതികരിച്ചില്ലെന്ന നടി രേവതിയുടെ പരാമര്‍ശത്തിന് മറുപടിയുമായി ദുല്‍ഖര്‍ സല്മാന്. ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ താന്‍ അമ്മ എക്സിക്യൂട്ടീവിലെ അംഗമല്ലെന്ന് ദുല്‍ഖര്‍...
ന്യൂഡല്‍ഹി: കാളീപൂജയില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുത്തത് വിവാദത്തില്‍. തലയില്‍ കലശക്കുടം ഏന്തി നില്ക്കുന്ന യെച്ചൂരിയുടെ ചിത്രം ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സി.പി.എം രാമായണ മാസാചരണ വിവാദത്തില്‍ കുടുങ്ങിയിരിക്കുന്നതിനിടെയാണ് യെച്ചൂരി കാളിപൂജയില്‍ പങ്കെടുക്കുന്ന...
തിരുവനന്തപുരം: ബി.ജെ.പിയ്ക്കെതിരെ വീണ്ടും വിമര്‍ശനവുമായി ശശിതരൂര്‍ എം.പി. ഇന്ത്യയില്‍ ഹിന്ദു താലിബാന് നിലനില്‍ക്കുന്നുണ്ടെന്നും രാഷ്ട്രീയ അഭിപ്രായത്തിന് ബി.ജെ.പി മറുപടി പറയുന്നത് ഗൂണ്ടായിസം കൊണ്ടാണെന്നും ശശിതരൂര്‍ പറഞ്ഞു. വിമര്‍ശിക്കുന്നവരോട് പാകിസ്താനിലേക്ക് പോകാന്‍ പറയാന്‍ ബി.ജെ.പിയ്ക്ക് എന്താണ് അധികാരമെന്നും...
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ് നേതാവ് അഭിമന്യു കൊലപാതകത്തിലെ ഗൂഢാലോചനയില്‍ കൈവെട്ട് കേസിലെ മുഖ്യപ്രതിക്ക് പങ്കുണ്ടെന്ന് തെളിഞ്ഞു. കൈവെട്ടു കേസിലെ 13-ാം പ്രതി മനാഫിനാണ് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞത്. ഇയാള്‍ ഗൂഢാലോചനയില്‍ പ്രധാനിയാണെന്ന് പൊലീസ് ഹൈക്കോടതിയില്‍...
കൊച്ചി: കെ.എസ്.ആര്.ടി.സിയില്‍ കണ്ടക്ടറായി ജോലിക്ക് കയറിയവര്‍ ആ ജോലി തന്നെ ചെയ്യണമെന്ന് ഹൈക്കോടതി. കെ.എസ്.ആര്.ടി.സി എം.ഡി ടോമിന് തച്ചങ്കരിയുടെ ഉത്തരവിനെതിരെ 32 വനിതാ കണ്ടക്ടര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് കോടതി ഉത്തരവ്. ഇതര ഡ്യൂട്ടികള്‍ അവസാനിപ്പിച്ച...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുസ്ലിംങ്ങളുടെ പാര്‍ട്ടിയാണെന്ന ആരോപണത്തിന് കടുത്ത മറുപടിയുമായി കോണ്‍ഗ്രസ് ദേശിയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. താനൊരു കോണ്‍ഗ്രസുകാരനാണെന്നും അതിനാല്‍ തന്നെ പാര്‍ട്ടിക്ക് ജാതിയും മതവുമൊന്നും പ്രശ്നമല്ലെന്നും രാഹുല്‍ വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ മറുപടി....
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കാര്‍ഡിന് അപേക്ഷ നല്‍കലും തിരുത്തലുമുള്‍പ്പെടെ നടപടികള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റാന്‍ തീരുമാനം. നാളെ മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രി പി.തിലോത്തമന് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റേഷന്‍ നടപടികള്‍ എളുപ്പത്തിലാക്കാനാണ് നടപടി....
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി വിദേശിയാണെന്ന് പരാമര്‍ശിച്ച മുതിര്‍ന്ന ബി.എസ്.പി നേതാവ് ജയപ്രകാശ് സിങിന് പാര്‍ട്ടി നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനത്തു നിന്ന് നീക്കി. ജയപ്രകാശ് സിങ് പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങള്‍ ലംഘിച്ചുവെന്നും പാര്‍ട്ടിയുടെ...