ന്യൂഡല്‍ഹി: ഗോഹത്യയുടെ പേരിലുള്ള കൊലപാതകങ്ങള്‍ തടയാന്‍ നിയമം വേണമെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ കേന്ദ്രം രണ്ടാഴ്ച്ചക്കകം നിലപാട് അറിയിക്കണമെന്നും സുപ്രീംകോടതി അറിയിച്ചു. കോണ്‍ഗ്രസ് നേതാവ് നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. പശുവിന്റെ പേരില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത...
കോഴിക്കോട്: പേരാമ്പ്ര അരിക്കുളത്ത് എസ്.എഫ്.ഐ പ്രാദേശിക നേതാവിനെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരു എസ്.ഡി.പി.ഐ പ്രവര്ത്തകന് അറസ്റ്റില്‍. കാരാട് സ്വദേശി മുഹമ്മദാണ് അറസ്റ്റിലായത്. ഇയാളെ മേപ്പയൂര്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്.എഫ്.ഐ കാരയാട് ലോക്കല്‍ സെക്രട്ടറി എസ്.എസ്.വിഷ്ണുവിനാണ്...
തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന മഴയ്ക്ക് താല്‍ക്കാലിക ശമനമായെങ്കിലും സംസ്ഥാനത്ത് മഴകെടുതി തുടരുന്നു. കുളങ്ങളും തോടുകളും പാടങ്ങളും നിറഞ്ഞുകവിഞ്ഞതും വീടുകളിലും കടകളിലും വെള്ളം കയറിയതും കാരണം ജനങ്ങള്‍ ദുരിതജീവതമാണ് നയിക്കുന്നത്. ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്കു...
കോഴിക്കോട്: പ്രഥമ ലോക കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന് കോടഞ്ചേരിയില്‍ നാളെ തുടക്കമാവും. ഒളിമ്പിക്സ് ജേതാക്കളടക്കം ഇരുപതോളം രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ മത്സരത്തിനെത്തുന്ന ചാമ്പ്യന്‍ഷിപ്പ് ഇത്തവണ സംസ്ഥാന ടൂറിസം വകുപ്പിന്റെ മേല്‍നോട്ടത്തിലാണു നടക്കുന്നത്. 22 വരെ കോടഞ്ചേരി പഞ്ചായത്തിലെ...
ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനത്തിന്റെ മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ യോഗം ചേര്‍ന്നു. രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് വിളിച്ചു ചേര്‍ത്ത യോഗം പ്രതിപക്ഷ ഐക്യത്തിന്റെ വിളംബരമായി. ഐക്യത്തോടെ നീങ്ങാനും രാജ്യസഭാ ഡെപ്യൂട്ടി ലീഡര്‍...
കൊച്ചി: അഭിമന്യു വധക്കേസില്‍ പീഡനം ആരോപിച്ച് പൊലീസിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ഭര്ത്താക്കന്മാരെയും മക്കളേയും കസ്റ്റഡിയിലെടുക്കുകയും അന്യായ തടങ്കലില്‍വെച്ച് പീഡിപ്പിക്കുകയാണെന്നും ആരോപിച്ച് മൂന്നു വീട്ടമ്മമാരാണ് ഹൈക്കോടതിയെ സമീപിച്ചത്. ആലുവ ചുണങ്ങംവേലി സ്വദേശിനി ഷഹര്ബാന്, പള്ളുരുത്തി സ്വദേശിനികളായ നാദിറ,മന്‍സിയ...
കോതമംഗലം : കനത്ത മഴ ദുരിതം വിതച്ച പൂയംകുട്ടിയില്‍ ചികിത്സ കിട്ടാന്‍ വൈകിയതിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. പൂയംകുട്ടി വെള്ളാരംകുത്ത് പുത്തന്‍പുരക്കല്‍ ടോമി (55) ആണ് മരിച്ചത്.ഞായറാഴ്ച രാത്രി ഇദ്ദേഹത്തിന് നെഞ്ച് വേദന ഉണ്ടായിരുന്നു.എന്നാല്‍...
തിരുവനന്തപുരം: യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ശശി തരൂര്‍ എം.പി. തിരുവനന്തപുരത്തെ തന്റെ ഓഫീസിനുനേരെ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിനുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയുടെ യുവജന സംഘടനയാണ് യുവമോര്‍ച്ച.’ അവര്‍ എന്റെ ഓഫീസ് അടിച്ചുതകര്‍ത്തു....
തിരുവനന്തപുരം: കാലവര്‍ഷക്കെടുതികള്‍ വിലയിരുത്തി നഷ്ടപരിഹാരത്തുക കാലതാമസം കൂടാതെ വിതരണം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി. കാലവര്‍ഷ കെടുതികള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി കലക്ടര്‍മാരുമായി വിലയിരുത്തുകയായിരുന്നു അദ്ദേഹം. പകര്‍ച്ചവ്യാധികള്‍ക്കെതിരെ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അടിയന്തരസാഹചര്യം...
ന്യൂഡല്‍ഹി: രാജ്യത്ത് മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയര്‍ന്നു. ജൂണ്‍ മാസത്തില്‍ 5.77 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. പച്ചക്കറികള്‍, ഇന്ധനം എന്നിവയുടെ വിലക്കയറ്റമാണ് പണപ്പെരുപ്പത്തിന് കാരണം. മേയ് മാസത്തില്‍ 4.43 ശതമാനമായിരുന്നുമൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം....