മാച്ച് റിവ്യൂ മുഹമ്മദ് ഷാഫി അങ്ങനെ അതുതന്നെ സംഭവിച്ചു; വികാരസാന്ദ്രവും സംഭവബഹുലവുമായ ഫൈനലില്‍ തങ്ങളുടെ പദ്ധതികള്‍ വലിയ പിഴവുകളില്ലാതെ നടപ്പാക്കിയ ഫ്രാന്‍സിന് ലോകകപ്പ്. ഫുട്ബോള്‍ കളിയുടെ ബഹുരസങ്ങള്‍ തുടിച്ചുനിന്ന നല്ലൊരു മത്സരത്തോടെ ടൂര്‍ണമെന്റ് സമാപിക്കുന്നതു കാണാന്‍...
ന്യൂഡല്‍ഹി: രാജ്യത്ത് ശരിഅത്ത് കോടതികള്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടില്ലയെന്ന് ഓള് ഇന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. എല്ലാ ജില്ലകളിലും ശരിഅത്ത് നിയമപ്രകാരം കോടതികള്‍ സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം തങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്നും ഓള് ഇന്ത്യാ...
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയില്‍ കനത്ത നാശനഷ്ടം.സംസ്ഥാനത്ത് ഇതുവരെ നാല് മരണമാണ് രേഖപ്പെടുത്തിയപ്പോള്‍ മൂന്നുപേരെ കാണാതുമായി. അതേസമയം, സംസ്ഥാനത്ത് വ്യാഴാഴ്ച്ചവരെ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് നല്കി. ഒഡീഷ തീരത്തെ...
മോസ്കോ: റഷ്യന്‍ ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്കാരം ക്രൊയേഷ്യന്‍ നായകന് ലൂക്കാ മോഡ്രിച്ചിന്. ക്രൊയേഷ്യയെ ഫൈനലിലെത്തിച്ച മികവാണ് മോഡ്രിച്ചിനെ ഗോള്‍ഡന്‍ ബോളിന് അര്‍ഹനാക്കിയത്. ബെല്‍ജിയം ക്യാപ്റ്റന്‍ ഏഡന്‍ ഹസാര്‍ഡ്, ഫ്രഞ്ച് താരം അന്റോയിന്‍...
മോസ്കോ: അവസാന മിനിറ്റ് വരെ പൊരുതി നിന്ന ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ് ലോക ഫുട്ബോളിന്റെ നെറുകയില്‍. സെല്‍ഫ് ഗോളില്‍ ഫ്രാന്‍സ് ആണ് ആദ്യം മുന്നിലെത്തിയത്. പതിനെട്ടാം മിനിറ്റില്‍ ഗ്രിസ്മാനെടുത്ത ഫ്രീകിക്കില്‍ നിന്നായിരുന്നു...
കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്....
കാക്കയങ്ങാട് എടത്തൊട്ടിയില്‍ ഓടുന്ന ഓട്ടോറിക്ഷയ്ക്ക് മുകളില്‍ മരം വീണ് ഒരാള്‍ മരിച്ചു.ആര്യപറമ്പ് സ്വദേശിനി കാഞ്ഞിരക്കാട്ട് സിതാര(20)യാണ് മരിച്ചത്.സിതാരയുടെ മാതാപിതാക്കളായ സിറിയക്ക്,സെലീന,സെലീനയുടെ സഹോദരി പ്രസന്ന,ഓട്ടോറിക്ഷ ഡ്രൈവര്‍ ആലച്ചേരിസ്വദേശി വിനോദ് എന്നിവര്‍ക്ക് പരിക്കേറ്റു .പരിക്കേറ്റവരെ തലശേരി ഇന്ദിരാ...
ഉളിയന്നൂര്‍ തച്ചന് എന്ന ഫെയ്സ്ബുക്ക് പേജില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിച്ചിരുന്നുവെന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് നടന് ടിനി ടോം രംഗത്ത്. താന്‍ പറഞ്ഞെന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണ്. തനിക്ക് രാഷ്ട്രീയമില്ലെന്നും തന്നെ തെറ്റിദ്ധരിക്കരുതെന്നും ടിനി...
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി കേരളാ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചുമതലയേറ്റതോടെ സംസ്ഥാനത്ത് ശുഭ പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി. കേന്ദ്ര നേതൃത്വം തന്നില്‍ അര്‍പ്പിച്ച വിശ്വാസം ശരിവെക്കും വിധമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനവും. ചുമതലയേറ്റ...
ജഗല്‍പ്പൂര്‍: മധ്യപ്രദേശില്‍ ഡീസല്‍ മോഷ്ടിച്ചെന്നാരോപിച്ച് മൂന്ന് ആദിവാസി യുവാക്കളെ നഗ്നരാക്കി ക്രൂരമായി മര്‍ദ്ദിച്ചു.ജൂലായ് 11ന് രാത്രി മധ്യപ്രദേശിലെ ജബല്‍പൂരിലാണ് ആദിവാസി യുവാക്കള്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. 120 ലിറ്റര്‍ ഡീസല്‍ മോഷ്ടിച്ചെന്നാരോപിച്ച് വാഹന ഉടമയും സുഹൃത്തുകളും ചേര്‍ന്ന്...