കണ്ണൂര്‍: യുവതിയുടെ ചിത്രം അശ്ലീല രീതിയില്‍ പ്രചരിപ്പിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കണ്ണൂര്‍ പിലാത്തറക്കടുത്ത് വിളയാങ്കോട് കുളപ്പുറം സ്വദേശികളായ മനവില്‍ വീട്ടില്‍ വിപിന്‍രാജ്(22), പുതിയാട്ടില്‍ കൃഷ്ണകിരണ്‍(23) എന്നിവരെയാണ് പരിയാരം എസ്.ഐ വി.ആര്. വിനീഷ് അറസ്റ്റ് ചെയ്തത്....
മുംബൈ: കടബാധ്യതയും വിളനാശവും കാരണം മഹാരാഷ്ട്രയില്‍ മാത്രം 639 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്നു മാസത്തിനിടെയുള്ള ഔദ്യോഗിക കണക്കാണിത്. മഹാരാഷ്ട്ര റവന്യൂ മന്ത്രി ചന്ദ്രകാന്ത് പാട്ടീല്‍ നിയമസഭയില്‍ പ്രതിപക്ഷ നേതാക്കളുടെ ചോദ്യത്തിന് മറുപടിയായി...
മോസ്കോ: ലോകകപ്പ് കലാശപ്പോരാട്ടത്തില്‍ ഫ്രാന്‍സിനെ നേരിടുന്ന ക്രൊയേഷ്യക്ക് കനത്ത തിരിച്ചടി. സൂപ്പര്‍താരത്തിന്റെ പരിക്കാണ് ആദ്യമായി ലോകകപ്പ് ഫൈനലില്‍ പന്തു തട്ടാന്‍ ഒരുങ്ങുന്ന ക്രൊയേഷ്യക്ക് തിരിച്ചടിയായത്. സെമിയില്‍ ഇംഗ്ലണ്ടിനെതിരായ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഇവാന് പെരിസിച്ചാണ് പരിക്കിന്റെ...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുസ്ലിം പുരുഷന്മാരുടെ മാത്രം പാര്‍ട്ടിയാണോയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് മനുഷ്യരെ പാര്‍ട്ടിയാണെന്നും സമൂഹത്തിലെ എല്ലാ വിഭാഗക്കാരെയും ഉള്‍പ്പെടുത്തിയുള്ള ഒരു പാര്‍ട്ടിയുണ്ടെങ്കില്‍ അത് കോണ്‍ഗ്രസാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടി വക്താവ്...
ബി. ബാലഗോപാല്‍ അമേരിക്കന്‍ കമ്പനി ആയ സാന്‍ഡിസ്ക് നല്കിയ കോടതി അലക്ഷ്യ ഹര്‍ജി പരിഗണിക്കവേ ആണ് ഡല്‍ഹി ഹൈകോടതിയിലെ ജസ്റ്റിസ് മന്മോഹന് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഡല്‍ഹി ഹൈകോടതി നിയമിച്ച അഭിഭാഷക കമ്മീഷന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയ തിരൂരിലെ...
കോട്ടയം: ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചതായി രേഖാമൂലം പരാതി നല്‍കിയില്ലെന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ വാദം പൊളിയുന്നു. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കര്‍ദിനാളിനു നല്കിയ പരാതിയുടെ പകര്‍പ്പ് പുറത്തായി. 2017 ജൂലൈ...
പൊതുസ്ഥലങ്ങള്‍ കൈയേറി ആരാധനാലയങ്ങള്‍ ഒഴിപ്പിക്കണമെന്ന സുപ്രീംകോടതി വിധി അടിയന്തരമായി നടപ്പാക്കാന്‍ ജില്ലാ ജഡ്ജിമാര്‍ക്ക് കേരള ഹൈക്കോടതി നിര്‍ദേശം നല്കി. പൊതുഭൂമി കൈയേറി നിര്‍മ്മിച്ച എല്ലാ ആരാധനാലയങ്ങള്‍ കണ്ടെത്തി കൈയേറ്റം ഒഴിപ്പിക്കണമെന്ന സുപ്രീംകോടതി വിധി കര്‍ശനമായി നടപ്പാക്കാനാണ്...
റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം… ഓരോ ദിവസവും ചരിത്രമാണ്…. ഇന്ന് ജൂലൈ 15-2018….. നാളെ ഇങ്ങനെയൊരു ദിവസം ചരിത്രമാണ്. ഞാനടക്കമുള്ള...
റോഷ്ണി ദിനകര്‍ ചിത്രം മൈ സ്റ്റോറിയുടെ പരാജയത്തില്‍ പ്രതികരണവുമായി സംവിധായകനും മാധ്യമപ്രവര്‍ത്തകനുമായ് വിസി അഭിലാഷ്. 18 കോടി മുതല്‍ മുടക്കില്‍ പൃഥ്വിരാജും പാര്‍വതിയും പ്രധാനവേഷങ്ങളിലെത്തിയ ഈ ചിത്രം വലിയ രീതിയില്‍ സൈബര്‍ ആക്രമണത്തിന് ഇരയായി....
ഗാസ സിറ്റി വടക്കന്‍ ഗാസയില്‍ ഹമാസിന്റെ നിരവധി കേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ത്തതായി ഇസ്രായില്‍ സേന അറിയിച്ചു. ഗാസയില്‍നിന്ന് ഇസ്രായിലിനുനേരെ നടത്തിയ റോക്കാറ്റാക്രമണത്തിനുള്ള പ്രത്യാക്രമണമാണിതെന്നും ഇസ്രായില്‍ അവകാശപ്പെട്ടു. ഗാസ സിറ്റിയിലുണ്ടായ വ്യോമാക്രമണത്തില്‍ രണ്ട് പേര് കൊല്ലപ്പെടുകയും...