കോഴിക്കോട്: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എച്ച്. നാസറിനെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി വൈകി മുളന്തുരുത്തിയിലെ വീട്ടില്‍ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്....
ആര് റിന്‍സ് ദോഹ: റഷ്യന്‍ ലോകകപ്പിന് നാളെ കൊടിയിറങ്ങുന്നതോടെ ഖത്തര്‍ ലോകകപ്പിനായുള്ള കാത്തിരിപ്പിനു തുടക്കമാകും. നാളെ ഫ്രാന്‍സ്- ക്രൊയേഷ്യ കലാശപ്പോരാട്ടത്തിനുശേഷം ലോകകപ്പിന്റെ ആതിഥ്യം ഔദ്യോഗികമായി ഖത്തര്‍ ഏറ്റുവാങ്ങും. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനില്‍ നിന്നും അമീര്‍...
സിനിമയില്‍ അവസരം തേടിയെത്തുന്ന സ്ത്രീകള്‍ കാസ്റ്റിങ് കൗച്ചിന് ഇരയാകുന്ന വാര്‍ത്തകള്‍ പുതിയതല്ല. എന്നാല്‍ ഒരു നടന് അതിന് ഇരയായതായി വെളിപ്പെടുത്തിയത് ഇതാദ്യം. യുവ നടന് നവജിത് നാരായണനാണ് തനിക്ക് നേരിട്ട ദുരനുഭവത്തെകുറിച്ച് വെളിപ്പെടുത്തിയത്. സംവിധായകന്...
കൊച്ചി: താരസംഘടന അമ്മയും-വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സിയും തമ്മിലുള്ള തര്‍ക്കം തീര്‍ക്കണമെന്ന് നടി പത്മപ്രിയ. നടന് ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് നാലുനടിമാര്‍ രാജിവെച്ച സംഭവത്തെ തുടര്‍ന്നാണ് താരത്തിന്റെ പ്രതികരണം. പ്രശ്നം വേഗം തീര്‍ക്കുന്നതാണ് സിനിമക്ക് നല്ലതെന്ന് പത്മപ്രിയ...
മനാമ: ബഹ്റൈനില്‍ മലയാളി മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പോരുവഴി കോട്ടയക്കാട്ടു വീട്ടില്‍ കുമാരന് ലാലിയാണ് മരിച്ചത്. 53 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പാരാമെഡിക്കല്സ്റ്റാഫ് പറഞ്ഞു. ഹമാദില് സ്വന്തമായി ഗാരേജ് നടത്തുകയായിരുന്നു കുമാരന്. താമസവും...
കൊല്‍ക്കത്ത: ശശി തരൂര്‍ എം.പിയുടെ ‘ഹിന്ദു പാകിസ്ഥാന്’ പരാമര്‍ശത്തിനെതിരെ കൊല്‍ക്കത്ത കോടതി കേസെടുത്തു. അടുത്തമാസം 14ന് ഹാജരാകാന്‍ തരൂരിന് കോടതി നിര്‍ദ്ദേശം നല്കി. ഒരു അഭിഭാഷകന് നല്കിയ പരാതിയിലാണ് കോടതി നടപടി. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ചും...
കോഴിക്കോട്: പണം ചോദിച്ചുവന്നയാള് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ മരിച്ചു. പുതുപ്പാടി കൈതപൊയിലില്‍ സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തിയിരുന്ന കോടഞ്ചേരി കുപ്പായക്കോട് സ്വദേശി സജി കുരുവിള(52)യാണ് ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന്...
ഹൈദരാബാദ്: 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പായി അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ക്ഷേത്ര നിര്‍മ്മാണത്തിനുള്ള ഒരുക്കങ്ങള്‍ അതിനുമുമ്പായി പൂര്‍ത്തിയാക്കുമെന്നും ഷാ വ്യക്തമാക്കി. ഹൈദരാബാദില്‍ ബി.ജെ.പിയുടെ തെലങ്കാന സംസ്ഥാന യൂണിറ്റ്...
ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളുടെ സമൂഹമാധ്യമങ്ങളിലെ ഇടപെടലുകള്‍ നിരീക്ഷിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് സുപ്രീം കോടതി. രാജ്യത്തെയാകെ നിരീക്ഷണ വലയത്തിനുള്ളിലാക്കുന്നതിന് തുല്യമാണ് കേന്ദ്രത്തിന്റെ നീക്കമെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. സോഷ്യല്‍...
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തില്‍. ഈ മാസം തന്നെ ഇത് സംബന്ധിച്ച അനുമതി ലഭ്യമാക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അറിയിച്ചതായി പി.കെ കുഞ്ഞാലിക്കുട്ടി എം.പി അറിയിച്ചു....